മിയാവാക്കി വനവും പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു കിടിലൻ ട്രെക്കിങ്ങും…

കേരളം തമിഴ്‌നാട് അതിർത്തിയിലുള്ള ആനക്കട്ടി എന്ന സ്ഥലത്തെ SR ജംഗിൾ റിസോർട്ടിലെ കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റിസോർട്ട് ചുറ്റിക്കാണലും കലാപരിപാടികളും ഭക്ഷണവുമൊക്കെയായി ഞങ്ങൾ ആദ്യ ദിനം ചെലവഴിച്ചു. ഇത് രണ്ടാമത്തെ ദിവസമായി. രാവിലെതന്നെ റിസോർട്ടിലെ ടൂർ കോർഡിനേറ്ററായ സലീഷിനൊപ്പം ഒരു…
View Post

മൂന്നാറിൽ ന്യൂഇയർ ആഘോഷിക്കുവാൻ പറ്റിയ കിടിലൻ റിസോർട്ടുകൾ…

മൂന്നാറിലേക്കൊരു യാത്ര പോകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഹണിമൂണ്‍ ട്രിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. അതുകൊണ്ടുതന്നെ നിരവധി റിസോര്‍ട്ടുകളും, ഹോട്ടലുകളുമാണ് സഞ്ചാരികളെയും കാത്ത് ഇവിടെയുള്ളത്. ഹണിമൂൺ ആഘോഷിക്കാൻ കേരളം വിട്ട് ‌യാ‌ത്ര ചെയ്യാൻ ‌താൽപ‌ര്യമില്ലാത്ത നവദമ്പതിമാർക്ക് ഏറ്റവും അനുയോജ്യമായ…
View Post

കർണാടകയിലെ ‘ഗോവ’യിലേക്ക് ഒരു അടിപൊളി ട്രിപ്പ് ആയാലോ?

കടൽത്തീരങ്ങളുടെ പറുദീസയായ ഗോകർണത്തേക്ക് ഒരു യാത്ര പോകാം.. കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ…
View Post

പേരുമാറിയ ഇന്ത്യയിലെ സംസ്ഥാനങ്ങളും ചില സ്ഥലങ്ങളും..

നമ്മുടെ രാജ്യത്ത് സ്ഥലങ്ങളുടെ പെരുമാറ്റം അത്രയ്ക്ക് പുതുമയൊന്നുമില്ല. സ്വാതന്ത്ര്യത്തിനു ശേഷമായിരുന്നു കൂടുതലും സ്ഥലപ്പേരുകൾക്ക് മാറ്റങ്ങൾ സംഭവിച്ചത്. ഇതിലൊരു പ്രധാന കാരണം എന്തെന്നാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവർ നൽകിയ ചില പേരുകൾ സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടെ നാട്ടുകാർക്ക് ഒട്ടും താല്പര്യമില്ലാതെയായി. ഇതാണ് കൂടുതലും…
View Post

കോയമ്പത്തൂരിനടുത്തുള്ള ‘ഇഷാ യോഗ’യും ആദിയോഗി പ്രതിമയും…

അനുന്മത്തനായ ആത്‌മീയ ആചാര്യൻ, കറ കളഞ്ഞ പ്രകൃതി സ്‌നേഹി എന്നീ നിലകളിൽ പ്രസിദ്ധി നേടിയ സദ്ഗുരു എന്ന് അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് രൂപം നൽകിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇഷ ഫൌണ്ടേഷൻ. കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലാണ് 13 ഏക്കർ സ്ഥലത്ത്…
View Post

ഇടുക്കിയിൽ ടൂറിസ്റ്റുകൾ അധികമാരും സന്ദർശിക്കാത്ത ചില സ്ഥലങ്ങൾ..

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇടുക്കിയിൽ. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും മഞ്ഞുപെയ്യുന്ന മലനിരകളും റിസർവോയറുകളും ഒന്നാന്തരം തേയിലയിട്ട കട്ടൻ ചായയുമെല്ലാമാണ് ഇടുക്കിയെ മറ്റുള്ള…
View Post

15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയ ഒരു ജങ്കിൾ റിസോർട്ട്…

അതി ഗംഭീരമായ മസിനഗുഡി- ഊട്ടി- മുള്ളി യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കേരളം – തമിഴ്‌നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ എത്തിച്ചേർന്നു. അവിടെ ഒരു കിടിലൻ ജംഗിൾ റിസോർട്ടിനെക്കുറിച്ച് മുൻപ് കേട്ടിരുന്നു. എന്നാൽപ്പിന്നെ ഇത്തവണ അവിടെയൊന്നു താമസിച്ചിട്ടു തന്നെ കാര്യമെന്ന് ഞാനും വിചാരിച്ചു. 15 ഏക്കറിൽ…
View Post

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ…
View Post

താജ്മഹൽ സന്ദർശിക്കുവാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

താജ് മഹലിനെക്കുറിച്ച് അറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടാകില്ല. ഉണ്ടാകാൻ പാടില്ല. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ…
View Post

നൂറിലധികം ഹെയർപിൻ വളവുകൾ താണ്ടി മസിനഗുഡി, ഊട്ടി, മുള്ളി വഴി..

മുതുമലയിലെ അഭയാരണ്യം ഗസ്റ്റ് ഹൗസിലെ താമസം കഴിഞ്ഞു ഞങ്ങൾ പിന്നീട് തിരിച്ചത് ആനക്കട്ടിയിലേക്ക് ആയിരുന്നു. ആനക്കട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് ആനക്കട്ടി. കേരള – തമിഴ്‌നാട് അതിർത്തിയിലാണ് ഈ സ്ഥലം. പാലക്കാട് ജില്ലയാണ് ആനക്കട്ടിയ്ക്ക് അപ്പുറത്തുള്ള കേരളത്തിലെ…
View Post