ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യാൻ ഓൺലൈനായി വിത്തുകൾ

Agriearth.com –ജൈവ കൃഷി രീതികളിലൂടെ പച്ചക്കറികളും ചെടികളും നട്ടുവളര്‍ത്തലും പരിപാലനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ ലൈന്‍ സംരംഭമാണ് അഗ്രിഎര്‍ത്ത്. നമുക്ക് അവശ്യമായ പച്ചക്കറികള്‍ സ്വന്തം കൃഷിയിടത്തില്‍ നിന്ന് എടുത്ത് ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സംതൃപ്തിയാണ്. തികച്ചും…
View Post

പ്രശസ്തമായ ‘ഗോൾഡൻ ട്രയാങ്കിൾ ടൂർ’ പോകാം.. വിശദവിവരങ്ങൾ ഇതാ..

ഗോൾഡൻ ട്രയാങ്കിൾ ടൂർ എന്ന് കേട്ടിട്ടുണ്ടോ? ട്രയാങ്കിൾ എന്നാൽ ത്രികോണം എന്നാണർത്ഥം എന്നു നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. അതുപോലെ മൂന്നു സ്ഥലങ്ങളെ ത്രികോണാകൃതിയിൽ ചുറ്റി നടത്തുന്ന ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് ആണ് ഗോൾഡൻ ട്രയാങ്കിൾ ടൂർ. ഡൽഹി – ആഗ്ര –…
View Post

പാട്ടവയലിലെ പ്ലാസ്റ്റിക്ക് ഫൈനും ഊട്ടിയിലേക്കുള്ള കാർ യാത്രയും…

വയനാട്ടിലെ ബത്തേരിയിൽ ആയിരുന്നു തലേദിവസം ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഊട്ടിയിലേക്ക് പോകുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ, ദേവർഷോല വഴിയായിരുന്നു ഞങ്ങൾ ഊട്ടിയിലേക്ക് പോകുവാൻ തിരഞ്ഞെടുത്തത്. അങ്ങനെ രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. മനോഹരമായ…
View Post

പൊതി ബീഫ് പൊറോട്ടയും ബുള്ളറ്റും പിന്നെ ആനവണ്ടിയും..

ദേവാലയിലെ താമസത്തിനു ശേഷം ഞങ്ങൾ വയനാട്ടിലേക്ക് ആയിരുന്നു പോയത്. വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ വർഗ്ഗീസേട്ടനെ കണ്ടതിനു ശേഷം ഞങ്ങൾ ബത്തേരിയിലേക്ക് വന്നു. ബത്തേരിയിലുള്ള പ്രശസ്തമായ ജൂബിലി റെസ്റ്റോറന്റിലെ വ്യത്യസ്തങ്ങളായിട്ടുള്ള ഫുഡ് ഐറ്റങ്ങൾ പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ ജൂബിലി…
View Post

കുറഞ്ഞ ചെലവിൽ വാലന്റൈൻസ് ഡേ ആഘോഷിക്കുവാൻ ബെംഗളൂരുവിലെ ചില സ്ഥലങ്ങൾ..

ഇന്ന് വർഷത്തിൽ 365 ദിവസങ്ങൾക്കും എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി നമുക്ക് കാണാം. അധ്യാപക ദിനം, പുകവലി വിരുദ്ധ ദിനം, ഭൗമദിനം, എന്നിങ്ങനെ പോകും അത്. ഇവയിൽ ലോകമെമ്പാടും സന്തോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് ഫെബ്രുവരി 14, വാലൻന്റൈൻ ദിനം അഥവാ പ്രണയദിനം.…
View Post

വെറും 2 മിനിറ്റിൽ താഴെ മാത്രം സമയം പറക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവ്വീസ്..

വിമാനങ്ങളെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ? ഇന്ന് മിക്കയാളുകളും ഒരു തവണയെങ്കിലും വിമാനത്തിൽ കയറിയിട്ടുണ്ടാകും. കയറിയിട്ടില്ലെങ്കിൽ ഇനി ഒന്നു കയറുവാൻ ശ്രമിക്കുക. പണ്ടൊക്കെ വിദേശങ്ങളിലേക്ക് പോകുന്നതിനായിരുന്നു പ്രധാനമായും നമ്മൾ വിമാന സർവ്വീസുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറി.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും…
View Post

ദേവാലയുടെ സൗന്ദര്യം തേടി ചുരുളിമലയിലേക്ക് ഒരു ട്രെക്കിംഗ്

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഗൂഡല്ലൂരിന് സമീപമുള്ള മനോഹരമായ ഒരു ഗ്രാമമാണ് ദേവാല. മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലംകൂടിയാണ് ഇത്. ദേവാലയിലെ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ എഴുന്നേറ്റത് വളരെ ആവേശത്തോടെയായിരുന്നു. കാരണം അന്നാണ് ഞങ്ങളുടെ ട്രക്കിംഗ്.…
View Post

KURTC ലോഫ്ലോർ ബസുകളിലെ ഡോർ അടച്ചുകെട്ടി; വീൽചെയർ യാത്രികർക്ക് തിരിച്ചടി…

എന്ത് കൊണ്ടാണ് വീൽ ചെയറിലുള്ളവർ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാൻ മടിക്കുന്നത്? ഒരിക്കലും മടിക്കരുത് എന്നാണു എല്ലാവരോടുമായി പറയുവാനുള്ളത്. തളർന്നു പോയാൽ വീടിനകത്തിരുന്നു ജീവിതം കഴിച്ചുകൂട്ടാതെ വീൽ ചെയറിന്റെ സഹായത്തോടെ ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്ത് സന്തോഷം കണ്ടെത്തുന്ന ധാരാളമാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അപ്പോൾ നിങ്ങൾ…
View Post

ദേവാലയിലെ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെ വിശേഷങ്ങൾ..

ബെംഗളൂരുവിൽ നിന്നും ദേവാലയിലേക്കുള്ള കിടിലൻ റോഡ് ട്രിപ്പൊക്കെ കഴിഞ്ഞു രാത്രിയോടെയാണ് ഞങ്ങൾ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെത്തിയത്. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ വേഗം തന്നെ ഞങ്ങൾ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു റെഡിയായി. രാവിലെയാണ് ശരിക്കും ഞങ്ങൾ ഞങ്ങളുടെ റൂമിന്റെയും…
View Post

കർണാടകയിലെ നന്ദിഹിൽസിൽ നിന്നും തമിഴ്‌നാട്ടിലെ ദേവാലയിലേക്ക്..

നന്ദി ഹിൽസിലെ താമസവും കിടിലൻ മഞ്ഞുമൊക്കെ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ രാവിലെ തന്നെ അവിടെ നിന്നും തിരികെ മലയിറങ്ങുവാൻ തുടങ്ങി. ഇനി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള ‘ദേവാല’യാണ്. നന്ദിഹിൽസിൽ നിന്നും മൈസൂർ വഴിയാണ് ഞങ്ങളുടെ യാത്ര. പോകുന്ന…
View Post