വെറും 150 രൂപയ്ക്ക് ബെംഗളൂരു മുഴുവൻ ഒരു ദിവസം കറങ്ങാം..

ബെംഗളൂരുവിൽ ഒരു ദിവസം ചുമ്മാ കറങ്ങി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ടാക്‌സിയും ഓട്ടോയുമൊന്നുമല്ല അവിടത്തെ BMTC ബസ്സുകളാണ്. ഈ BMTC ബസ്സുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഡെയിലി പാസ്സ് എടുത്താൽ ഒരു ദിവസം മുഴുവനും ബസ്സുകളിൽ…
View Post

കെഎസ്ആർടിസി ബസ്സുകളെ പ്രത്യേകം തിരിച്ചറിയുവാൻ ഒരു എളുപ്പമാർഗ്ഗം..

നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ ആ പേരു കൊണ്ട് തിരിച്ചറിയാം. മുൻപ്…
View Post

ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഏറ്റവും ചെലവുകുറഞ്ഞതും എന്നാൽ അത്യാവശ്യം വേഗതയുള്ളതുമായ ഗതാഗത മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ ദീർഘദൂര ബസ് യാത്രകളേക്കാൾ സുരക്ഷിതമല്ല ട്രെയിൻ യാത്രകൾ എന്നാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ചു തരാം. നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും…
View Post

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് സ്വന്തമായി ഡ്രൈവ് ചെയ്ത് ഒരു യാത്ര

കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുവാൻ തയ്യാറായി നിൽക്കുകയായിരുന്നു ഞങ്ങൾ. ഏകദേശം 550 കിലോമീറ്ററോളം ദൂരമുണ്ട് കൊച്ചിയിൽ നിന്നും ബെംഗളുരുവിലേക്ക്. അതിനായി ഞങ്ങളുടെ ഫോർഡ് എക്കോസ്പോർട്ട് കാർ തലേദിവസം തന്നെ എറണാകുളത്തുള്ള കൈരളി ഫോർഡിൽ കൊണ്ടുചെന്ന് ചെറിയ രീതിയിൽ സർവ്വീസ് ഒക്കെ നടത്തി.…
View Post

എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് ദിവസേന സർവ്വീസ് നടത്തുന്ന ട്രെയിനുകൾ..

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു മെട്രോ നഗരമാണ് തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ. ധാരാളം മലയാളികൾ ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ചെന്നൈയിൽ താമസിക്കുന്നുണ്ട്. ബസ്, ട്രെയിൻ, ഫ്‌ളൈറ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ ചെന്നൈയിലേക്ക് പോകുവാനും വരുവാനും സാധിക്കും. പക്ഷേ സാധാരണക്കാരായവർ തങ്ങളുടെ യാത്രകൾക്ക് പൊതുവെ ചെലവ്…
View Post

ബെംഗളൂരുവിൽ നിന്നും സാഹസികപ്രിയർക്ക് പോകാവുന്ന അധികമാർക്കും അറിയാത്ത ചില സ്ഥലങ്ങൾ..

ബെംഗളൂരുവിനെക്കുറിച്ച് അധികമൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ അല്ലേ?. ധാരാളം മലയാളികൾ പഠനത്തിനായും ജോലിയാവശ്യത്തിനായും ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. ഇത്തരത്തിൽ ബെംഗളൂരു നിവാസികളായവർ വീക്കെൻഡുകളിൽ ഒരു ട്രിപ്പ് പോകാറുണ്ട്. മിക്കയാളുകളും നന്ദിഹിൽസും മറ്റുമൊക്കെയായിരിക്കും എളുപ്പത്തിനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി അൽപ്പം സാഹസികതയും…
View Post

ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ട്രെയിനുകൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ഡൽഹിയും മുംബൈയും. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ചെലവു കുറച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ ഏറ്റവും നല്ല മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഡൽഹിയിൽ നിന്നും ട്രെയിൻ മുംബൈയിൽ എത്തിച്ചേരുവാൻ ഏറ്റവും കുറഞ്ഞത് 16 മണിക്കൂറോളം സമയമെടുക്കും. അതും വിരലിലെണ്ണാവുന്നവ…
View Post

സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ഊട്ടിയിലേക്ക് ബസ്സിൽ എങ്ങനെ പോകാം?

ഊട്ടി – മലയാളികൾ ടൂർ പോകുവാൻ തുടങ്ങിയ കാലം മുതൽക്കേ കേൾക്കുന്ന പേരാണിത്. കൊടികുത്തിമലയും കക്കാടംപൊയിലും ഗവിയും മീശപ്പുലിമലയുമൊക്കെ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന സമയത്ത് മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഊട്ടി. ഇന്നും ഹണിമൂൺ, ഫാമിലി ട്രിപ്പ് തുടങ്ങിയവയ്ക്കായി…
View Post

ഗോവയിൽ പോകുന്നവർ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ..

ഗോവ.. ഈ പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്തായിരിക്കും? ഉറപ്പായിട്ടും ബീച്ചും നൈറ്റ് പാർട്ടികളും സുന്ദരീ-സുന്ദരന്മാരുമൊക്കെ ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്നായിരുന്നു നമ്മളെല്ലാം ചെറിയ ക്‌ളാസ്സുകളിൽ വെച്ച് ഗോവയെ ആദ്യമായി അറിഞ്ഞത്. പിന്നീട് നമ്മൾ വളർന്നപ്പോൾ ആ…
View Post

തായ്‌ലൻഡിൽ യാത്ര പോയിട്ട് ഒരു ദിവസം ജയിലിൽ കിടക്കണോ?

കേരളത്തിൽ നിന്നും ഏറ്റവും കൂടുതലാളുകൾ വിനോദയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന വിദേശരാജ്യമാണ് തായ്‌ലൻഡ്. ട്രാവൽ ഏജൻസികളുടെ പാക്കേജുകൾക്കനുസരിച്ച് മൂന്നോ നാലോ ദിവസം കൊണ്ട് നമ്മൾ കണ്ടുതീർക്കുന്നതു മാത്രമല്ല അവിടത്തെ കാഴ്ചകൾ എന്നോർക്കുക. നമ്മളിൽ പലർക്കും അറിയാത്ത ചില വ്യത്യസ്തമായ കാര്യങ്ങളും അവിടെയുണ്ട്. അത്തരത്തിൽ തായ്‌ലൻഡിൽ…
View Post