Home Travel Hotel Reviews

Hotel Reviews

Get authentic reviews from Indian Travel Blogger. Hotel & Resort Reviews, Travel Blogger, Travel Blog from India, Indian Travel Blog

നാട്ടിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായി മൂന്നാറിലേക്ക്; റിസോർട്ടിലെ താമസം, പൂളിലെ കുളി..

വേനൽക്കാലം കടുത്തതോടു കൂടി നാട്ടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണല്ലോ. ഈ ചൂടിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ ഒരു യാത്രയ്ക്ക് പ്ലാനിട്ടു. മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും അനിയനും ഭാര്യയും കൂടി കാറിൽ മൂന്നാറിലേക്ക് യാത്രയായി....

15000 രൂപയ്ക്ക് വയനാട്ടിൽ ഒരു പ്രൈവറ്റ് പൂൾ വില്ല..

2019 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര വയനാട്ടിലേക്ക് ആയിരുന്നു. മുൻപത്തെ വയനാടൻ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഒരൽപം റൊമാന്റിക്കായി ചെലവഴിക്കുവാനായിരുന്നു ഞങ്ങൾ ഇത്തവണ പ്ലാൻ ചെയ്തത്. അതിനായി തിരഞ്ഞെടുത്തത് വയനാട് വൈത്തിരിയിലുള്ള സൈലന്റ്...

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ...

വയനാട്ടിൽ സെലിബ്രിറ്റികൾ ഏറ്റവുമധികം സന്ദർശിക്കുന്ന ഒരു റെസ്റ്റോറന്റ്…!!

വയനാട്ടിലേക്ക് യാത്രകൾ ചെയ്യുന്ന സഞ്ചാരികൾ ഏറെയാണ്. ഫാമിലിയായും കൂട്ടുകാരുമായും ഒക്കെ അടിച്ചുപൊളിക്കാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വയനാട് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പലതവണ വയനാട് പോയിട്ടുണ്ടെങ്കിലും കുറച്ചുനാൾ മുൻപ് ഞാൻ നടത്തിയ വയനാട് യാത്രയാണ് എൻ്റെ...

തമിഴ്‌നാട്ടിലെ ഒരു ആദിവാസി ഊരും കൃഷി സ്ഥലവും കാണാൻ പോയാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ കിടിലൻ ജീപ്പ് യാത്രയുടെ ത്രിൽ രാവിലെ എഴുന്നേറ്റിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല. ഹണിമൂൺ സ്യൂട്ടിലെ താമസമെല്ലാം ആസ്വദിച്ച ഞങ്ങൾ ഇനി...

ഹണിമൂൺ സ്യൂട്ട് റൂമിലെ താമസവും ഒന്നൊന്നര നൈറ്റ് ജീപ്പ് റൈഡും…

ഞങ്ങൾ താമസിക്കുന്നത് ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ്. രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ ഞങ്ങൾ ട്രെക്കിംഗിനും പിന്നീട് ഭവാനിപ്പുഴയിൽ കുളിക്കുവാനും പോയിരുന്നു. അതിന്റെ വിശേഷങ്ങൾ നിങ്ങൾ കണ്ടുകാണുമെന്നു വിചാരിക്കുന്നു. കാണാത്തവർ ആദ്യം അതൊന്നു കാണുക. മൂന്നാമത്തെ ദിവസം രാവിലെ...

അക്കരെ തമിഴ്‌നാടും ഇക്കരെ കേരളവുമായ ഭവാനിപ്പുഴയിൽ കുളിച്ചാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ് ഞങ്ങൾ ഇപ്പോൾ. സലീഷേട്ടനുമായുള്ള അടിപൊളി ട്രെക്കിംഗ് കഴിഞ്ഞു ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. പുട്ടും കടലയും മുട്ടയും കപ്പയും പിന്നെ റാഗി കൊണ്ടുള്ള ഒരു ഉണ്ടയും... അടിപൊളി ഫുഡ്...

മിയാവാക്കി വനവും പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു കിടിലൻ ട്രെക്കിങ്ങും…

കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന സ്ഥലത്തെ SR ജംഗിൾ റിസോർട്ടിലെ കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റിസോർട്ട് ചുറ്റിക്കാണലും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി ഞങ്ങൾ ആദ്യ ദിനം ചെലവഴിച്ചു. ഇത് രണ്ടാമത്തെ ദിവസമായി. രാവിലെതന്നെ റിസോർട്ടിലെ ടൂർ...

മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കുവാൻ പറ്റിയ കിടിലൻ റിസോർട്ടുകൾ…

മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ നിരവധി റിസോര്‍ട്ടുകളും, ഹോട്ടലുകളുമാണ് സഞ്ചാരികളെയും കാത്ത് ഇവിടെയുള്ളത്. ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് ‌യാ‌ത്ര ചെയ്യാൻ ‌താൽപ‌ര്യമില്ലാത്ത...

15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയ ഒരു ജങ്കിൾ റിസോർട്ട്…

അതി ഗംഭീരമായ മസിനഗുഡി- ഊട്ടി- മുള്ളി യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കേരളം - തമിഴ്‌നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ എത്തിച്ചേർന്നു. അവിടെ ഒരു കിടിലൻ ജംഗിൾ റിസോർട്ടിനെക്കുറിച്ച് മുൻപ് കേട്ടിരുന്നു. എന്നാൽപ്പിന്നെ ഇത്തവണ അവിടെയൊന്നു താമസിച്ചിട്ടു തന്നെ കാര്യമെന്ന് ഞാനും...