ഭൂട്ടാൻ യാത്ര ഇനി കൈപൊള്ളും; ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് തിരിച്ചടി; കാരണം നമ്മൾ തന്നെ…

ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് പോകുവാനായി ഇന്ത്യക്കാർക്ക് ഇതുവരെ വിസയും പാസ്സ്പോര്ട്ടും ഒന്നും വേണ്ടിയിരുന്നില്ല. പകരം വെറുമൊരു പെർമിറ്റ് മാത്രം എടുത്താൽ മതിയായിരുന്നു. ഇതിനായി വളരെ ചെറിയൊരു തുക മാത്രമേ മുടക്കേണ്ടതായുള്ളൂ. അക്കാരണത്താൽ തന്നെ ധാരാളം സഞ്ചാരികളാണ് ഇക്കാലയളവിൽ ഭൂട്ടാനിലേക്ക് വിമാന മാർഗ്ഗവും,…
View Post

ചൈനയിലെ നെൽപ്പാടങ്ങൾക്കു നടുവിലൂടെ നടത്തിയ ഒരു മനോഹരയാത്ര

ചൈനയിലെ മുന്തിരിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷൻ തേടി യാത്രയായി. ഗ്രാമങ്ങൾ, ഗ്രാമങ്ങൾ എന്നു പറഞ്ഞുകൊണ്ട് യാത്ര തുടർന്നെങ്കിലും തനിഗ്രാമങ്ങളൊന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. എങ്കിലും നിരാശപ്പെടാതെ ഞങ്ങൾ യാത്ര തുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ നമ്മുടെ ഹൈവേ ഓരങ്ങളിൽ…
View Post

ചൈനയിലെ ഗ്രാമങ്ങളിലേക്ക്; മുന്തിരിത്തോട്ടവും സ്നേഹമുള്ള ചേച്ചിയും

ചൈനയിലെ യിവു നഗരക്കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ അവിടം വിടാൻ തീരുമാനിച്ചു. ഇനി ചൈനയിലെ വ്യത്യസ്തമായ ഗ്രാമങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുവൻ പ്ലാനിംഗും സഹീർ ഭായിയുടേതാണ്. അങ്ങനെ ഞങ്ങൾ ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തശേഷം സഹീർ…
View Post

ചൈനയിൽ മൂത്രമൊഴിച്ചതിനു പോലീസ് പൊക്കി; ഫൈനടച്ച ശേഷം വീണ്ടും കറക്കം

ചൈനയിലെ യിവു നൈറ്റ് മാർക്കറ്റിലും ഫുഡ് സ്ട്രീറ്റിലും കറങ്ങി നടക്കുന്നതിനിടെ ഞങ്ങൾക്ക് മൂന്നു പേർക്കും കലശലായ മൂത്രശങ്ക. അവിടെയാണെങ്കിൽ പബ്ലിക് ടോയ്‌ലറ്റ് നോക്കിയിട്ട് കണ്ടുമില്ല. അങ്ങനെ നോക്കിനടക്കുന്നതിനിടെയാണ് അപ്പുറത്ത് കുറച്ചുമാറി ചിലർ ഒതുക്കത്തിൽ കാര്യം സാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഞങ്ങളും അവിടേക്ക്…
View Post

യിവു നഗരത്തിലെ കാഴ്ചകളും, മാർക്കറ്റും, നൈറ്റ് ഫുഡ് സ്ട്രീറ്റും; കിടിലൻ അനുഭവങ്ങൾ

ചൈനയിൽ വന്നതിന്റെ രണ്ടാം ദിവസം ഉച്ചയോടെയായിരുന്നു ഞങ്ങൾ കറങ്ങുവാനായി പുറത്തേക്കിറങ്ങിയത്. തലേദിവസം ഹാലോവീൻ പാർട്ടിയൊക്കെ കഴിഞ്ഞു വളരെ വൈകിയായിരുന്നു, കൃത്യമായി പറഞ്ഞാൽ വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു ഞങ്ങൾ റൂമിലെത്തി കിടന്നുറങ്ങിയത്. അതുകൊണ്ടാണ് എഴുന്നേൽക്കുവാൻ ഇത്രയും വൈകിയത്. ഹോട്ടലിനു താഴെ എത്തിയപ്പോൾ സഹീർഭായ്…
View Post

