ഉറുമ്പിക്കരയിലേക്ക് ഒരു കിടിലൻ ഓഫ് റോഡ് ട്രിപ്പ്..

കുറച്ചു നാളായി ഒരു ഓഫ് റോഡ് യാത്ര നടത്തണം എന്നാഗ്രഹിച്ചിരിക്കുന്നു. കേരള അഡ്വഞ്ചർ സ്പോർട്സ് ക്ലബ്ബ് അംഗവും ഓഫ് റോഡ് എക്സ്പെർട്ടും കോളേജ് അധ്യാപകനും എൻ്റെ സുഹൃത്തുമായ കോട്ടയം സ്വദേശി ടിസണും സുഹൃത്തുക്കളുമാണ് ഇതിനായി...

ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിഷമത്തോടെ ഒരു മടക്കയാത്ര…

ഞങ്ങളുടെ നാലു ദിവസത്തെ ദുബായ് സന്ദർശനത്തിനു ഇന്ന് അവസാനം കുറിക്കുകയാണ്. കുറെ നാളത്തെ സ്വപ്ന സാക്ഷാത്കാരത്തിനു ശേഷം ഞങ്ങൾ ഇനി നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. അവിടം വിട്ടു തിരികെ പോരുവാൻ വല്ലാത്ത വിഷമം പോലെ. നാലു ദിവസത്തെ...

ദുബായ് നഗരത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ… നഗരക്കാഴ്ചകൾ…

തലേദിവസത്തെ യാത്രാക്ഷീണത്തിൻ്റെ ആലസ്യത്തിൽ നിന്നും വിട്ടുമാറിയത് ഹോട്ടൽ റൂമിലെ നല്ല ഉറക്കത്തിനു ശേഷമായിരുന്നു. രാവിലെ ഞങ്ങൾ (ഞാനും ഇബാദ് ഇക്കയും) എഴുന്നേറ്റപാടെ ഹോട്ടൽ റൂമിലെ ജനാലയ്ക്കരികിലേക്ക് ഓടി. പകൽ വെളിച്ചത്തിലെ ദുബായ് കാണുവാൻ അത്രയ്ക്ക് കൊതിയായിരുന്നു. 16 ആം...

ഇടുക്കി ഡാം തുറന്നു വിട്ട ദിവസത്തെ എൻ്റെ മസ്‌കറ്റ് യാത്ര…

അതി ഗംഭീരമായ ദുബായ് യാത്രയ്ക്കു ശേഷം അടുത്തുതന്നെ എൻറെ യാത്ര ഒമാനിലെ മസ്കറ്റിലേക്ക് ആയിരുന്നു. മസ്‌കറ്റിലെ അനന്തപുരി ഗ്രൂപ്പിന്റെ അനന്തപുരി & 1947 റസ്റ്റോറന്റുകൾ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ ഇടുക്കി ഡാം തുറന്നു വിട്ട...

മസ്‌ക്കറ്റിലെ പകൽക്കാഴ്ചകൾ കണ്ടുകൊണ്ട് റേഞ്ച് റോവറിൽ ഒരു ട്രിപ്പ്

മസ്‌കറ്റിലെ അനന്തപുരി റെസ്റ്റോറന്റിലെ വിശേഷങ്ങൾ കണ്ടറിഞ്ഞ ശേഷം റെസ്റ്റോറന്റിന്റെ ഉടമ ജേക്കബ് സാറും ഞാനും സുഹൃത്തായ ജിജോയും കൂടി കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ബിനാത്തി എന്ന് പേരുള്ള ഒരു ഒമാനി റെസ്റ്റോറന്റിലേക്കാണ് ഞങ്ങൾ ആദ്യം പോയത്....