സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ഊട്ടിയിലേക്ക് ബസ്സിൽ എങ്ങനെ പോകാം?

ഊട്ടി – മലയാളികൾ ടൂർ പോകുവാൻ തുടങ്ങിയ കാലം മുതൽക്കേ കേൾക്കുന്ന പേരാണിത്. കൊടികുത്തിമലയും കക്കാടംപൊയിലും ഗവിയും മീശപ്പുലിമലയുമൊക്കെ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന സമയത്ത് മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഊട്ടി. ഇന്നും ഹണിമൂൺ, ഫാമിലി ട്രിപ്പ് തുടങ്ങിയവയ്ക്കായി…
View Post

ഗോവയിൽ പോകുന്നവർ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ..

ഗോവ.. ഈ പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്തായിരിക്കും? ഉറപ്പായിട്ടും ബീച്ചും നൈറ്റ് പാർട്ടികളും സുന്ദരീ-സുന്ദരന്മാരുമൊക്കെ ആയിരിക്കും. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം എന്നായിരുന്നു നമ്മളെല്ലാം ചെറിയ ക്‌ളാസ്സുകളിൽ വെച്ച് ഗോവയെ ആദ്യമായി അറിഞ്ഞത്. പിന്നീട് നമ്മൾ വളർന്നപ്പോൾ ആ…
View Post

ബെംഗളൂരുവിലെ BMTC ബസ്സുകളിലെ പോക്കറ്റടി തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിലെ പേരുകേട്ട മെട്രോ നഗരമാണ് ബെംഗളൂരു. ജോലിയാവശ്യങ്ങൾക്കായും പഠനത്തിനായും ഒക്കെ ധാരാളം മലയാളികൾ എത്തുന്നതും താമസിക്കുന്നതുമായ സ്ഥലം കൂടിയാണ് ബെംഗളൂരു. ബെംഗളൂരുവിൽ ജീവിക്കുന്ന മലയാളികൾ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നമാണ് BMTC ബസുകളിലെ പോക്കറ്റടി. മലയാളികളെയാണ് പ്രധാനമായും പോക്കറ്റടിക്കാർ നോട്ടമിടുന്നതും.…
View Post

ഇരവികുളം നാഷണൽ പാർക്കിൽ ഇനി രണ്ടുമാസം സന്ദർശകർക്ക് വിലക്ക്…

മൂന്നാറിൽ വരുന്ന സഞ്ചാരികളെല്ലാം സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഇരവികുളം നാഷണൽ പാർക്ക്. വംശനാശം നേരിടുന്ന ജീവിവിഭാഗമായ വരയാടുകളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഈ ദേശീയോദ്യാനം നിലവിൽ വന്നിരിക്കുന്നത്. മൂന്നാർ ടൗണിൽ നിന്നും 17 കിലോമീറ്റർ അകലെയാണ് ഈ നാഷണൽ പാർക്ക് സ്ഥിതി…
View Post

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ…
View Post

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി നല്ലൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ട്രാൻസ്‌പോർട്ട് ബസ്, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽ‌വേ, സബർബൻ റെയിൽ‌വേ എന്നിവയാണ്‌ ഡൽഹിയിലെ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. ബസ്സുകൾ ചെല്ലാത്ത സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷകൾ തന്നെ ശരണം. ഓൺലൈൻ ടാക്സി സർവ്വീസുകളെക്കുറിച്ച് അറിവില്ലാത്ത സാധാരണക്കാരും ഓട്ടോറിക്ഷകളെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്.…
View Post

കൊല്ലൂർ മൂകാംബികയിലേക്ക് ചെലവുകുറച്ച് എങ്ങനെ ഒരു യാത്ര പോകാം?

മൂകാംബിക – കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്.…
View Post

മധ്യകേരളത്തിൽ വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങൾ

പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി…
View Post

വയനാട്ടിൽ നിന്നും പുറത്തു കടക്കുവാനായി താമരശ്ശേരി ചുരമല്ലാതെ ഏതൊക്കെ വഴികൾ?

സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു…
View Post

ഒരു സഞ്ചാരിയുടെ മൊബൈലിൽ ഉണ്ടായിരിക്കേണ്ട 10 തരം ആപ്പുകൾ

നിങ്ങൾ ഒരു സഞ്ചാരിയാണോ? ഒറ്റയ്‌ക്കോ ഗ്രൂപ്പായോ യാത്രകൾ സ്ഥിരമായി പോകുന്നയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മൊബൈൽഫോണിൽ ചില ആപ്പ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. അത് നിങ്ങൾക്ക് യാത്രയിൽ വളരെയേറെ ഉപകാരപ്രദമാകും. 1. ബാറ്ററി സേവർ ആപ്പുകൾ : ഒരു സഞ്ചാരി ഏറ്റവും കൂടുതൽ…
View Post