എറണാകുളത്ത് മധുരൈ സ്‌പെഷ്യൽ രുചികൾ ആസ്വദിക്കുവാൻ മലബാർ ക്യാന്റീൻ

കഴിഞ്ഞ ദിവസം കൊച്ചിയിൽ താമസിക്കുന്നതിനിടെ രാത്രിയായപ്പോൾ വ്യത്യസ്തമായ ഫുഡ് ഐറ്റംസ് ഒന്നു പരീക്ഷിക്കണം എന്നൊരു ചിന്തയുണ്ടായി. ഭാര്യ ശ്വേതയോട് കാര്യം അവതരിപ്പിച്ചപ്പോൾ അവൾക്കും സമ്മതം. എറണാകുളം നഗരത്തിൽ വ്യത്യസ്തമായി എന്താ കിട്ടുക? എറണാകുളത്തു തന്നെയുള്ള എൻ്റെ കസിൻ സിസ്റ്ററായ ഐശ്വര്യയെ വിളിച്ചു.…
View Post

മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ

മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.…
View Post

കൊച്ചി മുസിരിസ് ബിനാലെയുടെ കാഴ്ചകളിലേക്ക്..

വില്ലിങ്ടൺ ഐലൻഡിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പോയത് നേരെ ഫോർട്ട്കൊച്ചിയിലേക്ക് ആയിരുന്നു. ഇത്തവണത്തെ കൊച്ചിൻ ബിനാലെ കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ആ വിശേഷങ്ങൾ പറയുന്നതിനു മുൻപ് എന്താണ് ബിനാലെ എന്ന് അറിയണം. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന കലാപ്രദർശനങ്ങളെയാണ്…
View Post

ഇന്ത്യയിലെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ കൃത്രിമ ദ്വീപിലേക്ക്..

കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ നിങ്ങളറിയണം കൊച്ചിയുടെ പ്രധാന കേന്ദ്രമായി മാറിയ ഈ മനുഷ്യ നിർമ്മിത ദ്വീപിന്റെ വിശേഷങ്ങൾ. ബ്രിട്ടീഷുകാരുടെ കാലത്ത് ആഴമേറിയ കപ്പൽച്ചാൽ ഉണ്ടാക്കുന്നതിനായി കൊച്ചിക്കായലിൽ വൻതോതിൽ മണ്ണെടുപ്പ് നടത്തിയിരുന്നു. ഇക്കാലത്ത് ആയിരുന്നെങ്കിൽ ആ മണ്ണ് മറിച്ചു…
View Post

തിരക്കുകളിൽ നിന്നും മാറി ഒരു ദിവസം ചെലവഴിക്കാൻ അങ്കമാലിയുടെ സ്വന്തം വില്ലേജ് റിസോർട്ട്

ക്രിസ്മസ് ദിനത്തിലെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കിടിലൻ കടൽ യാത്രയ്ക്ക് ശേഷം പിറ്റേദിവസം ഞങ്ങൾ അങ്കമാലിയിലേക്കായിരുന്നു പോയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം അടിപൊളിയായി ഒന്നാഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ‘വില്ലേജ് റിസോർട്ട്’ എന്നു പേരുള്ള…
View Post

മഴയും തണുപ്പും ആസ്വദിക്കുവാൻ വടക്കൻ കേരളത്തിലെ ഈ 5 സ്ഥലങ്ങൾ

പൊതുവെ എല്ലാവർക്കും മഴയും തണുപ്പും ഒക്കെ ഇഷ്ടമായിരിക്കും. മഴ എന്നു പറയുമ്പോൾ പ്രളയം വന്നതു പോലത്തെ പേമാരിയൊന്നും അല്ല കേട്ടോ. കാണുമ്പോൾ മനംകുളിരുന്ന, കേൾക്കുവാൻ ഇമ്പമുള്ള താളത്തോടു കൂടിയ ചെറിയ ചാറ്റൽ മഴ. മഴയെ അധികം വർണ്ണിച്ചു സമയം കളയുന്നില്ല. കാര്യത്തിലേക്ക്…
View Post

കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ ഒരു കിടിലൻ ട്രിപ്പ് !!

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഞങ്ങൾ ഫാമിലിയുമായി എറണാകുളത്ത് ആയിരുന്നു. അന്നേ ദിവസം എൻ്റെ അച്ഛന്റെയും അമ്മയുടെയും മുപ്പത്തിരണ്ടാം വിവാഹവാർഷികം ആയിരുന്നു. അതുകൊണ്ട് വ്യത്യസ്തമായി ഒരു ബോട്ടിംഗ് ഒക്കെ ഞങ്ങൾ പ്ലാൻ ചെയ്തു. അങ്ങനെ ഞങ്ങൾ ഡിസംബർ 25 നു എറണാകുളം മറൈൻ…
View Post

ഉഡുപ്പിയിൽ വരുന്നവർക്ക് പരീക്ഷിക്കാവുന്ന ചില വ്യത്യസ്ത രുചികൾ..!!

ഉഡുപ്പിയിലെ പകൽ പുലർന്നതിനു ശേഷം ഞാൻ കുളിച്ചു റെഡിയായി പുറത്തേക്ക് ഇറങ്ങി. എൻ്റെ രണ്ടു സുഹൃത്തുക്കൾ അവിടെ എന്നെക്കാണുവാനായി എത്തിയിരുന്നു. എൻ്റെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫി ചെയ്തതും ഈ സുഹൃത്തുക്കളാണ്. ഉഡുപ്പി എന്നു കേട്ടാൽ എല്ലാവരുടെയും ഉള്ളിൽ ഓടിയെത്തുക ഇവിടത്തെ ക്ഷേത്രവും പിന്നെ…
View Post

മൂകാംബികയിൽ നിന്നും ഉഡുപ്പിയിലേക്ക് ചെലവു ചുരുക്കി ഒരു യാത്ര !!

മൂകാംബിക ദർശനത്തിനു ശേഷം ഞാൻ പിന്നീട് പോയത് ഉഡുപ്പിയിലേക്ക് ആയിരുന്നു. കർണാടകയിലെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ഉഡുപ്പി. പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഉഡുപ്പിയിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. മൂകാംബികയിലേക്ക് യാത്ര വരുന്നവർക്ക് വേണമെങ്കിൽ ഒരു ദിവസം ഉഡുപ്പിയിലും തങ്ങുവാൻ സാധിക്കും.…
View Post

യാത്രകൾക്കിടയിൽ വില്ലനായി വരുന്ന ‘ഛർദ്ദി’യെ എങ്ങനെ ഒഴിവാക്കാം?

യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ…
View Post