പേരുമാറിയ ഇന്ത്യയിലെ സംസ്ഥാനങ്ങളും ചില സ്ഥലങ്ങളും..

നമ്മുടെ രാജ്യത്ത് സ്ഥലങ്ങളുടെ പെരുമാറ്റം അത്രയ്ക്ക് പുതുമയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു ശേഷമായിരുന്നു കൂടുതലും സ്ഥലപ്പേരുകൾക്ക് മാറ്റങ്ങൾ സംഭവിച്ചത്. ഇതിലൊരു പ്രധാന കാരണം എന്തെന്നാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ നൽകിയ ചില പേരുകൾ സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ നാട്ടുകാർക്ക് ഒട്ടും...

കോയമ്പത്തൂരിനടുത്തുള്ള ‘ഇഷാ യോഗ’യും ആദിയോഗി പ്രതിമയും…

അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ്...

ഇടുക്കിയിൽ ടൂറിസ്റ്റുകൾ അധികമാരും സന്ദർശിക്കാത്ത ചില സ്ഥലങ്ങൾ..

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇടുക്കിയിൽ. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും റിസർവോയറുകളും ഒന്നാന്തരം തേയിലയിട്ട കട്ടൻ...

15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയ ഒരു ജങ്കിൾ റിസോർട്ട്…

അതി ഗംഭീരമായ മസിനഗുഡി- ഊട്ടി- മുള്ളി യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കേരളം - തമിഴ്‌നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ എത്തിച്ചേർന്നു. അവിടെ ഒരു കിടിലൻ ജംഗിൾ റിസോർട്ടിനെക്കുറിച്ച് മുൻപ് കേട്ടിരുന്നു. എന്നാൽപ്പിന്നെ ഇത്തവണ അവിടെയൊന്നു താമസിച്ചിട്ടു തന്നെ കാര്യമെന്ന് ഞാനും...

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ...

താജ്മഹൽ സന്ദർശിക്കുവാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

താജ് മഹലിനെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടാകില്ല. ഉണ്ടാകാൻ പാടില്ല. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ,...

നൂറിലധികം ഹെയർപിൻ വളവുകൾ താണ്ടി മസിനഗുഡി, ഊട്ടി, മുള്ളി വഴി..

മുതുമലയിലെ അഭയാരണ്യം ഗസ്റ്റ് ഹൗസിലെ താമസം കഴിഞ്ഞു ഞങ്ങൾ പിന്നീട് തിരിച്ചത് ആനക്കട്ടിയിലേക്ക് ആയിരുന്നു. ആനക്കട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് ആനക്കട്ടി. കേരള - തമിഴ്‌നാട് അതിർത്തിയിലാണ് ഈ സ്ഥലം. പാലക്കാട് ജില്ലയാണ്...

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല…

കെ എസ് ഇ ബി ഇപ്പോൾ പണ്ടത്തെ പോലെയല്ല. കെ എസ് ഇ ബി യുടെ മാറ്റം - കഴിഞ്ഞ ദിവസം വീട്ടിൽ വൈദ്യുതി സംബന്ധിച്ച് ഒരു പ്രശ്‍നം ഉണ്ടായി. എർത്തിലും ന്യൂട്രലിലും കറന്റ് വരുന്നു എന്നതായിരുന്നു...

THE ROAD NOT TAKEN: India’s Off-Roading Trails

Yes, you’re right. The title is borrowed from the famous poem written by Robert Frost. It is a beautiful poem with numerous life values. The reason why...

കൊച്ചി ഇൻഫോപാർക്കിലുള്ള നോവോട്ടൽ 5 സ്റ്റാർ ഹോട്ടലിന്റെ വിശേഷങ്ങൾ…

ആഗോള ഹോട്ടല്‍ ശൃംഖലയായ അക്കോര്‍ ഗ്രൂപ്പിനു കീഴിലുള്ള പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടല്‍ ബ്രാന്‍ഡായ 'നോവോടെല്‍' കാക്കനാട് ഐഇന്ഫോപാര്ക്കിനു സമീപമാണ് പ്രവർത്തിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ അക്കോര്‍ ഹോട്ടല്‍സും കേരളത്തിലെ മുന്‍നിര ബിസ്സിനസ്സ് ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ചേര്‍ന്നാണ്...