വിഐപികളോടൊത്ത് കണ്ണൂരിൽ നിന്നുള്ള ആദ്യ ആഭ്യന്തര വിമാനത്തിലെ യാത്ര !!

കണ്ണൂർക്കാർ ഒരിക്കലും മറക്കാത്ത ഒരു ദിവസമായിരിക്കും 2018 ഡിസംബർ 9. കാരണം വർഷങ്ങളോളമായി ഒരു എയർപോർട്ടിനായുള്ള അവരുടെ കാത്തിരിപ്പ് സഫലമായ ദിവസമാണ് അത്. പണ്ടുമുതലേ വടക്കൻ കേരളത്തോടും അവിടത്തുകാരോടും എനിക്ക് വല്ലാത്തൊരു അടുപ്പമുണ്ട്. അതുകൊണ്ടുതന്നെയാണ് കണ്ണൂർക്കാരുടെ സന്തോഷത്തിൽ പങ്കുചേരുവാനും എയർപോർട്ടിൽ നിന്നുള്ള…
View Post

കടൽത്തീരത്തുകൂടെ വണ്ടിയോടിക്കാൻ കണ്ണൂരിനടുത്തുള്ള മുഴുപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക്..

തലശ്ശേരിയിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് കണ്ണൂർ ലക്ഷ്യമാക്കി നീങ്ങി. തലശ്ശേരിയ്ക്കും കണ്ണൂരിനും ഇടയിലുള്ള മുഴുപ്പിലങ്ങാട് ബീച്ച് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. മുഴുപ്പിലങ്ങാട് ബീച്ചിനെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴുപ്പിലങ്ങാട്. ഏഷ്യയിലെ…
View Post

തലശ്ശേരി കടൽ പാലവും ഹാർബറും ഖാലിദ്ക്കാൻ്റെ ഉപ്പിലിട്ട പീടികയും

തലേന്ന് രാത്രി കോഴഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഡ്രൈവ് ചെയ്തു വന്ന ഞങ്ങൾ ക്ഷീണം കാരണം വടകരയിൽ യാത്ര അവസാനിപ്പിക്കുകയും അവിടെ ഒരു റൂമെടുത്ത് വിശ്രമിക്കുകയും ചെയ്തു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ രാവിലെ ഞങ്ങൾ വളരെ വൈകിയായിരുന്നു എഴുന്നേറ്റത്. എഴുന്നേറ്റ് റെഡിയായി ഉച്ചയ്ക്ക്…
View Post

കോഴഞ്ചേരിയിൽ നിന്നും കണ്ണൂരിലേക്ക് ഒരു രാത്രി ഡ്രൈവിംഗ്

ബഹ്‌റൈൻ യാത്രയ്ക്ക് ശേഷം നാട്ടിൽ വന്ന ഞങ്ങൾ കുറച്ചു ദിവസം റെസ്റ്റ് എടുക്കുകയുണ്ടായി. അങ്ങനെയിരിക്കെയാണ് കണ്ണൂർ എയർപോർട്ടിന്റെ ഉത്ഘാടനത്തെക്കുറിച്ച് അറിയുന്നത്. എന്തായാലും അവിടേക്ക് ഒന്ന് പോകുവാൻ തീരുമാനിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ആദ്യത്തെ വിമാനത്തിൽ കയറുവാൻ ആയിരുന്നു എന്റെ ആഗ്രഹം. കണ്ണൂരിൽ…
View Post

സഞ്ചാരികളുടെ സ്വന്തം ജിന്ന് – ഡോ. ബാബു സാഗർ ഏലിയാസ് ‘ബാബുക്ക’

‘ബാബുക്ക’ എന്നു കേട്ടാൽ പൊതുവെ എല്ലാവരിലും ഓടിയെത്തുന്ന ഒരു മുഖം പ്രശസ്ത സംഗീത സംവിധായകനായിരുന്ന എസ് ബാബുരാജിൻ്റെ ആയിരുന്നു. എന്നാൽ ഇന്ന് ബാബുക്ക എന്നു കേട്ടാൽ ഏറ്റവുമാദ്യം ഓർക്കുക ‘കേറിവാടാ മക്കളേ..’ എന്ന ഒരു ബോർഡും പിന്നെ സഞ്ചാരികളുടെ ജിന്നായ ബാബു…
View Post

ബെംഗളൂരുവിലെ തട്ടിപ്പുകളിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ ശ്രദ്ധിക്കണം?

സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് ബെംഗളൂരു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ പലതരം ജോലികളിൽ ഏർപ്പെട്ടിരിക്കുകയും തങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ബെംഗളൂരു നിവാസികളിൽ അധികവും മലയാളികളാണ് എന്നതാണ് മറ്റൊരു സത്യം. ജോലി ആവശ്യങ്ങൾക്കായും പഠനത്തിനായും ചുമ്മാ കറങ്ങിയടിക്കുവാനും…
View Post

ബഹ്‌റൈൻ മ്യൂസിയത്തിൽ കയറി അറബികളുടെ പഴയകാലത്തേക്ക് ഒന്ന് പോകാം..

ബഹ്‌റിനിലെ അവന്യൂ മാളിൽ കറങ്ങി നടന്നും ടർക്കിഷ് രുചികൾ ആസ്വദിച്ചും ഞങ്ങൾ രാത്രി വൈകിയായിരുന്നു വീട്ടിൽ വന്നു കിടന്നുറങ്ങിയത്. അതുകൊണ്ടായിരിക്കാം പിറ്റേദിവസം ഉറക്കമുണർന്നപ്പോൾ അൽപ്പം വൈകിപ്പോയി. എന്നിരുന്നാലും ഞങ്ങൾ പെട്ടെന്ന് ഫ്രഷായി റെഡിയായി പുറത്തേക്ക് ഇറങ്ങി. ഇന്നത്തെ ഞങ്ങളുടെ പകൽ കറക്കം…
View Post

ബഹ്‌റൈൻ രാത്രിക്കാഴ്ചകൾ – അയ്യപ്പക്ഷേത്രവും അവന്യൂ മാളും തുർക്കിഷ് ഫുഡും…

ബഹ്‌റൈനിൽ താമസിക്കുന്നതിനിടെ ഒരു ദിവസം രാത്രി ഞങ്ങൾ കുടുംബവുമായി ഒന്നു പുറത്തേക്ക് ഇറങ്ങുവാൻ തീരുമാനിച്ചു. ഞാനും ശ്വേതയും ശ്വേതയുടെ അച്ഛനും അമ്മയും കൂടി ഒരു നൈറ്റ് കറക്കം. അച്ഛൻ ആയിരുന്നു ഞങ്ങളുടെ വാഹനത്തിന്റെ സാരഥി. ഡ്രൈവിംഗിൽ അച്ഛൻ ഒരു പുലി തന്നെയായിരുന്നു.…
View Post

ഇന്ത്യയിൽ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ മലേഷ്യയിൽ പോയി വരാം?

തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ…
View Post

7000 പേർക്ക് ഒരുമിച്ച് ഇരുന്ന് നിസ്കരിക്കാൻ സാധിക്കുന്ന ബഹ്‌റൈനിലെ ഗ്രാൻഡ് മോസ്‌ക്ക്

സൗദി – ബഹ്‌റൈൻ അതിർത്തിയിലെ കാഴ്ചകൾ കണ്ടതിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ബഹ്‌റൈനിലെ പ്രസിദ്ധമായ ഗ്രാൻഡ് മോസ്‌ക്കിലേക്ക് ആയിരുന്നു. പേരുപോലെതന്നെ നല്ല ഗ്രാൻഡ് തന്നെയായിരുന്നു മനോഹരമായ ആ പള്ളി. ഏഴായിരത്തോളം പേർക്ക് ഒരുമിച്ചിരുന്നു നിസ്‌ക്കരിക്കുവാൻ സാധിക്കും എന്നതാണ് ഈ പള്ളിയുടെ…
View Post