ഭാര്യയ്ക്ക് തടി കൂടുതലാണെന്നു എന്നോട് ചോദിക്കുന്നവർക്ക് ഒരു മറുപടി…

കുറെ നാളുകളായി ട്രിപ്പും വീഡിയോയും ഒക്കെയായി ബാച്ചിലർ ലൈഫ് ആസ്വദിച്ചു കഴിയുകയായിരുന്ന എന്നെ അവസാനം വീട്ടുകാർ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. കുറെ ആലോചനകൾ വന്നു… എന്നാൽ എനിക്ക് ഒന്നിലും വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടെയാണ് ശ്വേതയുടെ ആലോചനയുമായി എൻ്റെ…
View Post

തായ്‌ലൻഡിൽ ടൂറിസ്റ്റുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ…

നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ് എന്ന രാജ്യത്തെ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകൾക്കിടയിൽ പ്രിയങ്കരമാക്കിയത്. തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും…
View Post

പ്രളയത്തിന് ശേഷം മൂന്നാറിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്…

ഞങ്ങളുടെ ഗോവൻ ഹണിമൂൺ ട്രിപ്പിനു ശേഷം പിന്നീട് ഞങ്ങൾ പോയത് മൂന്നാറിലേക്ക് ആയിരുന്നു. കേരളത്തിലെ ഏറ്റവും മനോഹരമായ ഹണിമൂൺ സ്പോട്ടായ മൂന്നാറിലേക്ക് പോയില്ലെങ്കിൽ എന്ത് ഹണിമൂൺ? ഭാര്യ ശ്വേതയുടെ തുറവൂരിലെ വീട്ടിൽ നിന്നുമായിരുന്നു ഞങ്ങൾ യാത്രയാരംഭിച്ചത്. ഈ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത…
View Post

വണ്ടിയുടെ RC ബുക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? എങ്ങനെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം?

ഒരു വാഹനത്തിന്റെ ഉടമസ്ഥതയും രജിസ്‌ട്രേഷനും തെളിയിക്കുന്ന ഒരു രേഖയാണ് ആർസി ബുക്ക്. യാത്രയ്ക്കിടയിൽ പോലീസ് ചെക്കിംഗോ മറ്റോ ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ വണ്ടിയുടെ ആർസി ബുക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എന്നാൽ ഈ ആർസി ബുക്ക് നഷ്ടപ്പെട്ടാലോ? കുറച്ചു നാൾ മുൻപ് എനിക്കൊരു…
View Post

ഏറെ ഞെട്ടിച്ച ഒരു അപകടവാർത്ത; വില്ലനായത് പുലർച്ചെയുള്ള ഡ്രൈവിംഗ്??

ഇന്നു രാവിലെ ഞെട്ടിക്കുന്ന വാർത്തയാണ് ഫേസ്‌ബുക്ക് തുറന്നു നോക്കിയപ്പോൾ കാണുവാൻ സാധിച്ചത്. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ ഈ ലോകത്തു നിന്നും വിട വാങ്ങിയിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിൻ്റെ രണ്ടു വയസ്സുള്ള മകൾ മരണപ്പെടുകയും ബാലഭാസ്കറിനും ഭാര്യയ്ക്കും…
View Post

നീലക്കുറിഞ്ഞി വസന്തത്തിൽ മൂന്നാർ; അടുത്തു വരെ KSRTC സർവ്വീസ്…

പ്രളയപ്പേടിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന മലയാളികളുടെ മനസ്സിൽ ഒരു പിടി വസന്തം വാരിയിട്ടുകൊണ്ട് മൂന്നാറിൽ നീലക്കുറിഞ്ഞി തരംഗം. എന്താണീ നീലക്കുറിഞ്ഞി? സംഭവം കേട്ടിട്ടുണ്ടെങ്കിലും ശരിക്കും എന്താണെന്ന് അറിയാത്തവർ ഒത്തിരിയുണ്ടാകും. പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ്…
View Post

ആദ്യം തീർത്ഥാടനം, പിന്നെ ഹണിമൂൺ – ഒരു ഗോവൻ യാത്ര…

കഴിഞ്ഞ ഓഗസ്റ്റ് 29 നു ആയിരുന്നു എന്റെയും ശ്വേതയുടെയും വിവാഹം. കല്യാണത്തിന് ശേഷം ഞങ്ങൾ ആദ്യമായി ഒന്നിച്ചു യാത്ര പോയത് തിരുപ്പതിയിലേക്ക് ആയിരുന്നു. ഞങ്ങളുടെ ഒരു ഫാമിലി തീർത്ഥയാത്ര ആയിരുന്നു അത്. ആളുകൾ കൂടുതലുള്ളതിനാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരു 7…
View Post

ഇന്ത്യക്കാർക്ക് ഫ്രീ വിസയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന 6 രാജ്യങ്ങൾ..

ലോകത്തിലെ ഏറ്റവും പവർഫുൾ ആയ പാസ്പോർട്ട് സിംഗപ്പൂരിലെയാണ്. ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 66 ആയിരിക്കുന്നു. എങ്ങനെയാണ് ഈ പവർഫുൾ പാസ്സ്‌പോർട്ട് റാങ്കിംഗ് കൊടുക്കുന്നത് എന്നറിയാമോ? ഒരു പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് എത്ര രാജ്യങ്ങളിൽ പണം മുടക്കി വിസ എടുക്കാതെ സഞ്ചരിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ…
View Post

മുൻപരിചയമില്ലാത്തവർ വിമാനത്തിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വന്നാൽ…

കുറച്ചു ദിവസങ്ങളിലായി ഇവിടെ വിമാനയാത്രയും ടിപ്സും ഒക്കെയാണെന്നു വിചാരിക്കുന്നുണ്ടാകും. യാത്രകൾ എന്നു പറയുമ്പോൾ അത് പല രീതികളിലും ആകാമല്ലോ. നിരവധി ആളുകളാണ് ആദ്യമായി വിമാനത്തിൽ കയറുവാൻ പോകുകയാണെന്നും കുറച്ച് ടിപ്സ് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് മെസ്സേജുകൾ അയയ്ക്കുന്നത്. അതുകൊണ്ടാണ് വിമാനയാത്രകളെ…
View Post

പ്രളയത്തിനു ശേഷം വിദേശികളുമായി ആദ്യ ടൂറിസ്റ്റ് വിമാനം കേരളത്തിലെത്തി…

കേരളം കണ്ട മഹാപ്രളയം ആയിരുന്നു 2018 ഓഗസ്റ്റ് മാസത്തിൽ അരങ്ങേറിയത്. ഒട്ടും മുന്നറിയിപ്പില്ലാതെ കുതിച്ചെത്തിയ പ്രളയം ബാധിച്ചത് കേരളത്തിലെ എല്ലാ മേഖലകളെയുമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു ടൂറിസം. ഓണം പ്രമാണിച്ച് വിദേശികൾ അടക്കം നിരവധി സഞ്ചാരികളെ വരവേൽക്കുവാൻ ഒരുങ്ങിയിരിക്കുകയായിരുന്നു…
View Post