പാലക്കാട് നിന്നും വൺ ഡേ ട്രിപ്പ് പോകുവാൻ പറ്റിയ സ്ഥലങ്ങൾ

കേരളത്തിനെയും തമിഴ്നാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ജില്ലയാണ് പാലക്കാട്. പാലമരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്നാണ് പറഞ്ഞു വരുന്നത്. ഇന്നും ധാരാളം കൃഷി നടക്കുന്ന ജില്ലയായതിനാൽ കേരളത്തിന്റെ നെല്ലറയെന്നും പാലക്കാടിന് വിളിപ്പേരുണ്ട്. തമിഴ്‌നാടുമായി...

ഏഷ്യയിലെ No.1 ബീച്ചായ രാധാനാഗർ ബീച്ചിലേക്ക് ഒരു കടൽയാത്ര…

പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്....

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കുവാൻ സാധിക്കുന്ന 7 രാജ്യങ്ങൾ..

ലോകത്തിലെ ഏറ്റവും പവർഫുൾ ആയ പാസ്പോർട്ട് സിംഗപ്പൂരിലെയാണ്. ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 66 ആയിരിക്കുന്നു. എങ്ങനെയാണ് ഈ പവർഫുൾ പാസ്സ്‌പോർട്ട് റാങ്കിംഗ് കൊടുക്കുന്നത് എന്നറിയാമോ? ഒരു പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് എത്ര രാജ്യങ്ങളിൽ വിസയില്ലാതെ സഞ്ചരിക്കാം എന്നതിനെ...

ഒറ്റപ്പാലം ഭാഗത്തേക്ക് ഒരു യാത്ര പോയാൽ എന്തൊക്കെ കാണാം?

ഒറ്റപ്പാലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് ഒറ്റപ്പാലം. സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ...

സഞ്ചാരികളിൽ അധികമാരും കാണാത്ത ഊട്ടിയുടെ മറ്റൊരു മുഖം കാണാം…

കിടിലൻ ട്രെയിൻ യാത്രയൊക്ക കഴിഞ്ഞു ഞങ്ങൾ ഊട്ടിയിലെത്തി കുറച്ചു സമയം വിശ്രമിക്കുവാനായി ചെലവഴിച്ചു. പിന്നീട് ഞങ്ങൾ ഊട്ടിയിലെ അധികമാരും കാണാത്ത കാഴ്ചകൾ കാണുവാനായി ഇറങ്ങി. ആദ്യം പോയത് പ്രശസ്തമായ ഊട്ടി ഗുഡ്ഷെപ്പേർഡ് സ്‌കൂളിലേക്ക് ആയിരുന്നു. പ്രശസ്തരുടെയും പണക്കാരുടെയും...

കണ്ണൂരിൽ നിന്നും ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം....

വയനാടന്‍ മലമുകളില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം; കേട്ടിട്ടുണ്ടോ?

കേരളത്തില്‍ സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. എവിടെയായിരിക്കും ആ സ്റ്റേഡിയം? ഒന്നൂഹിച്ചു നോക്കാമോ?...
video

Palaruvi Waterfalls in Kerala – Video

The Palaruvi Falls (Malayalam: പാലരുവി വെള്ളച്ചാട്ടം) is a waterfall located in Kollam district in the Indian state of Kerala. It is the 32nd highest waterfall in India. Palaruvi...

മേഘങ്ങൾക്ക്‌ മുകളിൽ മീശപ്പുലിമലയിലേക്ക്‌ എങ്ങനെ പോകാം?

മീശപ്പുലിമലയിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. റോഡോ മാൻഷനിലെ ഉറക്കം അതിമനോഹരമായിരുന്നു. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് കുളിച്ചു റെഡിയായ ശേഷം ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി ഞങ്ങൾ ഡൈനിങ് റൂമിലേക്ക് ചെന്നു.നല്ല ആവി പറക്കുന്ന ചായയും പൂരി ബാജിയും ആയിരുന്നു പ്രഭാത...
State Vegetable Farm, Vandiperiyar

Dept of Kerala Agriculture – State Vegetable Farm – Vandiperiyar

Farm Visit Tourism is most common in Kerala, especially in Thekkady area. Most of the private parties who own some kind of farms attract tourists by connecting...