സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അല്പനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നാലുള്ള സുഖമൊന്ന് ആലോചിച്ച് നോക്കൂ. ഈ സുഖമറിഞ്ഞതുകൊണ്ടാണ് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളിൽ കുളിക്കുവാൻ ആളുകൾ ഇത്ര ആഗ്രഹിക്കുന്നതും. നീന്തിക്കുളി മാത്രമല്ല സ്വിമ്മിങ്ങ് പൂളിന്റെ ഗുണം. ജലാശയക്കാഴ്ച എന്ന നിലയിലും അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും പൂളുകള്‍...

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍…

മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത... തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ? തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55...

സാധാരണക്കാര്‍ക്ക് ഫാമിലിയായിട്ട് ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം…

വിമാനത്തില്‍ യാത്ര ചെയ്യാന്‍ കൊതിയില്ലാത്തവര്‍ ആരാണുള്ളത്? നമ്മുടെ മാതാപിതാക്കളുമായി ചുരുങ്ങിയ ചെലവില്‍ ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം. എങ്ങോട്ട് പോകണം? വിഷമിക്കേണ്ട നിങ്ങള്‍ക്കായി നല്ലൊരു ട്രിപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു തരാം. മധ്യകേരളത്തില്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍...

വയനാട്ടില്‍ അധികമാരും അറിയാത്ത രണ്ടു മനോഹര സ്ഥലങ്ങള്‍…

വയനാട് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് താമരശ്ശേരി ചുരവും കുറുവ ദ്വീപും മുത്തങ്ങ വന്യജീവി സങ്കേതവും ഒക്കെയായിരിക്കും. മിക്കവരും വയനാട്ടിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ തന്നെയായിരിക്കും സന്ദര്‍ശിക്കുന്നതും. എന്നാല്‍ അധികമാരും അറിയാതെ വന്യമായ...

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ ഒരു യാത്ര.

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - ഗൂഡല്ലൂർ വഴിയുള്ള ഈ...

ഡൽഹി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകണം എന്നുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നവര്‍ അധികം വൈകിക്കരുത്. ഉടനെ യാത്ര പ്ലാന്‍ ചെയ്തോളൂ. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമ്മുടെ നാടിന്‍റെ ചരിത്രമുറങ്ങുന്ന ഡല്‍ഹി ഒന്ന് സന്ദര്‍ശിക്കുക തന്നെ...

പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍....  പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌....

തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചുകളിലേക്ക് ഒരു യാത്ര പോകാം.

ബീച്ചുകള്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ? ഉണ്ടാകില്ലെന്നാണ് പൊതുവേയുള്ള പറച്ചില്‍. എന്തായാലും ബീച്ചുകള്‍ കാണാത്തവര്‍ ചുരുക്കമായിരിക്കും.പ്രണയിക്കുവാനും കടലിന്‍റെ സൗന്ദര്യം ആസ്വദിക്കുവാനും കുടുംബമായി ഉല്ലസിക്കുവാനുമൊക്കെ നിരവധിയാളുകള്‍ ബീച്ചുകളില്‍ ദിനംപ്രതി സന്ദര്‍ശകരാകുന്നു. കേരളത്തില്‍ വയനാട്, പാലക്കാട്‌, കോട്ടയം,ഇടുക്കി,പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ...

പാലക്കാട്‌ വന്നാല്‍ നിങ്ങള്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരിടം…

പാലക്കാട്‌ വന്നാല്‍ കാണാന്‍ എന്തോക്കെയാണുള്ളത്? മലമ്പുഴ, ഫാന്റസി പാര്‍ക്ക്, നെല്ലിയാമ്പതി.. കഴിഞ്ഞു. എന്നാല്‍ പുറമേ നിന്നുള്ളവര്‍ക്ക് അധികം അറിയാതെ പോയൊരു കിടിലന്‍ സ്ഥലമുണ്ട് ഇവിടെ. ഈ പേര് എല്ലാവര്ക്കും പരിചിതമായിരിക്കും. 'ധോണി.' ഇനി അധികം തലപുകയ്ക്കണ്ട. നമ്മുടെ...

The Impromptu Road Trip

A long weekend does entice you to take impromptu trips. One of the most popular destinations for a long weekend is Goa and a road trip from...