റിപ്പബ്ലിക് ദിന പരേഡ് നേരിട്ടു കാണുവാൻ പോകാം. ടിക്കറ്റ് എങ്ങനെ കിട്ടും?

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26. ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക…
View Post

അമ്മച്ചി കൊട്ടാരം വഴി തേക്കടിയിലേക്ക് ഒരു ബാച്ചിലർ ട്രിപ്പ്..

വിവാഹത്തിനു ശേഷവും വേണമെങ്കിൽ നമുക്ക് കൂട്ടുകാരുമൊത്ത് ബാച്ചിലർ ട്രിപ്പുകൾക്ക് പോകാവുന്നതാണ്. പക്ഷേ അതിനു ഭാര്യയുടെ സമ്മതം വേണമെന്നു മാത്രം.. അങ്ങനെ കുറേക്കാലത്തിനു ശേഷം ഞാൻ സുഹൃത്തുക്കളുമായി ഒരു ട്രിപ്പ് പോകുവാൻ പ്ലാൻ ചെയ്തു. എറണാകുളത്തുള്ള എൻ്റെ സുഹൃത്തായ എമിലും അവൻ്റെ കസിൻ…
View Post

ജയിൽ സെറ്റപ്പിൽ ഭക്ഷണം കഴിക്കുവാൻ വ്യത്യസ്തമായ ഒരു ഹോട്ടൽ..

എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൻ’, സംഭവം നമ്മുടെ അയൽവക്കത്ത്…
View Post

ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ..

ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ…
View Post

വയനാട് – നീലഗിരി ബോർഡറിലുള്ള ചേരമ്പാടി എന്ന സ്ഥലത്തേക്ക്..

വയനാട്ടിലെ റിപ്പൺ ബംഗ്ളാവിലെ താമസത്തിനു ശേഷം വർഗീസേട്ടനും ഹൈനാസ്‌ ഇക്കയും ഞങ്ങളെ മറ്റു ചില വ്യത്യസ്തമായ കാഴ്ചകൾ കാണിച്ചു തരാമെന്നു പറഞ്ഞു കൊതിപ്പിച്ചു. ഹൈനാസ്‌ ഇക്കയുടെ ഥാർ ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. ഞാനും ശ്വേതയും തുറന്ന ജീപ്പിനു പിന്നിലും വർഗ്ഗീസേട്ടനും ഹൈനാസ്‌…
View Post

മുംബൈയിൽ ഷോപ്പിംഗ് നടത്തുവാനും കാഴ്ചകൾ കാണാനും ഈ മാർക്കറ്റുകൾ..

സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ വ്യത്യസ്തങ്ങളായ മാർക്കറ്റുകൾ. ഷോപ്പിംഗ് നടത്തുവാനും നടന്നുകൊണ്ട്…
View Post

ദുബായിൽ എങ്ങനെ ഒരു ജോലി നേടാം? ചെയ്യേണ്ട കാര്യങ്ങൾ..

മലയാളികളെ പണക്കാരാക്കി മാറ്റിയത് ഗൾഫ് നാടുകളിലെ ജോലിയാണെന്ന് നിസ്സംശയം പറയാം. അന്നും ഇന്നും ഗൾഫുകാരന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത ഒന്നുതന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്നും ഭൂരിഭാഗം ആളുകളും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ…
View Post

വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
View Post

15000 രൂപയ്ക്ക് വയനാട്ടിൽ ഒരു പ്രൈവറ്റ് പൂൾ വില്ല..

2019 ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര വയനാട്ടിലേക്ക് ആയിരുന്നു. മുൻപത്തെ വയനാടൻ യാത്രകളിൽ നിന്നും വ്യത്യസ്തമായി ഒരൽപം റൊമാന്റിക്കായി ചെലവഴിക്കുവാനായിരുന്നു ഞങ്ങൾ ഇത്തവണ പ്ലാൻ ചെയ്തത്. അതിനായി തിരഞ്ഞെടുത്തത് വയനാട് വൈത്തിരിയിലുള്ള സൈലന്റ് ക്രീക്ക് റിസോർട്ട് ആയിരുന്നു. സാധാരണ റിസോർട്ടിലെ കോട്ടേജുകളേക്കാൾ…
View Post

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ട്രാൻസ്‌പോർട്ട് ബസ്, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽ‌വേ, സബർബൻ റെയിൽ‌വേ എന്നിവയാണ്‌ ഡൽഹിയിലെ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. ബസ്സുകൾ ചെല്ലാത്ത സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷകൾ തന്നെ ശരണം. ഓൺലൈൻ ടാക്സി സർവ്വീസുകളെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരും ഓട്ടോറിക്ഷകളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്.…
View Post