പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍….  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി…
View Post

മഞ്ഞുപെയ്യുന്നത് കാണാൻ പോകാം മണാലിയിലെ ഹംതാ പാസ്സിൽ…

മണാലിയില്‍ വന്നിട്ട് രണ്ടു ദിവസമായിട്ടും മഞ്ഞു പെയ്യുന്നത് മാത്രം ഞങ്ങള്‍ കണ്ടില്ല. ആ കാഴ്ചകള്‍ അകാനുവാനുള്ള യാത്രയാണ് നീ അടുത്തത്. ഹംതാ പാസ് എന്ന സ്ഥലത്തേക്ക് ആണ് ഞങ്ങളുടെ യാത്ര. ടൂര്‍ കോര്‍ഡിനെറ്റര്‍ പ്രവീണ്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാനായി രാവിലെ ഹോട്ടലിനു…
View Post

മണാലിയിലെ ഹിന്ദു/ബുദ്ധമത ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര..

സോളംഗ് വാലിയിലെ കാഴ്ചകള്‍ ഒക്കെ ആസ്വടിച്ചതിനുശേഷം പിന്നീട് ഞങ്ങള്‍ പോയത് മനാലിയിലെ വസിഷ്ഠ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ബീയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വസിഷ്ഠ് ഗ്രാമത്തിലേക്ക് മണാലിയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഈ ഗ്രാമത്തില്‍ പലപല ക്ഷേത്രങ്ങള്‍…
View Post

സോളാങ് വാലിയിൽ പോകാം..മഞ്ഞില്‍ കളിക്കാം…

മനാലിയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. രാവിലെതന്നെ ഞങ്ങള്‍ എഴുന്നേറ്റു റെഡിയായി. നല്ല തണുപ്പ് ഉണ്ടായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സോളാങ് വാലി എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടത്. മണാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. മണാലിയില്‍നിന്നു 13 കിലോമീറ്റര്‍ ദൂരമുണ്ട്…
View Post

മണാലിയിലെ മാൾ റോഡ് മാർക്കറ്റ് – കാഴ്ചകള്‍ ആസ്വദിക്കാം…

ഹോട്ടലിലെ നല്ലൊരു വിശ്രമത്തിന് ശേഷം സന്ധ്യയോടെ ഞങ്ങള്‍ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. മണാലിയിലെ മാൾ റോഡ് ആണ് ഞങ്ങള്‍ ആദ്യമായി കരങ്ങുവാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് സഹായത്തിനായി പ്രവീണ്‍ എന്ന മലയാളി ഗൈഡ് (കോ – ഓര്‍ഡിനേറ്റര്‍) ഒപ്പം ചേര്‍ന്നു. ഈസി ട്രാവല്‍സ്…
View Post

തിരുവനന്തപുരത്ത് ഒരു ദിവസം കറങ്ങിക്കാണുവാന്‍ പറ്റിയ 4 സ്ഥലങ്ങള്‍…

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. രാജനഗരിയായത് കൊണ്ടായിരിക്കാം ഇവിടത്തുകാര്‍ക്ക് തിരുവനന്തപുരത്തെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം പ്രൌഡിയൊക്കെ ഉണ്ട്. തിരുവനന്തപുരത്തെ കാഴ്ചകള്‍ ഒരു ദിവസം മുഴുവന്‍ ചുറ്റിക്കറങ്ങിയാല്‍ കണ്ടുതീരില്ല. പുറമേ നിന്നും വരുന്നവര്‍ക്ക് കാറും ഓട്ടോയും ഒന്നുംതന്നെ വിളിക്കാതെ നമ്മുടെ…
View Post

വയനാടന്‍ മലമുകളില്‍ മനോഹരമായ ഒരു ക്രിക്കറ്റ് സ്റ്റേഡിയം; കേട്ടിട്ടുണ്ടോ?

കേരളത്തില്‍ സ്റ്റേഡിയം എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ്. എന്നാല്‍ കേരളത്തിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. എവിടെയായിരിക്കും ആ സ്റ്റേഡിയം? ഒന്നൂഹിച്ചു നോക്കാമോ? ശരി ശരി… അധികം…
View Post

തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകളിലേക്ക് ഒരു യാത്ര പോകാം.

ബീച്ചുകള്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ? ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. എന്തായാലും ബീച്ചുകള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും.പ്രണയിക്കുവാനും കടലിന്‍റെ സൗന്ദര്യം ആസ്വദിക്കുവാനും കുടുംബമായി ഉല്ലസിക്കുവാനുമൊക്കെ നിരവധിയാളുകള്‍ ബീച്ചുകളില്‍ ദിനംപ്രതി സന്ദര്‍ശകരാകുന്നു. കേരളത്തില്‍ വയനാട്, പാലക്കാട്‌, കോട്ടയം,ഇടുക്കി,പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ബീച്ചുകളുണ്ട്. അങ്ങനെയാണെങ്കില്‍…
View Post

കൊച്ചിയിൽ നിന്നും ഡൽഹി മണാലിയിലേക്ക് ഒരു യാത്ര..!!

ദേവ് ഭൂമിയായ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി.. എന്നും എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. ഒത്തിരി നാളുകളായുള്ള എന്‍റെ ആഗ്രഹം 2018 ഫെബ്രുവരി മാസത്തില്‍ അങ്ങ് സാധിച്ചു. പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഈസി ട്രാവല്‍സ് മുഖേനയാണ് ഞാന്‍ യാത്ര പ്ലാന്‍ ചെയ്തത്.…
View Post

മലേഷ്യയിലെ കൊച്ചു ഗോവ; പോർട്ട് ഡിക്‌സണിലെ കാഴ്ചകൾ…

മലേഷ്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് ഇന്ന്. മലേഷ്യയിലെ കൊച്ചു ഗോവയായ പോര്‍ട്ട്‌ ഡിക്സണില്‍ കോറസ് പാരഡൈസ് എന്ന ബീച്ച് റിസോര്‍ട്ടിലായിരുന്നു ഞങ്ങളുടെ താമസം. റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നതിനാല്‍ അന്ന് ഞങ്ങള്‍ക്ക് കാഴ്ചകള്‍ ഒന്നുംതന്നെ കാണുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ ക്ഷീണം…
View Post