പത്തനംതിട്ടയിലെ അധികമാരും കാണാത്ത അരുവിക്കുഴി വെള്ളച്ചാട്ടം..

പത്തനംതിട്ട ജില്ലയിൽ മിക്കവാറും ആളുകൾ പോകുന്നത് ശബരിമല സീസണിൽ ആയിരിക്കും. വിനോദസഞ്ചാരത്തിനായി പത്തനംതിട്ടയിൽ വരുന്നവർ വളരെ ചുരുക്കമാണ്. പക്ഷെ ഒരു കാര്യം ഓർക്കുക, മറ്റേതു ജില്ലകളെപ്പോലെയും അതിമനോഹരമായ അധികമാരും അറിയാതെ കിടക്കുന്ന ചില സ്ഥലങ്ങൾ പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും...

ഊട്ടിയിലെ മാർക്കറ്റും നിശബ്ദത ഒളിഞ്ഞിരിക്കുന്ന ടൈഗർ ഹിൽസും

ആവലാഞ്ചെ റൂട്ടിലെ യാത്രയ്ക്കു ശേഷം പിന്നീട് സലീഷേട്ടൻ ഞങ്ങളെ കൊണ്ടുപോയത് ഊട്ടി ടൗണിന്റെ ഒത്ത നടുക്കുള്ള ഊട്ടി ചന്ത കാണുവാനായിരുന്നു. കമ്പിളിപ്പുതപ്പുകൾ, വിവിധ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു ചന്തയിൽ വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു. എല്ലാം...

തമിഴ്‌നാട്ടിലെ ഒരു ആദിവാസി ഊരും കൃഷി സ്ഥലവും കാണാൻ പോയാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ കിടിലൻ ജീപ്പ് യാത്രയുടെ ത്രിൽ രാവിലെ എഴുന്നേറ്റിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല. ഹണിമൂൺ സ്യൂട്ടിലെ താമസമെല്ലാം ആസ്വദിച്ച ഞങ്ങൾ ഇനി...

ആൻഡമാൻ തെരുവുകളിൽ കട്ട ലോക്കൽ സ്റ്റൈലിൽ ഒരു ചുറ്റിത്തിരിയൽ…

ബീച്ചിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ തിരികെ റൂമിലെത്തി കുറേസമയം വിശ്രമിച്ചു. വൈകുന്നേരമായപ്പോൾ ഞങ്ങൾ പോർട്ട് ബ്ലെയറിലെ സായാഹ്നക്കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. നാട്ടിൽ നിന്നും കൊണ്ട് വന്ന തോളത്തു തൂക്കിയിടാൻ കഴിയുന്ന തരത്തിലെ ചെറിയ ബാഗും തൂക്കി...

ദുബായ് കറക്കം – ഡ്രൈവറില്ലാത്ത മെട്രോ, ബുർജ്ജ് ഖലീഫ, ദുബായ് മാൾ..

ദുബായിലെ ഞങ്ങളുടെ വീഡിയോ ബ്ലോഗിങ് വർക്ക്ഷോപ്പ് ഒക്കെ വിജയകരമായി പൂർത്തീകരിച്ചതിന്റെ പിറ്റേദിവസം ഞങ്ങൾ ദുബായ് ഒക്കെ ഒന്നു കറങ്ങുവാനായി തീരുമാനിച്ചിറങ്ങി. ദുബായിലെ ഒരു മലയാളി വ്ലോഗർ ആയ കൃഷ്ണരാജ് (ചാനൽ - ട്രാവൽ മേറ്റ്) ആയിരുന്നു ഞങ്ങൾക്ക്...

കർണാടകയിലെ നന്ദിഹിൽസിൽ നിന്നും തമിഴ്‌നാട്ടിലെ ദേവാലയിലേക്ക്..

നന്ദി ഹിൽസിലെ താമസവും കിടിലൻ മഞ്ഞുമൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ രാവിലെ തന്നെ അവിടെ നിന്നും തിരികെ മലയിറങ്ങുവാൻ തുടങ്ങി. ഇനി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള 'ദേവാല'യാണ്. നന്ദിഹിൽസിൽ നിന്നും...

ആലപ്പുഴയിലെ ടൈറ്റാനിക്കിൽ ഒരു അടിപൊളി ഫാമിലി ട്രിപ്പ് !!

കല്യാണം കഴിഞ്ഞപ്പോൾ മുതൽ ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് യാത്ര നടത്തണം എന്നു വിചാരിക്കുന്നതാണ്. പക്ഷെ മൂന്നാറിലും ഗോവയിലുമൊക്കെയാണ് ഞങ്ങൾ കൂടുതലായി കറങ്ങിയത്. അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഹാരിസ് ഇക്ക ആലപ്പുഴയിൽ ഫാമിലിയുമൊത്ത് ഒരു ഹൗസ് ബോട്ട് യാത്ര...

ഏഷ്യയിലെ No.1 ബീച്ചായ രാധാനാഗർ ബീച്ചിലേക്ക് ഒരു കടൽയാത്ര…

പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്....

മസ്‌കറ്റിലെ മത്രാ സൂക്ക് & 1947 റെസ്റ്റോറന്റ് – ഒരു ലോക്കൽ കറക്കം….

മസ്‌കറ്റിലെ എന്റെ രണ്ടാമത്തെ ദിവസം വൈകുന്നേരമാണ് ഞങ്ങൾ കറങ്ങുവാനായി ഇറങ്ങിയത്. അങ്ങനെ അനന്തപുരി റെസ്റ്റോറന്റ് ഉടമ ജേക്കബ് സാറും സുഹൃത്ത് ജിജോയും ഞാനും കൂടി കാഴ്ചകൾ കാണുവാനായി ഇറങ്ങി. മസ്‌കറ്റിലെ മത്രാ സൂക്കിലേക്ക് ആയിരുന്നു ഞാനങ്ങളുടെ ആദ്യ...

ഉറുമ്പിക്കരയിലേക്ക് ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്..

കുറച്ചു നാളായി ഒരു ഓഫ് റോഡ് യാത്ര നടത്തണം എന്നാഗ്രഹിച്ചിരിക്കുന്നു. കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗവും ഓഫ് റോഡ് എക്സ്പെർട്ടും കോളേജ് അധ്യാപകനും എൻ്റെ സുഹൃത്തുമായ കോട്ടയം സ്വദേശി ടിസണും സുഹൃത്തുക്കളുമാണ് ഇതിനായി...