ആയുർവേദവും നാച്ചുറോപ്പതിയും യോഗയും മെഡിറ്റേഷനും ഒക്കെയായി കോട്ടയത്തെ ആരോഗ്യമന്ത്രയിൽ ഒരു ദിവസം..

തേക്കടിയിലും മൂന്നാറുമൊക്കെ കുറച്ചു ദിവസം കറങ്ങിയ ശേഷം വീട്ടിലെത്തിയപ്പോള്‍ എന്തോ ഒരു ക്ഷീണം പോലെ എനിക്ക് തോന്നി.  കാര്യമറിഞ്ഞപ്പോള്‍ അമ്മയാണ് പറഞ്ഞത് ഒന്നു മസാജ് ചെയ്യാന്‍ പോയ്ക്കൂടെ എന്ന്. കേട്ടപ്പോള്‍ എനിക്കും തോന്നി അത് ശരിയാണല്ലോയെന്ന്.. അങ്ങനെയാണ് എന്‍റെ സുഹൃത്ത് അനന്തു…
View Post

തായ്‌ലൻഡിലെ പ്രശസ്തമായ ടൈഗർ സൂവിൽ നിന്നുള്ള കിടിലൻ കാഴ്ചകൾ – പാർട്ട് 2

തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 3: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 2 പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ : ടൈഗര്‍ സൂവില്‍ കാഴ്ചകള്‍ മാത്രമല്ല ഭക്ഷണങ്ങള്‍, വിവിധതരം പാനീയങ്ങള്‍, ബീയര്‍ , തണുപ്പിച്ച കരിക്ക് മുതലായവ…
View Post

തായ്‌ലാന്‍ഡ്‌ യാത്ര എപ്പിസോഡ് 2: പട്ടായയിലെ ടൈഗർ സൂവിൽ നിന്നുള്ള കാഴ്ചകൾ.. വീഡിയോ – 1

പാട്ടായയ്ക്കടുത്തുള്ള ശ്രീരച ടൈഗര്‍ സൂവില്‍ എത്തിയതുവരെ ആയിരുന്നല്ലോ നമ്മുടെ എപ്പിസോഡ് ഒന്ന്. ഇനി ടൈഗര്‍ സൂവിലെ വിശേഷങ്ങള്‍ ഈ രണ്ടാം എപ്പിസോഡില്‍ കാണാം. കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഞങ്ങള്‍ ടൈഗര്‍ സൂവിലേക്കുള്ള എന്‍ട്രി പാസ്സ് എടുത്തു. അറിയപ്പെടുന്ന ട്രാവല്‍ എജന്റ്റ് ആയതുകൊണ്ട്…
View Post

കൊച്ചി ടു തായ്‌ലന്‍ഡ്‌ യാത്ര – ഭാഗം ഒന്ന്

ഇന്ത്യയ്ക്കകത്ത് ധാരാളം യാത്രകള്‍ പോയിട്ടുണ്ടെങ്കിലും ഒരു ഇന്‍റര്‍നാഷണല്‍ ട്രിപ്പ് എന്നും എന്‍റെ ഒരു സ്വപ്നമായിരുന്നു.  അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി കളമശ്ശേരിയിലെ റോയല്‍ സ്കൈ ഹോളിഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി മുഖേന ഒരു തായ് ലാന്‍ഡ്‌ ട്രിപ്പ് തരപ്പെടുന്നത്. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും തായ്‌ലാന്‍ഡിന്‍റെ…
View Post

ഒരു ഗവി യാത്രാവിവരണം

ഇമ്മിണി വല്യ നാണക്കാരിയാണ് നമ്മുടെ പത്തനംതിട്ട, അവൾ അങ്ങനെ ഒന്നും ആരോടും അത്ര മുഖപരിചയം കാട്ടാറില്ല, സ്വാഭാവികമായും നമുക്ക് കരുതാം നമ്മൾ അവളോട്‌ അത്ര അടുക്കാത്ത കാരണം ആകാം ഈ നാണം എന്ന്. പത്തനംതിട്ട നാണക്കാരി ആണെങ്കിൽ ആ നാണക്കാരിയുടെ നിഗൂഢതകളും…
View Post

ദൃശ്യ ചാരുതയേകി ഗോകക് കർണാടകത്തിലെ വെള്ളച്ചാട്ടം

പൂണെ-ബാംഗ്ലൂര് ഹൈവേയിൽ കർണാടകയിലെ ബെൽഗാവിക്കും മഹാരാഷ്ട്രയിലെ കോഹ്‌ലപുരിനും ഇടയിൽ കർണാടകയിലെ ഗോക്കക് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് ഗോക്കക് ഫാൾസ് (gokak falls). ഹൈവേയിൽ നിന്നു Thanahattargi എന്ന സ്ഥലത്തു നിന്ന് വലത്തോട്ടു തിരിഞ്ഞു 38 km സഞ്ചരിച്ചാൽ…
View Post