കർദുംഗ് ലായിൽ നിന്നും നുബ്രാ വാലി വഴി ഹുൻഡർ ഗ്രാമത്തിലേക്ക് ഒരു യാത്ര…

കർദുംഗ് ലാ ടോപ്പിൽ വെച്ച് ഞങ്ങൾ മലയാളി സഞ്ചാരികളെയും കണ്ടുമുട്ടിയിരുന്നു. അവരോടെല്ലാം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം, ആവശ്യത്തിനു ഫോട്ടോസും എടുത്തു കഴിഞ്ഞു പിന്നെ ഞങ്ങൾ പോയത് നുബ്രാ വാലിയും ഹുണ്ടർ എന്ന ഗ്രാമവും കാണുവാനാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ മഞ്ഞുമലകളും…
View Post

കർദുങ് ലാ പാസ് : ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വാഹന സഞ്ചാരപാതയിലൂടെ…

INB ട്രിപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമായിരുന്നു ഞങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ലഡാക്കിലെ 18,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാതയാണ് കർദുങ് ലാ പാസ്. അവിടെക്കായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ നല്ല തണുപ്പ് ആയിരുന്നുവെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ തണുപ്പ്…
View Post

ലേ ലഡാക്ക് ഒരു വികാരമാണ് – പ്രത്യേകിച്ച് വണ്ടി പ്രേമികൾക്കിടയിൽ…

ലേ – ലഡാക്കിലെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. കൂടെ എല്ലാവിധ സപ്പോർട്ടുകളോടെ അവിടത്തെ എക്സ്പെർട്ട് ട്രാവൽ ഗൈഡ് കാക്കായും. ലേയിൽ നിന്നും മണാലിയിലേക്കുള്ള ഹൈവേയിലൂടെയുള്ള യാത്രയിൽ ഞങ്ങൾ ഒരു കിടിലൻ ലൊക്കേഷനിൽ എത്തിച്ചേർന്നു.ഒരിക്കലും വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ കഴിയാത്തയത്ര സൗന്ദര്യം വഴിഞ്ഞൊഴുകുന്ന…
View Post

എംജി ഹെക്ടറിനു ആവശ്യക്കാരേറെ; OLX വഴി 3 ലക്ഷം രൂപ കൂട്ടി വിൽപ്പനയ്ക്ക് വെച്ച് ഉടമ…

ഇന്ത്യയിൽ കാലുകുത്തിയപാടെ ഹിറ്റായ കഥയാണ് എംജി മോട്ടോഴ്സിന് പറയുവാനുള്ളത്. ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും…
View Post

ലേ – ലഡാക്ക് റൂട്ടിൽ കാറിലും ബുള്ളറ്റിലുമായി ഞങ്ങളുടെ റോഡ് ട്രിപ്പ്

ലേയിൽ കാക്കായുടെ ഗസ്റ്റ് ഹൗസിൽ ആയിരുന്നു ഞങ്ങളുടെ താമസം. ഉച്ചയോടെ ഞങ്ങൾ ലേയിലെ കറക്കങ്ങൾക്കായി പുറത്തേക്കിറങ്ങി. ലേയിലൂടെ ഒരു ബുള്ളറ്റ് ട്രിപ്പ് നടത്തുക എന്നത് എമിലിന്റെ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ട് കാക്കായോട് പ്രത്യേകം പറഞ്ഞു ഒരു റോയൽ എൻഫീൽഡ് ക്‌ളാസിക് 500…
View Post

ഫാതുലാ പാസിൽ നിന്നും ലേയിലേക്ക് അത്യധികം സാഹസികത നിറഞ്ഞ യാത്ര

ഫാതുലാ പാസിൽ നിന്നും ലേയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഇന്ന് രാത്രി ലേയിൽ താമസിച്ച ശേഷം പിന്നീട് ലഡാക്കിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ലേയിലേക്കുള്ള യാത്രയ്ക്കിടെ ഇടയ്ക്ക് ഞങ്ങൾക്ക് കിടിലൻ മഞ്ഞുവീഴ്ച ആസ്വദിക്കുവാൻ സാധിച്ചു എന്നത് ഒരു ഭാഗ്യമായി കരുതുന്നു. മഞ്ഞുവീഴ്ചയും…
View Post

