ഊട്ടിയിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടാം..

മലയാളികൾക്ക് പണ്ടുമുതലേ ടൂർ എന്നു വെച്ചാൽ ഊട്ടിയോ കൊടൈക്കനാലോ ഒക്കെയാണ്. എങ്കിലും കൊടൈക്കനാലിനെക്കാളും ഒരുപടി മുന്നിലാണ് ഊട്ടിയെ നമ്മൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോളേജ് ടൂർ, ഫാമിലി ടൂർ, ഹണിമൂൺ എന്നുവേണ്ട മിക്കവരുടെയും ടൂർ ലൊക്കേഷൻ ഊട്ടിയായിരിക്കും. ഊട്ടിയിൽ ചിത്രീകരിച്ച...
avt-tea-sales-outlet-karadikuzhy

Where to buy good spices and tea in Thekkady? AVT Tea Factory in Karadikuzhy

There are plenty of spices and tea leaves selling shops available in and near Thekkady and most of them are very much expensive. This is because of...

കണ്ണൂരിൽ നിന്നും ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം....

നടൻ മോഹൻലാൽ ജനിച്ച പത്തനംതിട്ട എലന്തൂരിലെ പുന്നക്കൽ തറവാട്..

മോഹൻലാലിനെ അറിയാത്ത മലയാളികൾ ആരെങ്കിലുമുണ്ടോ? ഒരിക്കലും ഉണ്ടാകില്ല. മലയാളികൾ സ്നേഹത്തോടെ ലാലേട്ടൻ എന്നു വിളിക്കുന്ന മോഹൻലാൽ എന്ന മഹാ നടനെക്കുറിച്ച് അറിയാത്തവർ ആരാ ഉള്ളത്. 1960 മേയ് 21 നു വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ...

കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക്...

ചരിത്രമുറങ്ങുന്ന ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് ഒരു അടിപൊളി യാത്ര

ആൻഡമാൻ നിക്കോബാർ ദ്വീപുകളെക്കുറിച്ച് എല്ലാവരും നന്നായി കേട്ടിട്ടുണ്ടാകും. ചെന്നൈയില്‍ നിന്നും ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ. ലക്ഷദ്വീപിനെപ്പോലെ ആൻഡമാനും ഒരു കേന്ദ്രഭരണ പ്രദേശമാണ്. മ്യാന്മാറിനു തൊട്ടടുത്തായി...

വെറും 150 രൂപയ്ക്ക് ബെംഗളൂരു മുഴുവൻ ഒരു ദിവസം കറങ്ങാം..

ബെംഗളൂരുവിൽ ഒരു ദിവസം ചുമ്മാ കറങ്ങി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ടാക്‌സിയും ഓട്ടോയുമൊന്നുമല്ല അവിടത്തെ BMTC ബസ്സുകളാണ്. ഈ BMTC ബസ്സുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഡെയിലി പാസ്സ്...

ഏഷ്യയിലെ No.1 ബീച്ചായ രാധാനാഗർ ബീച്ചിലേക്ക് ഒരു കടൽയാത്ര…

പോർട്ട്ബ്ലെയറിലെ കറക്കത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ഹാവ്ലോക്ക് എന്നു പേരുള്ള ഒരു ദ്വീപിലേക്ക് ആയിരുന്നു. കടലിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാൻ. അവിടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായ രാധാനാഗർ ബീച്ച് സ്ഥിതി ചെയ്യുന്നത്....

മുംബൈയിൽ ഷോപ്പിംഗ് നടത്തുവാനും കാഴ്ചകൾ കാണാനും ഈ മാർക്കറ്റുകൾ..

സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ...

ദുബായ് കറക്കം – ഡ്രൈവറില്ലാത്ത മെട്രോ, ബുർജ്ജ് ഖലീഫ, ദുബായ് മാൾ..

ദുബായിലെ ഞങ്ങളുടെ വീഡിയോ ബ്ലോഗിങ് വർക്ക്ഷോപ്പ് ഒക്കെ വിജയകരമായി പൂർത്തീകരിച്ചതിന്റെ പിറ്റേദിവസം ഞങ്ങൾ ദുബായ് ഒക്കെ ഒന്നു കറങ്ങുവാനായി തീരുമാനിച്ചിറങ്ങി. ദുബായിലെ ഒരു മലയാളി വ്ലോഗർ ആയ കൃഷ്ണരാജ് (ചാനൽ - ട്രാവൽ മേറ്റ്) ആയിരുന്നു ഞങ്ങൾക്ക്...