കുട്ടനാട്ടിൽ നിന്നും സിംഗപ്പൂർ വഴി ചൈനയിലേക്ക് ഞങ്ങളുടെ യാത്ര

ബോൺവോയുമായൊത്തുള്ള ചൈനയിലെ ബിസിനസ്സ് ട്രിപ്പിനു ശേഷം രണ്ടുമൂന്നു ദിവസം വീട്ടിൽ സ്വസ്ഥമായി ഇരിക്കുവാനാണ് താല്പര്യപ്പെട്ടത്. അതിനു ശേഷം വീണ്ടും ചൈനയിലേക്കാണ് യാത്ര. ഇത്തവണ കഴിഞ്ഞ യാത്രയെ അപേക്ഷിച്ച് ഒരു പക്കാ ടൂർ തന്നെയാണ് പ്ലാൻ ചെയ്തിരുന്നത്. എൻ്റെ കൂടെ പ്രമുഖ ഓട്ടോമോട്ടീവ്…
View Post

ചൈനയിൽ നിന്നും മലേഷ്യ വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര

Team BONVO യ്‌ക്കൊപ്പമുള്ള ഞങ്ങളുടെ ഏഴു ദിവസത്തെ ചൈനീസ് ബിസ്സിനസ്സ് ട്രിപ്പിനു അവസാനമാകുകയാണ്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ നിന്നും എല്ലാവരും റെഡിയായി മിനി ബസ്സിലേക്ക് കയറി. എല്ലാവരും വരുമ്പോൾ കൈവശമുണ്ടായിരുന്നതിന്റെ ഇരട്ടി ലഗ്ഗേജ് എല്ലാവരുടെയും കൈവശമുണ്ടായിരുന്നു. ചൈനീസ് മാർക്കറ്റുകളിൽ നടത്തിയ നല്ല…
View Post

ഊട്ടിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ ഇനി 10,000 രൂപ പിഴ

മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.…
View Post

നൈറ്റ് ലൈഫും, സ്ട്രീറ്റ് ഫുഡും ബീജിംഗ് ലൂ തെരുവിലൂടെ ഒരു രാത്രിയാത്ര

Guangzhou നഗരത്തിലെ ഞങ്ങളുടെ അവസാനത്തെ രാത്രി. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കമനീയമായ ശേഖരങ്ങളടങ്ങിയ ഇലക്ട്രോണിക്സ് മാർക്കറ്റിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. മൊബൈൽഫോണുകൾ, ചാർജ്ജറുകൾ, സിസിടിവി ക്യാമറകൾ തുടങ്ങി ഓരോന്നിനും സെപ്പറേറ്റ് കടകളാണ്. എല്ലാ കടകളിലും ഞാനും മാനുക്കയും കൂടി കയറിയിറങ്ങി. എല്ലാ സാധനങ്ങൾക്കും…
View Post

കുറഞ്ഞ ചെലവിൽ ഒരുഗ്രൻ ഷോപ്പിംഗ് നടത്തുവാൻ ചൈനീസ് മാർക്കറ്റിലേക്ക്

ചൈനയിലെ Beijing Lu Street ലെ വാച്ച്, ബാഗ് ഷോപ്പിംഗിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് അവിടെത്തന്നെയുള്ള ഇലക്ട്രോണിക്സ് ഷോപ്പിംഗ് ഏരിയയിലേക്കായിരുന്നു. രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങളെ പിക് ചെയ്യുവാനായി മിനിബസ് എത്തിച്ചേർന്നു. അങ്ങനെ ചൈനയുടെ മനോഹരമായ റോഡുകളിൽക്കൂടി…
View Post