ഫാതുലാ പാസ്സിലെ മഞ്ഞുവീഴ്ചയും ആസ്വദിച്ച് കാർഗിലിൽ നിന്നും ‘ലേ’യിലേക്ക്…

കാർഗിലിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പുലർന്നു. രാവിലെ തന്നെ ഞങ്ങൾ ലേയിലേക്കുള്ള യാത്ര ആരംഭിച്ചു. ശ്രീനഗറിൽ നിന്നും ലേയിലേക്ക് പോകുന്നവർക്ക് ഒറ്റയടിയ്ക്ക് പോകാൻ പറ്റിയില്ലെങ്കിൽ ഇടയ്ക്ക് തങ്ങുവാൻ പറ്റിയ സ്ഥലമാണ് കാർഗിൽ. 1999 ൽ നടന്ന ഇൻഡ്യാ – പാക് കാർഗിൽ…
View Post

ഇന്ത്യാ – പാക് യുദ്ധം നടന്ന പ്രദേശത്തു കൂടിയുള്ള അവിസ്മരണീയമായ കാർഗിൽ യാത്ര

ശ്രീനഗറിൽ നിന്നും സോചിലാ പാസ്സിലൂടെ ഞങ്ങൾ കാർഗിലിലേക്കുള്ള യാത്ര തുടർന്നു. മഞ്ഞുമലകൾക്കിടയിലൂടെയായിരുന്നു ഞങ്ങൾ പൊയ്‌ക്കൊണ്ടിരുന്നത്. മുൻപ് ബ്ലോക്കിൽപ്പെട്ടതിനാൽ ഞങ്ങൾക്ക് ഭക്ഷണമൊന്നും ശരിക്കു കഴിക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ സോചിലാ പാസ്സിൽ വഴിയരികിൽ ഒരു ചെറിയ തട്ടുകട സെറ്റപ്പ് കണ്ടതോടെ ഞങ്ങൾ അവിടെ വണ്ടി…
View Post

സുജിത്ത് ഭക്തൻ കടന്നുവന്ന വഴികൾ; ‘ആനവണ്ടി’ മുതൽ ‘ടെക് ട്രാവൽ ഈറ്റ്’ വരെ

എഴുത്ത് – പ്രശാന്ത് എസ്.കെ. സുജിത്ത് ഭക്തൻ; ആ പേര് കേൾക്കാത്ത സഞ്ചാരപ്രിയരായ മലയാളികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച വ്ലോഗർമാരിലൊരാളായി പേരെടുത്ത സുജിത്ത് ഭക്തൻ കടന്നു വന്ന വഴികളെക്കുറിച്ച് അധികമാർക്കും അറിവുണ്ടായിരിക്കില്ല. അതുകൊണ്ട് ആ വിവരങ്ങളും വിശേഷങ്ങളുമാണ് ഇനി പറയുവാൻ…
View Post

NH 1 ലൂടെ സോജിലാ പാസും കടന്ന് കാർഗിൽ ലക്ഷ്യമാക്കിയുള്ള ഞങ്ങളുടെ യാത്ര

ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലെ താമസത്തിനു ശേഷം അടുത്ത ദിവസം രാവിലെ ഞങ്ങൾ ശ്രീനഗറിൽ നിന്നും ലേയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങി. ശ്രീനഗറിൽ ഞങ്ങൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന ഷാഫിയോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ശ്രീനഗറിനോട് വിടപറഞ്ഞു. ശ്രീനഗറിൽ നിന്നും വണ്ടിയിൽ…
View Post