പാലക്കാട്‌ വന്നാല്‍ നിങ്ങള്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരിടം…

പാലക്കാട്‌ വന്നാല്‍ കാണാന്‍ എന്തോക്കെയാണുള്ളത്? മലമ്പുഴ, ഫാന്റസി പാര്‍ക്ക്, നെല്ലിയാമ്പതി.. കഴിഞ്ഞു. എന്നാല്‍ പുറമേ നിന്നുള്ളവര്‍ക്ക് അധികം അറിയാതെ പോയൊരു കിടിലന്‍ സ്ഥലമുണ്ട് ഇവിടെ. ഈ പേര് എല്ലാവര്ക്കും പരിചിതമായിരിക്കും. ‘ധോണി.’ ഇനി അധികം തലപുകയ്ക്കണ്ട. നമ്മുടെ ക്രിക്കറ്റിലെ ധോണിയും ഈ…
View Post

തിരുവനന്തപുരത്തെ അധികമാരും അറിയാത്ത മനോഹര സ്ഥലങ്ങള്‍…

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കുറിച്ച് അധികം വിശേഷണത്തിന്റെ ആവശ്യമില്ല. ‘ട്രിവാന്‍ട്രം’ എന്ന് വിദേശികള്‍ വിളിക്കുന്ന തിരുവനന്തപുരത്ത് വന്നാല്‍ കണ്ടിരിക്കേണ്ടതും അധികമാരും അറിയാത്തതുമായ ചില സ്ഥലങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മങ്കയം വെള്ളച്ചാട്ടം – തിരുവനന്തപുരത്ത് പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. സംസ്ഥാന…
View Post

മലേഷ്യയുടെ ഭരണ സിരാ കേന്ദ്രമായ ‘പുത്രജയ’യിലെ കാഴ്ചകള്‍…

ലിറ്റില്‍ ഇന്ത്യയിലെ കറക്കമെല്ലാം കഴിഞ്ഞശേഷം ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് ലഗേജുകള്‍ എടുത്തു. ഞങ്ങളുടെകൂടെ രാജു ഭായ് ഉണ്ട് ഇപ്പോള്‍. ഇനി ഞങ്ങള്‍ പോകുന്നത് മലേഷ്യയുടെ ഭരണസിരാകേന്ദ്രമായ പുത്രജയയിലേക്ക് ആണ്. പുത്രജയയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം നേരെ പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച്…
View Post

മലേഷ്യയിലെ ‘ലിറ്റിൽ ഇന്ത്യ’ എന്നറിയപ്പെടുന്ന ബ്രിക്ക് ഫീല്‍ഡ് തെരുവിന്റെ കാഴ്ചകൾ

ഇന്നേ ദിവസം ഞങ്ങളെല്ലാം നേരത്തെ എഴുന്നേറ്റു. ഇത്രയും ദിവസത്തെ ഐബിസ് ഹോട്ടലിലെ താമസം ഇന്നത്തോടെ അവസാനിക്കുകയാണ്. ഇന്നത്തെ കറക്കങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നേരെ പോകുന്നത് പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച് ഏരിയയിലേക്ക് ആണ്. ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു വന്നിട്ട്…
View Post

ഒരു ദിവസം കൊണ്ട് കൊച്ചിയിൽ എന്തൊക്കെ കാണാം? ചെയ്യാം?

അറബിക്കടലിന്‍റെ റാണി… കൊച്ചിയുടെ വിശേഷണം അതാണ്‌. സത്യമാണ് അറബിക്കടലിന്‍റെ റാണി തന്നെയാണ് കൊച്ചി. കൊച്ചിയില്‍ പോയിട്ടില്ലാത്തവര്‍ ചിലപ്പോള്‍ ഇത് സമ്മതിച്ചു തന്നെന്ന് വരില്ല. ലോകത്തിലെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നാണ് കൊച്ചിയിലുള്ളത്. വില്ലിങ്ങ്ടൺ ദ്വീപ്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം,…
View Post

മലേഷ്യയുടെ സ്വന്തം കെ എൽ ടവറില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും..

