എൻ്റെ സ്വപ്നം സഫലമാക്കുവാൻ ദുബായിലെ ബുർജ്ജ് ഖലീഫയുടെ മുകളിൽ…

ദുബായിലെ ടെക്ട്രാവൽഈറ്റ് മീറ്റപ്പുകൾക്കു ശേഷമുള്ള ദിവസങ്ങൾ ഞങ്ങൾ ദുബായ് ചുറ്റിക്കറങ്ങുവാനാണ് പ്ലാനിട്ടിരുന്നത്. അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ദുബായിലെ ഏറ്റവും പ്രശസ്തമായ, ലോകത്തിലെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്ജ് ഖലീഫ സന്ദർശിക്കുവാനായി ഇറങ്ങി. മനോഹരമായ ദുബൈക്കാഴ്ചകൾ…
View Post

പാലിയേക്കരയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടി. അപ്പോൾ പ്രതിഷേധിച്ച നമ്മളൊക്കെ ആരായി?

എല്ലാംകൊണ്ടും ഇന്ന് കേരളത്തിന് അപമാനമായി മാറിയിരിക്കുന്ന ഒരു ടോൾ ബൂത്താണ് തൃശ്ശൂരിലെ പാലിയേക്കരയിലേത്. ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകാത്ത ദിവസങ്ങളില്ല. പാലിയേക്കര ടോൾ പ്ലാസയിലെ ഗുണ്ടായിസങ്ങളും അഹങ്കാരവുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നാം ഒത്തിരി കണ്ടിട്ടുണ്ടാകും. ചിലർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. മുട്ടിനു മുട്ടിനു…
View Post

ടെക് ട്രാവൽ ഈറ്റ് കുടുംബസംഗമവും ദുബായ് ഫ്രെയിമിൻ്റെ രാത്രിക്കാഴ്ചകളും

ദുബായിൽ വന്നിട്ട് ഇത് മൂന്നാമത്തെ ദിവസം. ഉച്ച തിരിഞ്ഞു ഞങ്ങൾ റെഡിയായി റോയൽ ഗ്രിൽ റെസ്റ്റോറന്റിലേക്ക് യാത്രയായി. അവിടെ വെച്ച് ടെക് ട്രാവൽ ഈറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കാണുന്ന കുറച്ച് കുടുംബങ്ങളുമായി ഒരു കൂടിച്ചേരൽ ഉണ്ട്. അതായിരുന്നു അന്നത്തെ ഞങ്ങളുടെ…
View Post

ദുബായിലുള്ള നമ്മുടെ ചങ്ക് കൂട്ടുകാർക്ക് അറബി വേഷത്തിൽ ഒരു സർപ്രൈസ്

വ്ലോഗേഴ്സ് മീറ്റപ്പ് കഴിഞ്ഞു ലഞ്ചും കഴിച്ചതിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. വൈകുന്നേരം ഇനി ‘ടെക് ട്രാവൽ ഈറ്റ് സബ്സ്ക്രൈബേഴ്‌സ് മീറ്റപ്പ്’ ആണ്. ഇത്തവണത്തെ ദുബായ് യാത്രയുടെ പ്രധാന ഘടകമായ ആ മീറ്റ് എങ്ങനെ വ്യത്യസ്തമാക്കാം എന്നായിരുന്നു ഞങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്.…
View Post

ദുബായിലെ മലയാളി വ്ലോഗേഴ്സുമായി ഒരു മീറ്റപ്പ് – പരിചയപ്പെടൽ, തമാശകൾ, ലഞ്ച്…

ദുബായിൽ വന്നിട്ട് ഇത് രണ്ടാം ദിവസം. രാവിലെ ഉണർന്നയുടനെ നേരെ റൂമിന്റെ ഗ്ലാസ് വിൻഡോയിലൂടെ നോക്കിയപ്പോൾ കണ്ടത് മനോഹരമായ ദുബായ് കാഴ്ചകൾ ആയിരുന്നു. ശ്വേതയാണെങ്കിൽ മേക്കപ്പ് ചെയ്യുവാനുള്ള ഒരുക്കത്തിലും. അങ്ങനെ ഞങ്ങൾ വേഗം റെഡിയായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് നീങ്ങി. അപ്പോഴേക്കും…
View Post

