ഒരു സഞ്ചാരിയുടെ മൊബൈലിൽ ഉണ്ടായിരിക്കേണ്ട 10 തരം ആപ്പുകൾ
നിങ്ങൾ ഒരു സഞ്ചാരിയാണോ? ഒറ്റയ്ക്കോ ഗ്രൂപ്പായോ യാത്രകൾ സ്ഥിരമായി പോകുന്നയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മൊബൈൽഫോണിൽ ചില ആപ്പ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. അത് നിങ്ങൾക്ക് യാത്രയിൽ വളരെയേറെ ഉപകാരപ്രദമാകും.
1. ബാറ്ററി സേവർ ആപ്പുകൾ : ഒരു സഞ്ചാരി...
ബെംഗളൂരുവിൽ നിന്നും കൊടൈക്കനാലിലേക്ക് പല മാർഗ്ഗങ്ങളിൽ പോകാം
കൊടൈക്കനാൽ എന്ന് കേൾക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകുവാൻ ഇടയില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്....
നിങ്ങൾക്ക് എങ്ങനെ ഒരു വീഡിയോ ബ്ലോഗർ അഥവാ വ്‌ളോഗർ ആകാം?
ഇന്ന് സമൂഹമാധ്യമങ്ങളിൽ ഒത്തിരി കേൾക്കുന്ന ഒരു പേരാണ് വ്‌ളോഗർ എന്നത്. എന്താണത്? അങ്ങനെയാണെങ്കിൽ ആദ്യം ബ്ലോഗ് എന്താണെന്നു അറിയണം. ബ്ലോഗ് എന്നാൽ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണ്. എന്നാൽ എഴുത്തുകളല്ലാതെ വീഡിയോ ഉപയോഗിച്ച് നടത്തുന്ന...
യാത്രകളിൽ സഞ്ചാരികൾക്ക് പണനഷ്ടമുണ്ടാക്കുന്ന ചില അബദ്ധങ്ങൾ…
യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും വകവെയ്ക്കാതെ യാത്രകൾ പോകുന്നവർക്കായിരിക്കും ഇത്തരത്തിൽ പണി കിട്ടാറുള്ളത്. അതുകൊണ്ട്...
ലങ്കാവി യാത്ര – എങ്ങനെ അവിടെ ഒരു ബൈക്ക് വാടകയ്ക്ക് എടുക്കാം?
ലങ്കാവിയെക്കുറിച്ച് ഇനി കൂടുതലധികം പറയേണ്ടല്ലോ അല്ലെ? ഞങ്ങൾ കൊച്ചിയിൽ നിന്നും ലങ്കാവിയിലെ ഹോട്ടലിൽ എത്തിച്ചേർന്ന വിശേഷങ്ങൾ നിങ്ങൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണല്ലോ അല്ലേ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു റെസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങളുടെ റൂം റെഡിയായിരുന്നു....
കാറിനു മൈലേജ് ലഭിക്കുവാനായി ശ്രദ്ധിക്കേണ്ട ചില ഡ്രൈവിംഗ് ശീലങ്ങൾ..
ഇന്ന് മിക്ക വീടുകളിലും കാറുകൾ സ്വന്തമായുണ്ട്. ഫാമിലിയായും കുട്ടികളായും മറ്റും പുറത്തേക്ക് പോകുവാൻ ഏറ്റവും സുരക്ഷിതവും എളുപ്പവുമാണ് കാർ യാത്ര. ഇന്ധനവില സെഞ്ച്വറി അടിക്കുവാനുള്ള മോഹവുമായി മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കാറുകൾ പുറത്തിറക്കുവാൻ തന്നെ എല്ലാവർക്കും...
ബെംഗളൂരു – കൊച്ചുവേളി റൂട്ടില്‍ പുതിയ ബൈ-വീക്കിലി ട്രെയിന്‍..
ബെംഗലൂരു മലയാളികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!! ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിലെക്ക് പുതിയ ബൈ - വീക്കിലി ട്രെയിന്‍. ഒക്ടോബര്‍ ഇതുപതാം തീയതി മുതല്‍ ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ഹംസഫര്‍ എക്സ്പ്രസ്സായിട്ടായിരിക്കും ഈ...
തായ്‌ലൻഡിൽ ടൂറിസ്റ്റുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ…
നമ്മുടെ നാട്ടിൽ നിന്നും കൂടുതലാളുകളും വിദേശ ടൂറിനായി തിരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. എയർ ഏഷ്യ പോലുള്ള ബഡ്ജറ്റ് വിമാനങ്ങളുടെ വരവും ചെലവ് കുറഞ്ഞ പാക്കേജുകളുമാണ് തായ്‌ലൻഡ് എന്ന രാജ്യത്തെ നമ്മുടെ നാട്ടിലെ ടൂറിസ്റ്റുകൾക്കിടയിൽ പ്രിയങ്കരമാക്കിയത്. തായ്‌ലൻഡ്...
വണ്ടിയുടെ RC ബുക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? എങ്ങനെ ഡ്യൂപ്ലിക്കേറ്റ് എടുക്കാം?
ഒരു വാഹനത്തിന്റെ ഉടമസ്ഥതയും രജിസ്‌ട്രേഷനും തെളിയിക്കുന്ന ഒരു രേഖയാണ് ആർസി ബുക്ക്. യാത്രയ്ക്കിടയിൽ പോലീസ് ചെക്കിംഗോ മറ്റോ ഉണ്ടെങ്കിൽ നമ്മൾ നമ്മുടെ വണ്ടിയുടെ ആർസി ബുക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എന്നാൽ ഈ ആർസി ബുക്ക് നഷ്ടപ്പെട്ടാലോ? കുറച്ചു...
മുൻപരിചയമില്ലാത്തവർ വിമാനത്തിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വന്നാൽ…
കുറച്ചു ദിവസങ്ങളിലായി ഇവിടെ വിമാനയാത്രയും ടിപ്സും ഒക്കെയാണെന്നു വിചാരിക്കുന്നുണ്ടാകും. യാത്രകൾ എന്നു പറയുമ്പോൾ അത് പല രീതികളിലും ആകാമല്ലോ. നിരവധി ആളുകളാണ് ആദ്യമായി വിമാനത്തിൽ കയറുവാൻ പോകുകയാണെന്നും കുറച്ച് ടിപ്സ് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് മെസ്സേജുകൾ...