സിഗിരിയയിലെ സിംഹപ്പാറ; ശ്രീലങ്കയിൽ കണ്ടിരിക്കേണ്ട ഒരു കിടിലൻ സ്ഥലം…

ശ്രീലങ്കയിലെ മൂന്നാമത്തെ ദിവസത്തെ ആദ്യ യാത്ര സിഗിരിയ എന്ന സ്ഥലത്തേക്ക് ആയിരുന്നു. സിഗിരിയയെക്കുറിച്ച് പറയുകയാണെങ്കിൽ, ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ സിഗരിയ. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400‌-ഓളം മീറ്റർ ഉയരമുള്ള ഒരു...

ശ്രീലങ്കയിലെ ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഗുഹാക്ഷേത്രത്തിലേക്ക്…

പിനാവാലയിലെ ആനകളുടെ ഓർഫനേജ്, അവിടത്തെ ആനകളുടെ നീരാട്ട് എന്നിവയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഒരു ഗുഹാ ക്ഷേത്രം കാണാനായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. സമയം ഉച്ചയോടടുത്തതിനാൽ ഞങ്ങൾക്ക് നന്നായി...

ആനപ്രേമികളുടെ ഇഷ്ടകേന്ദ്രമായ ശ്രീലങ്കയിലെ ‘പിനാവാല’ എന്ന ആനകളുടെ അനാഥാലയം

ശ്രീലങ്കയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. ഞങ്ങൾ രാവിലെ തന്നെ എഴുന്നേറ്റു റൂമിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി. ആഹാ, മനോഹരമായ കടൽ... തീരത്തുകൂടി കടന്നുപോകുന്ന റോഡും റെയിൽപ്പാളവും.. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു ഞങ്ങൾക്ക് അവിടെ നിന്നും കാണുവാൻ സാധിച്ചത്....

കഴിഞ്ഞ വർഷത്തെ വയനാടൻ യാത്രയുടെ ഓർമ്മകളിൽ ഇന്ന് ഒരു വിങ്ങലായി ‘പുത്തുമല’

ഇപ്പോൾ കേരളത്തിന്റെ മൊത്തം വിങ്ങലായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. ഇതിൽ വയനാട്ടിലെ പുത്തുമലയിൽ ഞാൻ കഴിഞ്ഞ വർഷം സന്ദർശിച്ചിട്ടുള്ളതാണ്. പുത്തുമലയിൽ ദുരന്തമുണ്ടായി എന്ന വാർത്ത ശരിക്കും എനിക്ക് ഷോക്ക്...

കൊച്ചിയിൽ നിന്നും ശ്രീലങ്കൻ എയർലൈൻസിൽ കയറി കൊളംബോയിലേക്ക്…

60 ദിവസത്തെ ഇന്ത്യ - നേപ്പാൾ - ഭൂട്ടാൻ ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി കുറച്ചു ദിവസങ്ങൾ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം അതാ വരുന്നു അടുത്ത ട്രിപ്പ്. ശ്രീലങ്ക... ഞാനും ശ്വേതയും കൂടിയാണ് ഈ ട്രിപ്പിനു...

60 ദിവസങ്ങൾ, 15000 കി.മീ., ഫോർഡ് എക്കോസ്പോർട്ട് പിന്നെ ഞങ്ങളും… INB ട്രിപ്പിൻ്റെ അവസാന നിമിഷങ്ങൾ…

നാഗ്പൂരിൽ ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തു താമസിച്ചിരുന്നു. വളരെ മോശം സർവ്വീസ് ആയിരുന്നു ആ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് എന്ന് പറയാതെ വയ്യ. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഒരാളുടെ ഐഡി പ്രൂഫ് മാത്രമേ അവർ...

ഓർക്കുക ! പെട്രോൾ പമ്പുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ സേവനങ്ങൾ…

സ്വന്തമായി വാഹനങ്ങളുള്ളവർ പെട്രോൾ പമ്പുകളിൽ പോകാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിനു പുറമെ യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ...

രാജ്യത്തെ ഏറ്റവും നീളം കൂടിയ ഹൈവേയിലൂടെ ഗ്വാളിയാറിൽ നിന്നും നാഗ്പൂരിലേക്ക്…

ഗ്വാളിയോറിലെ നാരായണം എന്ന കിടിലൻ ഹോട്ടലിലെ താമസത്തിനു ശേഷം ഞങ്ങൾ പിറ്റേന്ന് രാവിലെ തന്നെ മടക്കയാത്ര ആരംഭിച്ചു. ഗ്വാളിയോറിൽ നിന്നും മഹാരാഷ്ട്രയിലെ നാഗപ്പൂരിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. NH 44 ൽക്കൂടി ആയിരുന്നു ഞങ്ങളുടെ യാത്ര. ഹൈവേയിൽ...

ഡൽഹിയിൽ നിന്നും ആഗ്ര, രാജസ്ഥാൻ ബോർഡർ വഴി ഗ്വാളിയാറിലേക്ക്

മണാലിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായപ്പോൾ ഞങ്ങൾ ചണ്ടീഗഡിനു സമീപത്തായി ഒരു ഹോട്ടലിൽ താമസിക്കുകയുണ്ടായി. പിറ്റേന്ന് അവിടുന്ന് ഡൽഹിയിലേക്ക് ഞങ്ങൾ യാത്രയായി. ഡൽഹി എയർപോർട്ടിൽ ഹാരിസ് ഇക്കയെ ഡ്രോപ്പ് ചെയ്യേണ്ടതായുണ്ട്. എന്നിട്ട് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക്...

റോതാങ് പാസ്സ് ഇറങ്ങി മണാലി വഴി ഡൽഹി ലക്ഷ്യമാക്കി ഒരു യാത്ര

മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ റോത്താങ് പാസിൽ കുറച്ചു സമയം ചെലവഴിക്കുകയുണ്ടായി. ധാരാളം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. മണലിൽ നിന്നും റോത്താങ് പാസ്സിലേക്ക് ഹിമാചൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി സഞ്ചാരികളെ പരിചയപ്പെട്ടു....