തൃശ്ശൂരിൽ നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായി ഒത്തിരി വിനോദസഞ്ചാരന്ദ്രങ്ങളുണ്ട്. തൃശ്ശൂരിൽ നിന്നും ഒരു ദിവസംകൊണ്ട് പോയി വരാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്നു നിങ്ങൾക്കറിയാമോ? കൺഫ്യൂഷൻ ഉണ്ടെങ്കിൽ ചിലത് ഞങ്ങൾ പറഞു തരാം. 1. നെല്ലിയാമ്പതി – തൃശ്ശൂരിന്റെ അയൽജില്ലയായ…
View Post

തൃശ്ശൂരിൽ എത്തുന്ന സ്ത്രീകൾക്ക് തങ്ങുവാൻ ‘ഷീ ലോഡ്‌ജ്‌’

പുരുഷന്മാരോളം തന്നെ പ്രാധാന്യമുണ്ട് സ്ത്രീകൾക്കും. പക്ഷേ നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക് രാത്രിയിൽ സഞ്ചരിക്കുവാനും ഒറ്റയ്ക്ക് താമസിക്കുവാനും ഒക്കെ അൽപ്പം ബുദ്ധിമുട്ടാണ്. ഇക്കാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സ്ത്രീ സുരക്ഷ. നമ്മുടെ സർക്കാർ അതിനായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. തൃശ്ശൂരിൽ എത്തുന്ന…
View Post

അതെ, മിയാവാക്കി രീതിയിൽ ഞങ്ങൾ ഒരു മരം നട്ടു; എന്താണ് മിയാവാക്കി?

ഊട്ടിയിലെ കറക്കമെല്ലാം കഴിഞ്ഞു ഞങ്ങൾ ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ എത്തി. കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം എഴുന്നേറ്റു റെഡിയായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സലീഷേട്ടൻ അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങളൊന്നിച്ചു ചായ കുടിച്ചുകൊണ്ട് നടക്കുവാൻ തുടങ്ങി. റിസോർട്ടും പരിസരവുമെല്ലാം ഒന്നു ചുറ്റിക്കറങ്ങുവാൻ…
View Post

ഊട്ടിയിലെ മാർക്കറ്റും നിശബ്ദത ഒളിഞ്ഞിരിക്കുന്ന ടൈഗർ ഹിൽസും

ആവലാഞ്ചെ റൂട്ടിലെ യാത്രയ്ക്കു ശേഷം പിന്നീട് സലീഷേട്ടൻ ഞങ്ങളെ കൊണ്ടുപോയത് ഊട്ടി ടൗണിന്റെ ഒത്ത നടുക്കുള്ള ഊട്ടി ചന്ത കാണുവാനായിരുന്നു. കമ്പിളിപ്പുതപ്പുകൾ, വിവിധ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു ചന്തയിൽ വേണ്ട എല്ലാം അവിടെയുണ്ടായിരുന്നു. എല്ലാം നല്ല ഫ്രഷ് ഐറ്റങ്ങൾ.…
View Post

സഞ്ചാരികളിൽ അധികമാരും കാണാത്ത ഊട്ടിയുടെ മറ്റൊരു മുഖം കാണാം…

കിടിലൻ ട്രെയിൻ യാത്രയൊക്ക കഴിഞ്ഞു ഞങ്ങൾ ഊട്ടിയിലെത്തി കുറച്ചു സമയം വിശ്രമിക്കുവാനായി ചെലവഴിച്ചു. പിന്നീട് ഞങ്ങൾ ഊട്ടിയിലെ അധികമാരും കാണാത്ത കാഴ്ചകൾ കാണുവാനായി ഇറങ്ങി. ആദ്യം പോയത് പ്രശസ്തമായ ഊട്ടി ഗുഡ്ഷെപ്പേർഡ് സ്‌കൂളിലേക്ക് ആയിരുന്നു. പ്രശസ്തരുടെയും പണക്കാരുടെയും മക്കൾ പഠിക്കുന്ന, നാം…
View Post

ഊട്ടി – നീലഗിരി ട്രെയിൻ യാത്ര; നിങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം…

ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ എൻ്റെ മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു നമ്മൾ വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. എന്നാൽ ഇതുവരെയ്ക്കും എനിക്ക് ആ ട്രെയിനിൽ ഒന്ന് സഞ്ചരിക്കുവാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആനക്കട്ടിയിലെ…
View Post

വൈക്കം – എറണാകുളം റൂട്ടിൽ കുറഞ്ഞ ടിക്കറ്റ് നിരക്കുകളുമായി സൂപ്പർഫാസ്റ്റ് ബോട്ട്…

എറണാകുളം ജില്ലയോട് അടുത്തു കിടക്കുന്ന, കോട്ടയം ജില്ലയിലെ ഒരു പ്രദേശമാണ് വൈക്കം. വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട കാര്യമില്ലല്ലോ അല്ലെ? വൈക്കം മഹാദേവ ക്ഷേത്രം തന്നെയാണ് ഈ സ്ഥലത്തെ കൂടുതൽ പ്രസിദ്ധമാക്കിയത്. കൂടുതലാളുകൾ വൈക്കത്തേക്ക് വരുന്നതും ക്ഷേത്രദർശനത്തിനായാണ്. എന്നാൽ വൈക്കം ടൂറിസം രംഗത്ത്…
View Post

500 രൂപയ്ക്ക് കാട്ടിനുള്ളിൽ ഒരു കിടിലൻ കുട്ടവഞ്ചി സവാരിയും ഭക്ഷണവും…

അതിരാവിലെ തന്നെ ഞങ്ങൾ എഴുന്നേറ്റു റെഡിയായി പ്ലാൻ ചെയ്തപോലെ രാവിലെ നാലുമണിക്കു തന്നെ എറണാകുളത്തു നിന്നും ആനക്കട്ടിയിലെ എസ്.ആർ. ജംഗിൾ റിസോർട്ടിലേക്ക് യാത്ര തിരിച്ചു. വെളുപ്പിനെ ആയതിനാൽ റോഡിൽ തിരക്ക് വളരെ കുറവായിരുന്നു. ഏകദേശം രാവിലെ എട്ടുമണിയോടെ ഞങ്ങൾ ആനക്കട്ടിയിൽ എത്തിച്ചേർന്നു.…
View Post

എറണാകുളത്ത് തങ്ങിയ ആ 5 മണിക്കൂറിൽ എന്തൊക്കെ സംഭവിച്ചു?

ഹാരിസ് ഇക്കയും ഫാമിലിയുമൊത്തുള്ള ഹൗസ് ബോട്ട് യാത്രയ്ക്ക് ശേഷം ഞാനും ശ്വേതയും കൂടി എറണാകുളത്തേക്ക് ഞങ്ങളുടെ കാറിൽ യാത്രയായി. ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാഥ കാരണം ഞങ്ങൾക്ക് അത്യാവശ്യം നല്ലൊരു ബ്ലോക്ക് കിട്ടി. ആലപ്പുഴയിൽ നിന്നും എറണാകുളത്ത് എത്തുവാൻ ആകെ…
View Post

സ്റ്റാച്യു ഓഫ് യൂണിറ്റി; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ – നിങ്ങൾ അറിയേണ്ടതെല്ലാം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നു ചോദിച്ചാൽ ‘ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധ’ എന്നായിരുന്നു ഇതുവരെ എല്ലാവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ആ സ്ഥാനം നമ്മുടെ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത സർദാർ വല്ലഭായ്…
View Post