കോസ്റ്റാ ലുമിനോസ എന്ന പടുകൂറ്റൻ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിലെ കാഴ്ചകൾ

ചെറുപ്പം മുതലേ നാമെല്ലാം കേട്ടു വളര്‍ന്നതാണ് കപ്പലും കടലും കഥകളൊക്കെ. എന്നാല്‍ കപ്പലില്‍ ഒന്ന് കയറണം എന്ന ആഗ്രഹം നടക്കാതെ അല്ലെങ്കില്‍ അതിനു തുനിയാതെ ഭൂരിഭാഗം ആളുകളുടെയും ഉള്ളില്‍ അവശേഷിക്കുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കപ്പല്‍...

ആലപ്പുഴയിലെ ഹൌസ് ബോട്ട് യാത്ര അടിപൊളിയാക്കാം.. ആസ്വദിക്കാം…

കരയിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചുവെങ്കില്‍ നമുക്ക് ഒന്നു റിലാക്സ് ചെയ്താലോ? അതിനു ഏറ്റവും ബെസ്റ്റ് ആലപ്പുഴയിലെ കായല്‍ യാത്രയാണ്. വള്ളത്തില്‍ കൂടിയും ബോട്ടില്‍ക്കൂടിയുമുള്ള യാത്രകള്‍ നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഒരു ഹൗസ് ബോട്ട് യാത്ര ആയാലോ? ആഡംബരപൂര്‍ണമായ ഹൗസ്‌ബോട്ടില്‍...

കമ്പം, കുമളി ഭാഗത്ത് പോകുന്നവർക്ക് 200 രൂപയ്ക്ക് ഒരു കിടിലൻ ഫാം കാണാം…

കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി മീറ്റ്‌ 2018 കഴിഞ്ഞ മാസം കുമളിയില്‍ വെച്ചായിരുന്നു. മീറ്റൊക്കെ കഴിഞ്ഞു കുമളിയില്‍ നിന്നും ഞാന്‍ തമിഴ്നാട്ടിലെ കമ്പം റൂട്ടിലേക്ക് കാറില്‍ തിരിച്ചു. ലോവര്‍ പെരിയാര്‍ കഴിഞ്ഞുള്ള ഒരു ഫാം ഹൗസ് കാണുകയും...

മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ...

റോത്താംഗ് പാസിന്‍റെ കവാടമായ ഗുലാബയും ബുദ്ധക്ഷേത്രവും ക്ലബ്ബ് ഹൌസും

പാരാ ഗ്ലൈഡ്, റിവര്‍ റാഫ്റ്റ് എന്നീ ആക്ടിവിറ്റികള്‍ക്ക് ശേഷം ഞങ്ങള്‍ പുതിയൊരു തമാശ സ്ഥലത്തേക്ക് മാറി. മനോഹരമായ ഒരു കോട്ടേജ് ആയിരുന്നു അത്. വളരെ ശാന്ത സുന്ദരമായ ഒരു സ്ഥലം. കൊട്ടേജിലെ ഞങ്ങളുടെ മുറിയുടെ ജനല്‍ തുറന്നാല്‍...

മണാലിയിൽ വന്ന് പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുന്നവർക്കായി..

ഇനി ഞങ്ങളുടെ അടുത്ത യാത്ര കുളുവിലേക്ക് ആയിരുന്നു. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുവാനായിട്ടാണ് ഇനി ഞങ്ങളുടെ പോക്ക്. രാവിലെതന്നെ ഞങ്ങള്‍ യാത്രയാരംഭിച്ചു. കൂടെ പ്രവീണും ഉണ്ട്. പോകുന്ന വഴിയില്‍ ധാരാളം കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വിതറി വഴിയില്‍...

മഞ്ഞുപെയ്യുന്നത് കാണാൻ പോകാം മണാലിയിലെ ഹംതാ പാസ്സിൽ…

മണാലിയില്‍ വന്നിട്ട് രണ്ടു ദിവസമായിട്ടും മഞ്ഞു പെയ്യുന്നത് മാത്രം ഞങ്ങള്‍ കണ്ടില്ല. ആ കാഴ്ചകള്‍ അകാനുവാനുള്ള യാത്രയാണ് നീ അടുത്തത്. ഹംതാ പാസ് എന്ന സ്ഥലത്തേക്ക് ആണ് ഞങ്ങളുടെ യാത്ര. ടൂര്‍ കോര്‍ഡിനെറ്റര്‍ പ്രവീണ്‍ ഞങ്ങളെ അവിടേക്ക്...

മണാലിയിലെ ഹിന്ദു/ബുദ്ധമത ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര..

സോളംഗ് വാലിയിലെ കാഴ്ചകള്‍ ഒക്കെ ആസ്വടിച്ചതിനുശേഷം പിന്നീട് ഞങ്ങള്‍ പോയത് മനാലിയിലെ വസിഷ്ഠ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ബീയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വസിഷ്ഠ് ഗ്രാമത്തിലേക്ക് മണാലിയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഈ...

മണാലിയിലെ മാൾ റോഡ് മാർക്കറ്റ് – കാഴ്ചകള്‍ ആസ്വദിക്കാം…

ഹോട്ടലിലെ നല്ലൊരു വിശ്രമത്തിന് ശേഷം സന്ധ്യയോടെ ഞങ്ങള്‍ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. മണാലിയിലെ മാൾ റോഡ് ആണ് ഞങ്ങള്‍ ആദ്യമായി കരങ്ങുവാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് സഹായത്തിനായി പ്രവീണ്‍ എന്ന മലയാളി ഗൈഡ് (കോ - ഓര്‍ഡിനേറ്റര്‍) ഒപ്പം...

കൊച്ചിയിൽ നിന്നും ഡൽഹി മണാലിയിലേക്ക് ഒരു യാത്ര..!!

ദേവ് ഭൂമിയായ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി.. എന്നും എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. ഒത്തിരി നാളുകളായുള്ള എന്‍റെ ആഗ്രഹം 2018 ഫെബ്രുവരി മാസത്തില്‍ അങ്ങ് സാധിച്ചു. പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഈസി ട്രാവല്‍സ് മുഖേനയാണ് ഞാന്‍...