കടൽപ്പാലത്തിലൂടെ സഞ്ചരിച്ച് സൗദി – ബഹ്‌റൈൻ ബോർഡറിലേക്ക്..

ബഹ്‌റിനിലെ അടുത്ത പകൽ ഞങ്ങൾ ഒരു കിടിലൻ യാത്രയ്ക്കായാണ് തയ്യാറെടുത്തത്. ഞാൻ ഇവിടെ വന്നത് അറിഞ്ഞിട്ട് എന്റെയൊരു സുഹൃത്തായ ഗോപു സൗദിയിൽ നിന്നും ബഹ്‌റൈനിൽ എത്തിയിട്ടുണ്ടായിരുന്നു. കേവലം അരമണിക്കൂർ കൊണ്ടാണ് അദ്ദേഹം കാറിൽ സൗദിയിൽ നിന്നും ബഹ്‌റിനിൽ എത്തിച്ചേർന്നത്. ഇതിനു കാരണമായത്…
View Post

ബഹ്‌റൈനിലെ അധികമാരും കാണാത്തതും പറയാത്തതുമായ കാഴ്ചകൾ

കൊച്ചിയിൽ നിന്നും കൊളംബോ വഴിയായിരുന്നു ബഹ്‌റൈനിലേക്ക് ഞങ്ങളുടെ യാത്ര. രാത്രിയോടെയായിരുന്നു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്. എയർപോർട്ടിൽ ഇറങ്ങിയശേഷം ഞങ്ങൾ വേറെങ്ങും പോകുവാൻ നിക്കാതെ നേരെ ശ്വേതയുടെ അവിടത്തെ വീട്ടിലേക്ക് പോയി. അന്നത്തെ രാത്രി യാത്രാക്ഷീണം കാരണം ഞങ്ങൾ സുഖമായി ഉറങ്ങി. പിറ്റേദിവസമായിരുന്നു…
View Post

ശ്രീലങ്കൻ എയർലൈൻസിൽ ഒരു ബിസിനസ്സ് ക്ലാസ്സ് യാത്ര റിവ്യൂ..

വയനാട് ട്രിപ്പ് ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ ശ്വേതയുടെ പനിയൊക്കെ മാറിയിരുന്നു. പിന്നീട് ഞങ്ങളുടെ അടുത്ത യാത്ര ബഹ്റൈനിലേക്ക് ആയിരുന്നു. ശ്വേതയുടെ അച്ഛനും അമ്മയും ബഹ്‌റൈനിൽ ആണ് താമസം. അവരുടെ അടുത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. കൊച്ചിയിൽ നിന്നും…
View Post

അഡ്വഞ്ചർ എക്‌സ്‌പ്ലോർ ചെയ്യാൻ വയനാട്ടിലെ ‘വണ്ടർ കേവ്സ്’

ലാൻഡ്‌സ് എൻഡ് റിസോർട്ടിലെ താമസത്തിനു ശേഷം പിറ്റേദിവസം രാവിലെ തന്നെ ഹൈനാസ്‌ ഇക്ക എന്നെ വിളിക്കുകയുണ്ടായി. വയനാട്ടിൽ അധികമാർക്കും അറിയാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്നാണ് ഇക്ക പറഞ്ഞത്. കേട്ടപാതി കേൾക്കാത്തപാതി ഞാൻ എഴുന്നേറ്റു റെഡിയായി. അൽപ്പസമയത്തിനകം ഇക്കയും കൂട്ടുകാരും എത്തിച്ചേർന്നു. കുറെ…
View Post

ഹണിമൂൺ ആഘോഷിക്കുവാനായി വയനാട്ടിൽ സ്വർഗ്ഗം പോലൊരു റിസോർട്ട്

വയനാട്ടിൽ ധാരാളം റിസോർട്ടുകളും ഹോംസ്റ്റേകളുമുണ്ടെങ്കിലും വ്യത്യസ്തത പുലർത്തുന്ന ഒരു റിസോർട്ട് ഞാൻ കാണുവാനിടയായത് എന്റെ കഴിഞ്ഞ ട്രിപ്പിനിടെയാണ്. വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട് –…
View Post

മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ

പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി…
View Post

വയനാട്ടിൽ നിന്നും പുറത്തു കടക്കുവാനായി താമരശ്ശേരി ചുരമല്ലാതെ ഏതൊക്കെ വഴികൾ?

സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു…
View Post

കെഎസ്ആർടിസി ചതിച്ചു, പാതിരാത്രി പെരുവഴിയിൽ…

വയനാട്ടിലെ കറക്കങ്ങൾക്കിടയിൽ ശ്വേതയ്ക്ക് പനിപിടിക്കുകയുണ്ടായി. അതുകൊണ്ട് ഞങ്ങൾ ഉടനെ വീട്ടിലേക്ക് തിരിച്ചു. ശ്വേതയെ ഹോസ്പിറ്റലിൽ കാണിച്ചു ദീപാവലിയൊക്കെ ആഘോഷിച്ചശേഷം ഞാൻ ഒറ്റയ്ക്ക് വീണ്ടും വയനാട്ടിലേക്ക് യാത്രയായി. രാത്രിയിലായിരുന്നു എൻ്റെ യാത്ര. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര, കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന സ്‌കാനിയ…
View Post

വയനാട്ടിൽ ഒരു ദിവസം അടിച്ചു പൊളിക്കാൻ വ്യത്യസ്തമായ ‘E3’ തീം പാർക്ക്..

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലെ കുറച്ചു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ പിന്നീട് നേരെ പോയത് വയനാട്ടിലേക്ക് ആയിരുന്നു. വൈത്തിരിയ്ക്ക് സമീപമുള്ള ജിറാസോൾ വില്ലയിലായിരുന്നു ഞങ്ങളുടെ വയനാട്ടിലെ താമസം. വില്ലയുടെ ഉടമ അൻവർ ഇക്ക എന്റെയൊരു സുഹൃത്ത് കൂടിയായിരുന്നു. എവറസ്റ്റ് കൊടുമുടി…
View Post

‘ട്രൈബൽ ഡാൻസ്’ കാണുവാനായി ആദിവാസി ഊരിലേക്ക് ഒരു രാത്രിയാത്ര..!!

ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലെ താമസത്തിനിടെ ഒരു ദിവസം വൈകീട്ട് സുഹൃത്തായ സലീഷേട്ടനാണ് ആദിവാസികളുടെ നൃത്തത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. എന്നാൽപ്പിന്നെ പൊയ്ക്കളയാമെന്നു ഞാനും ശ്വേതയും തീരുമാനിച്ചു. ഒരു പക്കാ ലോക്കൽ ട്രിപ്പ് ആയിരുന്നതിനാൽ ഞങ്ങൾ ഷർട്ടും ലുങ്കിയുമൊക്കെയായിരുന്നു ധരിച്ചിരുന്നത്. നേരം ഇരുട്ടിയതോടെ…
View Post