ആനവണ്ടി ഭ്രാന്തൻമാരോടൊപ്പം കുമളിയിൽ ഒരു ദിവസം..

സിനിമാ നടന്മാര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമൊക്കെ ഉള്ളതുപോലെ നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയ്ക്കും ഉണ്ട് ആരാധകര്‍. ആനവണ്ടിപ്രേമികള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ടീം. ആനവണ്ടി അഥവാ കെഎസ്ആര്‍ടിസി ബ്ലോഗ്‌ ആരംഭിച്ചിട്ട് ഇത് പത്താമത്തെ കൊല്ലമാണ്. അങ്ങനെയിരിക്കെയാണ് ആനവണ്ടി ഗ്രൂപ്പ് അഡ്മിനുകള്‍ എല്ലാവര്ക്കും കൂടി ഒത്തുചേരണം…
View Post

ഭക്ഷണപ്രിയർക്ക് രാത്രി മുഴുവൻ അടിച്ച് പൊളിക്കാൻ കോലാലംപൂരിലെ ബുക്കിത് ബിൻതാംഗ് സ്ട്രീറ്റ്

പെട്രോണാസ് ടവറിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതുപോലെ ബുക്കിത് ബിന്‍താങ്ങ് സ്ട്രീറ്റിലേക്കാണ് പോയത്.  ഭക്ഷണപ്രിയർക്ക് രാത്രി മുഴുവൻ അടിച്ച് പൊളിക്കാനുള്ള ഒരു ഏരിയയാണ് ഇത്. എറണാകുളത്തെ ബ്രോഡ് വേ, കോഴിക്കോട് മിട്ടായിത്തെരുവ് എന്നൊക്കെപ്പോലെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ…
View Post

മലേഷ്യ ട്രിപ്പ് – ഭാഗം 3, പെട്രോനാസ് ടവർ & ബുക്കിത് ബിൻതാങ്

വൈകീട്ട് 7- 7.30 ഒക്കെയായപ്പോള്‍ ഞങ്ങള്‍ ഉച്ചയുറക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് പോകുവാന്‍ റെഡിയായി. ഹാരിസ് ഇക്ക പുറത്തുനിന്നും മാഗിയുടെ കപ്പ്‌ ന്യൂഡില്‍സൊക്കെ വാങ്ങിക്കൊണ്ടുവന്നു. സത്യത്തില്‍ നമ്മുടെ നാട്ടില്‍ ഏഴു മണിയായാല്‍ മൊത്തം ഇരുട്ട് പരക്കും. എന്നാല്‍ മലേഷ്യയിലെ എഴുമണി…
View Post

ടെക് ട്രാവല്‍ ഈറ്റ് മലേഷ്യ യാത്ര – ഭാഗം രണ്ട്

ഏകദേശം നാലു മണിക്കൂര്‍ യാത്രയ്ക്കു ശേഷം മലേഷ്യന്‍ സമയം രാവിലെ ആറുമണിയോടെ ഞങ്ങള്‍ ക്വലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. യാത്രയിലുടനീളം അത്യാവശ്യം ഉറക്കം കിട്ടിയതിനാല്‍ അധികം ക്ഷീണമൊന്നും ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എമിഗ്രേഷന്‍ നടപടികളെല്ലാം വളരെ പെട്ടെന്നുതന്നെ കഴിഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി…
View Post

ടെക് ട്രാവൽ ഈറ്റ് വിത്ത് ഹാരിസ് ഇക്ക & മലേഷ്യ ട്രിപ്പ് പാർട്ട് 1

തായ്ലാന്‍ഡ്‌ ട്രിപ്പിനു ശേഷമുള്ള ഞങ്ങളുടെ അടുത്ത ഇന്‍റര്‍നാഷണല്‍ ട്രിപ്പ് മലേഷ്യയിലേക്ക് ആയിരുന്നു. 2018 ഫെബ്രുവരി 16 നായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെതന്നെ ഞാന്‍ കാറുമായി വീട്ടില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്ത് ലുലു മാളിലൊക്കെ കയറി അത്യാവശ്യം ചെറിയൊരു ഷോപ്പിംഗ് ഒക്കെ…
View Post

250 രൂപയ്ക്ക് ഗുരുവായൂരിലെ കാഴ്ചകള്‍ കാണുവാന്‍ ഒരു പാക്കേജ്…

ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവര്‍ ആരുംതന്നെ കേരളത്തില്‍ ഉണ്ടാകില്ല. അത്രയും പ്രസിദ്ധമാണ് ഈ ക്ഷേത്രവും ഗുരുവായൂര്‍ എന്ന സ്ഥലപ്പേരും. ശബരിമല പോലെ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഒരു ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ…
View Post

മയിലാടിപ്പാറയും 900 കണ്ടിക്ക് എതിർവശത്തുള്ള അരണമലയും..

തൊള്ളായിരം കണ്ടി യാത്രയുടെ ആവേശത്തില്‍ പിറ്റേദിവസം രാവിലെതന്നെ ഞങ്ങള്‍ അടുത്ത യാത്രകള്‍ക്കായി തയ്യാറായി. കാറുമായി നൗഫല്‍ രാവിലെതന്നെ വില്ലയില്‍ എത്തിച്ചേര്‍ന്നു. കല്‍പ്പറ്റയിലെ ഉഡുപ്പി ഹോട്ടലില്‍ നിന്നും നല്ല മസാലദോശയും കഴിച്ചു പുറത്തിറങ്ങിയപ്പോഴേക്കും ഹൈനാസ് ഇക്കയും എത്തിച്ചേര്‍ന്നു. ഇന്നു ആദ്യം കല്‍പ്പറ്റയ്ക്ക് അടുത്തുള്ള…
View Post

കാനന ഭംഗി ആസ്വദിച്ച് വയനാട്ടിലെ ‘900 കണ്ടി’യിലേക്കൊരു യാത്ര..!!

കാന്തന്‍ പാറ വെള്ളച്ചാട്ടവും കണ്ട് ഉച്ചഭക്ഷണവും കഴിച്ചശേഷം ഞങ്ങള്‍ പോയത് ‘തൊള്ളായിരം കണ്ടി’ എന്ന മലമുകളിലെ കാണാക്കാഴ്ചകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്ക് ആണ്. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍…
View Post

കാന്തൻപാറ വെള്ളച്ചാട്ടം – എക്സ്പ്ലോറിംഗ് വയനാട് ഭാഗം 4.

വയനാട്ടിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. തലേദിവസം ക്യാമ്പ് ഫയറും പാര്‍ട്ടിയുമൊക്കെയായി വൈകിയായിരുന്നു കിടന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഏകദേശം 8.30 ആയിക്കാണും. വേഗം റെഡിയായി ഞങ്ങള്‍ പോകുവാന്‍ തയ്യാറായി. അപ്പോഴേക്കും ഹൈനാസ് ഇക്ക തന്‍റെ താര്‍ ജീപ്പും കൊണ്ട് എത്തിയിരുന്നു. ബ്രേക്ക്ഫാസ്റ്റ്…
View Post

വയനാട്ടിലെ കാണാകാഴ്ചകൾ കണ്ടുകൊണ്ടൊരു ദിവസം…

പൂപ്പൊലിയൊക്കെ കണ്ടുകഴിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും കല്‍പ്പറ്റയിലേക്ക് യാത്രയായി. ഉച്ചയ്ക്ക് ബിരിയാണിയായിരുന്നു കഴിച്ചത്. വിലക്കുറവില്‍ നല്ലൊരു അടിപൊളി ഫുഡ്. വയര്‍ നിറച്ച് ക്ഷീണമൊക്കെ മാറ്റിയശേഷം വയനാടന്‍ കാഴ്ചകളൊക്കെ കാണുവാനായി ഞങ്ങള്‍ പുറപ്പെട്ടു. ഹൈനാസ് ഇക്കയുടെ താര്‍ ജീപ്പിലായിരുന്നു യാത്ര. പിണങ്ങോട് എന്ന…
View Post