കൊച്ചിയിൽ നിന്നും എയർ ഇന്ത്യാ ഫ്‌ളൈറ്റിൽ ഒരു ദുബായ് യാത്ര

അങ്ങനെ ആ ദിനം വന്നെത്തി, ദുബായിലേക്ക് ഒരു യാത്ര. ഇതിനു മുൻപ് ഒരുതവണ ഇബാദ് ഇക്കയുമായി ദുബായിൽ പോയിരുന്നുവെങ്കിലും ശ്വേതയുമായി പോകുന്നത് ഇതാദ്യമാണ്. ഞങ്ങളുടെയൊപ്പം എമിലും ചേർന്നതോടെ സംഭവം ഉഷാറായി. എമിലിന്റെ ഭാര്യ അഞ്ജുവിന്റെ പാസ്സ്‌പോർട്ട് കാനഡ വിസ സ്റ്റാമ്പ് ചെയ്യുവാനായി…
View Post

കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly റിസോർട്ട്

ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ എത്തിയതാണ് ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാൻ, ശ്വേത, എമിൽ, അഞ്ചു, എമിലിന്റെ കസിൻ ജിൻസ് എന്നിവർ. കാന്തല്ലൂരിലെ ജംഗിൾബുക്ക് വിന്റേജ് റിസോർട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം. കാന്തല്ലൂരിലെ ഭംഗി ആസ്വദിക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു Nature Friendly…
View Post

കേരളത്തിൽ നിന്നും ഇനി മൈസൂരിലേക്ക് നേരിട്ട് ട്രെയിൻ മാർഗ്ഗം പോകാം

ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാൽ മലയാളികൾ കൂടുതലായി പോകുന്ന കർണാടകയിലെ ഒരു സ്ഥലമാണ് മൈസൂർ. നിലവിൽ മൈസൂരിലേക്ക് ആളുകൾ പോകുന്നത് ബസ് മാർഗ്ഗമാണ്. എന്നാൽ വയനാട് ചുരവും കാടുമൊക്കെ കടന്നുള്ള യാത്ര ചിലർക്ക് അസ്വാസ്ഥതയുളവാക്കാറുണ്ട്. അല്ലെങ്കിൽ ബെംഗളൂരു വരെ അവിടെ നിന്നും ട്രെയിൻ…
View Post

ഇന്ത്യൻ റെയിൽവേയിലെ ആദ്യത്തെ പ്രൈവറ്റ് ട്രെയിൻ ‘തേജസ് എക്സ്പ്രസ്സ്’ ഓടിത്തുടങ്ങി

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇതുവരെ ഇന്ത്യയിലെ റെയിൽ ഗതാഗതം പൂർണ്ണമായും പൊതുമേഖലയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ…
View Post

കോഴഞ്ചേരിയിൽ നിന്നും മൂന്നാർ, മറയൂർ വഴി കാന്തല്ലൂരിലേക്ക് ഒരു യാത്ര

കുറച്ചു നാൾക്ക് ശേഷം വീണ്ടും മൂന്നാറിലേക്ക് ഒരു യാത്ര. ഇത്തവണ ഞങ്ങൾ നാലു പേരുണ്ട്. എൻ്റെ ഭാര്യ ശ്വേത, എമിൽ, എമിലിന്റെ ഭാര്യ അഞ്ചു എന്നിവരാണ് ഇത്തവണത്തെ യാത്രയിൽ എന്നോടൊപ്പം ചേർന്നത്. പത്തനംതിട്ട, കോഴഞ്ചേരിയിലെ വീട്ടിൽ നിന്നും ഞങ്ങൾ രാവിലെ തന്നെ…
View Post