ഇന്ത്യയിൽ നിന്നും 50000 രൂപയിൽ താഴെ മുടക്കി കറങ്ങുവാൻ പറ്റുന്ന രാജ്യങ്ങൾ…

എല്ലാവര്ക്കും ടൂർ പോകുവാൻ ഇഷ്ടമാണ്. പണ്ടൊക്കെ ടൂർ എന്ന് പറഞ്ഞാൽ ഊട്ടിയോ, മൂന്നാറോ, കൊടൈക്കനാലോ ഒക്കെയായിരുന്നു നമ്മൾ മലയാളികൾക്ക്. എന്നാൽ കാലം മാറിയതോടെ മലയാളികളുടെ ശീലങ്ങളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. എങ്കിലും വിദേശ രാജ്യങ്ങൾ ഒന്നു കറങ്ങണം എന്ന്...

ഒരു സഞ്ചാരിയുടെ മൊബൈലിൽ ഉണ്ടായിരിക്കേണ്ട 10 തരം ആപ്പുകൾ

നിങ്ങൾ ഒരു സഞ്ചാരിയാണോ? ഒറ്റയ്‌ക്കോ ഗ്രൂപ്പായോ യാത്രകൾ സ്ഥിരമായി പോകുന്നയാളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ മൊബൈൽഫോണിൽ ചില ആപ്പ്ളിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കണം. അത് നിങ്ങൾക്ക് യാത്രയിൽ വളരെയേറെ ഉപകാരപ്രദമാകും. 1. ബാറ്ററി സേവർ ആപ്പുകൾ : ഒരു സഞ്ചാരി...

ആലപ്പുഴയിലെ കായൽയാത്രയ്ക്ക് ഏതുതരം ബോട്ടുകൾ തിരഞ്ഞെടുക്കാം?

ആലപ്പുഴയെക്കുറിച്ച് അധികമൊന്നും മുഖവുര ആവശ്യമില്ലല്ലോ അല്ലെ? കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന, സായിപ്പന്മാരുടെ 'ആലപ്പി' നമുക്ക് ആലപ്പുഴയാണ്. പേരിലുള്ളതുപോലെ തന്നെ ഇവിടെ നിറയെ കായലും തോടും പുഴയുമൊക്കെയാണ്. ആലപ്പുഴയിൽ പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ്‌ വിനോദസഞ്ചാരികൾ വരുന്നത്. ഒന്ന് കായൽ...

Top Hotel Booking Websites in India

Top Travel Websites In India, which you can get your tickets cheaper then ever. Many of them provide the hotel booking at an attractive & competitive rates. Makemytrip.com Goibibo.com Cleartrip.com Yatra.com Travelguru.com Easemytrip.com www.riya.travel Booking.com Expedia.com Thomascook.com Trivago.in Out...

Tips to save money when you travel in India?

I am a frequent traveler in India. I do travel a lot to get contents for my blog Tech Travel Eat. I do visit tourist places, make...

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കുറഞ്ഞ ചെലവിൽ ബസ്സിൽ യാത്ര ചെയ്യാം…

ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ട്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചതു മുതൽ ഇന്ന് വരെ വാർത്തകളിൽ നിറഞ്ഞു നിന്നിട്ടേയുള്ളൂ ഈ ഇന്റർനാഷണൽ എയർപോർട്ട്. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ...

മുൻപരിചയമില്ലാത്തവർ വിമാനത്തിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വന്നാൽ…

കുറച്ചു ദിവസങ്ങളിലായി ഇവിടെ വിമാനയാത്രയും ടിപ്സും ഒക്കെയാണെന്നു വിചാരിക്കുന്നുണ്ടാകും. യാത്രകൾ എന്നു പറയുമ്പോൾ അത് പല രീതികളിലും ആകാമല്ലോ. നിരവധി ആളുകളാണ് ആദ്യമായി വിമാനത്തിൽ കയറുവാൻ പോകുകയാണെന്നും കുറച്ച് ടിപ്സ് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് മെസ്സേജുകൾ...

വയനാട്ടിൽ നിന്നും പുറത്തു കടക്കുവാനായി താമരശ്ശേരി ചുരമല്ലാതെ ഏതൊക്കെ വഴികൾ?

സഞ്ചാരികളുടെ പറുദീസയാണ് വയനാട്. മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാഴ്ചകളാണ് വയനാട്ടിലുള്ളത്. വയനാടിന് ആ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായങ്ങൾ നിലവിലുണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട്...

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍…

മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത... തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ? തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55...

ബെംഗളൂരുവിൽ ‘ഫ്രീ വൈഫൈ’ ലഭിക്കുന്ന സ്ഥലങ്ങൾ…

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂരു. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി...