ബെംഗളൂരുവിൽ നിന്നും വയനാട്ടിലേക്ക് എത്തുവാൻ 3 റൂട്ടുകൾ…

കാടും മഞ്ഞും ചുരവും കൃഷിയിടങ്ങളുമൊക്കെയായി ഏതുതരം സഞ്ചാരികളെയും മോഹിപ്പിക്കുന്ന ഒരു സ്ഥലമാണ് വയനാട്. ഒരു വീക്കെൻഡ് അടിച്ചു പൊളിക്കുവാനുള്ളതെല്ലാം വായനാട്ടിൽത്തന്നെയുണ്ട് എന്നതാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകർഷിക്കുന്നതും. പൊതുവെ എപ്പോൾ...

മുംബൈയിൽ ഷോപ്പിംഗ് നടത്തുവാനും കാഴ്ചകൾ കാണാനും ഈ മാർക്കറ്റുകൾ..

സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ...

വയനാട്ടിൽ വരുന്നവർക്ക് താമസിക്കുവാൻ തിരഞ്ഞെടുക്കാവുന്ന സ്ഥലങ്ങൾ..

കേരളത്തിൽ തണുപ്പും മഴയും കാടും വെള്ളച്ചാട്ടവുമൊക്കെ ആസ്വാദിക്കുവാൻ പറ്റിയ ഒരുഗ്രൻ സ്ഥലമാണ് വയനാട്. മൂന്നാറും ആലപ്പുഴയും കഴിഞ്ഞാൽ പിന്നെ വയനാട് ആണ് സഞ്ചാരികളുടെ ഹിറ്റ്ലിസ്റ്റിൽ ഉള്ളത്. ഹണിമൂൺ യാത്രകൾക്കും ഫാമിലി ടൂറുകൾക്കും കൂട്ടുകാരുമൊന്നിച്ചുള്ള അടിച്ചുപൊളി...

മൂകാംബികയിൽ നിന്നും ഉഡുപ്പിയിലേക്ക് ചെലവു ചുരുക്കി ഒരു യാത്ര !!

മൂകാംബിക ദർശനത്തിനു ശേഷം ഞാൻ പിന്നീട് പോയത് ഉഡുപ്പിയിലേക്ക് ആയിരുന്നു. കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ഉഡുപ്പി. പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഉഡുപ്പിയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മൂകാംബികയിലേക്ക് യാത്ര വരുന്നവർക്ക് വേണമെങ്കിൽ ഒരു...

ഊട്ടിയിലെ മാർക്കറ്റും നിശബ്ദത ഒളിഞ്ഞിരിക്കുന്ന ടൈഗർ ഹിൽസും

ആവലാഞ്ചെ റൂട്ടിലെ യാത്രയ്ക്കു ശേഷം പിന്നീട് സലീഷേട്ടൻ ഞങ്ങളെ കൊണ്ടുപോയത് ഊട്ടി ടൗണിന്റെ ഒത്ത നടുക്കുള്ള ഊട്ടി ചന്ത കാണുവാനായിരുന്നു. കമ്പിളിപ്പുതപ്പുകൾ, വിവിധ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു ചന്തയിൽ വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു. എല്ലാം...

സഞ്ചാരികളിൽ അധികമാരും കാണാത്ത ഊട്ടിയുടെ മറ്റൊരു മുഖം കാണാം…

കിടിലൻ ട്രെയിൻ യാത്രയൊക്ക കഴിഞ്ഞു ഞങ്ങൾ ഊട്ടിയിലെത്തി കുറച്ചു സമയം വിശ്രമിക്കുവാനായി ചെലവഴിച്ചു. പിന്നീട് ഞങ്ങൾ ഊട്ടിയിലെ അധികമാരും കാണാത്ത കാഴ്ചകൾ കാണുവാനായി ഇറങ്ങി. ആദ്യം പോയത് പ്രശസ്തമായ ഊട്ടി ഗുഡ്ഷെപ്പേർഡ് സ്‌കൂളിലേക്ക് ആയിരുന്നു. പ്രശസ്തരുടെയും പണക്കാരുടെയും...

എറണാകുളത്ത് തങ്ങിയ ആ 5 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു?

ഹാരിസ് ഇക്കയും ഫാമിലിയുമൊത്തുള്ള ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം ഞാനും ശ്വേതയും കൂടി എറണാകുളത്തേക്ക് ഞങ്ങളുടെ കാറിൽ യാത്രയായി. ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാഥ കാരണം ഞങ്ങൾക്ക് അത്യാവശ്യം നല്ലൊരു ബ്ലോക്ക് കിട്ടി. ആലപ്പുഴയിൽ നിന്നും...

സ്റ്റാച്യു ഓഫ് യൂണിറ്റി; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ – നിങ്ങൾ അറിയേണ്ടതെല്ലാം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നു ചോദിച്ചാൽ 'ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധ' എന്നായിരുന്നു ഇതുവരെ എല്ലാവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ആ സ്ഥാനം നമ്മുടെ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സർദാർ സരോവർ ഡാമിന് സമീപം...

ആലപ്പുഴയിലെ ടൈറ്റാനിക്കിൽ ഒരു അടിപൊളി ഫാമിലി ട്രിപ്പ് !!

കല്യാണം കഴിഞ്ഞപ്പോൾ മുതൽ ആലപ്പുഴയിൽ ഒരു ഹൗസ് ബോട്ട് യാത്ര നടത്തണം എന്നു വിചാരിക്കുന്നതാണ്. പക്ഷെ മൂന്നാറിലും ഗോവയിലുമൊക്കെയാണ് ഞങ്ങൾ കൂടുതലായി കറങ്ങിയത്. അങ്ങനെയിരിക്കെയാണ് സുഹൃത്ത് ഹാരിസ് ഇക്ക ആലപ്പുഴയിൽ ഫാമിലിയുമൊത്ത് ഒരു ഹൗസ് ബോട്ട് യാത്ര...

ഹണിമൂൺ ട്രിപ്പിനിടയിൽ നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമലയിലേക്ക്..

മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിലെ ഞങ്ങളുടെ ഹണിമൂൺ ആഘോഷത്തിനിടയിലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ പോയാലോ എന്ന ചിന്ത ഉടലെടുത്തത്. 12 വർഷങ്ങൾ കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി കാണുവാനും ഒരു ഭാഗ്യം വേണം. മൂന്നാറിൽ പ്രധാനമായും രണ്ടു സ്ഥലങ്ങളിലാണ്...