ഗെന്റിംഗ് ഹൈലാന്‍ഡില്‍ നിന്നും ഞങ്ങള്‍ ബസ്സില്‍ യാത്രചെയ്ത് രാത്രിയോടെ ക്വലാലംപൂരില്‍ എത്തി. ബസ്സിലെ ടീമിനൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഒരു മലേഷ്യന്‍ യുവതിയായിരുന്നു. ബസ്സിലെ യാത്രക്കാരായ പോണ്ടിച്ചേരിയില്‍ നിന്നും വന്ന അണ്ണന്‍മാരെയെല്ലാം കൊഞ്ചം കൊഞ്ചം തമിഴ് പറഞ്ഞുകൊണ്ട് പുള്ളിക്കാരി പിടിച്ചിരുത്തി. എല്ലാവരുമായും പുള്ളിക്കാരി…
View Post

മലേഷ്യയിലെ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകളും വിശേഷങ്ങളും…

ബാത്തു കേവ്സില്‍ നിന്നും ഞങ്ങള്‍ പിന്നീട് പോയത് മലേഷ്യയിലെ ഹൈറേഞ്ച് പ്രദേശമായ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകള്‍ ആസ്വദിക്കുവാനും അനുഭവിക്കുവാനും ആയിരുന്നു. പോകുന്നവഴി ഒരു നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഊണ് കഴിച്ചു. അത്ഭുതമെന്നു പറയട്ടെ.. ഹോട്ടലിലെ മാനേജര്‍ മലയാളിയായിരുന്നു. ഒരു…
View Post

ബാത്തു കേവ്സ് – ‘മലേഷ്യൻ പഴനി’യിലേക്ക് പോകാം..

പതിവിലും വിപരീതമായി അന്ന് ഞങ്ങള്‍ രാവിലെതന്നെ ഉറക്കമുണര്‍ന്നു. അതുകൊണ്ട് ഹോട്ടിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാന്‍ അവസരമുണ്ടായി. അത്യാവശ്യം എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ അടങ്ങിയ ഒരു ബുഫെ ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. എങ്കിലും നല്ല ഇഡ്ഡലിയും ദോശയും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു…
View Post

കോലാലംപൂരിലെ ബെർജയാ ടൈംസ് സ്‌ക്വയർ; അവിടെ നിന്നുള്ള കാഴ്ചകൾ..

ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുറച്ച് വൈകിപ്പോയിരുന്നു. വെളുപ്പിന് നാലുമണിയോടെയാണ് ഞങ്ങള്‍ തലേദിവസത്തെ കറക്കം കഴിഞ്ഞു തിരിച്ചെത്തിയത്. വൈകി എഴുന്നേറ്റതിനാല്‍ ബ്രേക്ക് ഫാസ്റ്റ് ക്യാന്‍സലായി. ഹാരിസ് ഇക്ക പതുവുപോലെ കപ്പ്‌ ന്യൂഡില്‍സ് വാങ്ങി വന്നു. ഇന്നു വേറെ മോഡല്‍ കപ്പ് ന്യൂഡില്‍സായിരുന്നു ഞങ്ങള്‍…
View Post

ക്വലാലംപൂര്‍ സിറ്റി ടൂര്‍; മലേഷ്യന്‍ ഷോപ്പിംഗ് അനുഭവങ്ങള്‍…

ഏഴു മണിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ അടുത്തുള്ള ഒരു KFC യില്‍ കയറി ഭക്ഷണമൊക്കെ കഴിച്ച് വീണ്ടും പുറത്തേക്ക് ഇറങ്ങി. അത്രയും നേരം നല്ല തെളിഞ്ഞു നിന്നിരുന്ന അന്തരീക്ഷം പെട്ടെന്നാണ് മാറിയത്. നല്ല ഒടുക്കത്തെ മഴ. മലേഷ്യയില്‍ ഇങ്ങനെയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ.…
View Post