കേരളത്തിൽ വിനോദസഞ്ചാരികൾക്ക് പോകുവാൻ പറ്റിയ 21 ബീച്ചുകളെ പരിചയപ്പെടാം…

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളം, അതെ നമ്മുടെ കേരളം അത്രയ്ക്ക് സുന്ദരിയാണ്. മലകളും കായലുകളും പഞ്ചരമണലുള്ള കടൽത്തീരങ്ങളുമെല്ലാം കൊണ്ട് വിനോദസഞ്ചാരത്തിനു പേരുകേട്ട സ്ഥലങ്ങളിലൊന്ന്. കേരളത്തിലെ 14 ജില്ലകളിൽ വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവയൊഴികെ മറ്റെല്ലായിടത്തും ബീച്ചുകളുണ്ട്. അപ്പോൾ…
View Post

ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലിയും ചട്ട്ണിയും തേടി ഒരു മധുരൈ കറക്കം…

മധുരയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്തുള്ള വിശാലം കോഫീ ഷോപ്പിലേക്ക് ആയിരുന്നു ഞങ്ങൾ ആദ്യം പോയത്. മധുരയിലെ ഏറ്റവും പേരുകേട്ട കോഫി ലഭിക്കുന്നത് ഇവിടെയാണത്രെ. 14 രൂപയാണ് ഒരു കാപ്പിയുടെ വില. ഒരു കാപ്പി കുടിക്കാൻ…
View Post

കേരളത്തിൽ നിന്നും മധുരയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ

തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. തമിഴ്‌നാട്ടിലെ ഏറ്റവും പേരുകേട്ട നഗരങ്ങളിലൊന്നും കൂടിയാണ് ഇന്ന് മധുര അറിയപ്പെടുന്നത്. മധുര എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ആദ്യം ഓടിവരുന്നത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. മലയാളികൾ അടക്കമുള്ള ധാരാളം ആളുകളാണ്…
View Post

മധുരയിലെ വ്യത്യസ്തമായ വെജിറ്റേറിയൻ രുചികൾ തേടി ഒരു ദിവസത്തെ ഊരുചുറ്റൽ…

മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്. ഇവിടെ വരുന്നവർ ക്ഷേത്ര…
View Post

തിരുപ്പതിയിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികൾ; സമയവിവരം, ടിക്കറ്റ് നിരക്കുകൾ….

ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവക്ഷേത്രമാണിത്. ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗ്ഗം തിരുപ്പതിയിൽ എത്താം. ആന്ധ്രാ തലസ്ഥാനമായ…
View Post

മൂന്നാറിൽ നിന്നും ബോഡിനായ്ക്കന്നൂർ, തേനി വഴി മധുരയിലേക്ക് ഒരു റോഡ് ട്രിപ്പ്…

മൂന്നാറിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങളുടെ അടുത്ത യാത്ര നേരെ തമിഴ്‌നാട്ടിലെ മധുരയിലേക്ക് ആയിരുന്നു. മൂന്നാറിൽ നിന്നും പൂപ്പാറ, ബോഡി, തേനി വഴിയാണ് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ലക്ഷ്മി എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്ക്…
View Post

നാട്ടിലെ ചൂടിൽ നിന്നും രക്ഷപ്പെടാനായി മൂന്നാറിലേക്ക്; റിസോർട്ടിലെ താമസം, പൂളിലെ കുളി..

വേനൽക്കാലം കടുത്തതോടു കൂടി നാട്ടിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണല്ലോ. ഈ ചൂടിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ ഒരു യാത്രയ്ക്ക് പ്ലാനിട്ടു. മൂന്നാർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ ഞാനും അനിയനും ഭാര്യയും കൂടി കാറിൽ മൂന്നാറിലേക്ക് യാത്രയായി. നേര്യമംഗലം കഴിഞ്ഞതോടെ ചൂടിന്…
View Post

തിരുവനന്തപുരം – കോഴിക്കോട് റൂട്ടിലെ KSRTC സ്‌കാനിയ A/C ബസ്സുകളുടെ സമയവിവരങ്ങൾ

കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുവാൻ പൊതുവെ ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ട്രെയിൻ ആണെങ്കിലും തിരക്ക് കൂടുമെന്നുള്ളതിനാൽ മിക്കവരും കെഎസ്ആർടിസി ബസ് ആയിരിക്കും തിരഞ്ഞെടുക്കുക. ഇത്രയും ദൂരം സൂപ്പർഫാസ്റ്റ് ബസ്സുകളിൽ ഇരുന്നു യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവർക്ക് കെഎസ്ആർടിസിയുടെ തന്നെ സ്‌കാനിയ…
View Post

സിനിമയിലും ടെലിവിഷനിലും ഒപ്പം മോരു കടയിലും താരമായി ഒരു പെൺകുട്ടി…

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തായി ഒരു ചെറിയ കടയുണ്ട്. സർബ്ബത്ത്, സംഭാരം, ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഒരു കട. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്, വേറൊന്നുമല്ല ഈ കടയുടെ സാരഥി ഒരു പെൺകുട്ടിയാണ്. എം.എ. പഠനം കഴിഞ്ഞു…
View Post

24 മണിക്കൂറിൽ കൂടുതലുള്ള ട്രെയിൻ യാത്രകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ…

ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു…
View Post