കമ്പം, കുമളി ഭാഗത്ത് പോകുന്നവർക്ക് 200 രൂപയ്ക്ക് ഒരു കിടിലൻ ഫാം കാണാം…

കെഎസ്ആര്‍ടിസി പ്രേമികളുടെ കൂട്ടായ്മയായ ആനവണ്ടി മീറ്റ്‌ കഴിഞ്ഞു കുമളിയില്‍ നിന്നും ഞാന്‍ തമിഴ്നാട്ടിലെ കമ്പം റൂട്ടിലേക്ക് കാറില്‍ തിരിച്ചു. ലോവര്‍ പെരിയാര്‍ കഴിഞ്ഞുള്ള ഒരു ഫാം ഹൗസ് കാണുകയും അവിടെ ഒരു ദിവസം താമസിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.ഒരു മലയാളിയുടെ…
View Post

മണാലിയില്‍ നിന്നും ഡല്‍ഹി വഴി കൊച്ചിയിലേക്ക് ഒരു മടക്കയാത്ര…

നാലു ദിവസത്തെ മനാലി കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് ഞങ്ങള്‍ മനാളിയോടു വിട പറഞ്ഞു. പ്രവീണ്‍ ഭായിയും കൂട്ടരും ഞങ്ങളെ യാത്രയാക്കുവാന്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിരുന്നു. മണാലിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഒരു പ്രൈവറ്റ് ബസ്സിലാണ് ഞങ്ങളുടെ മടക്കയാത്ര. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതിവീണു.…
View Post

റോത്താംഗ് പാസിന്‍റെ കവാടമായ ഗുലാബയും ബുദ്ധക്ഷേത്രവും ക്ലബ്ബ് ഹൌസും

പാരാ ഗ്ലൈഡ്, റിവര്‍ റാഫ്റ്റ് എന്നീ ആക്ടിവിറ്റികള്‍ക്ക് ശേഷം ഞങ്ങള്‍ പുതിയൊരു തമാശ സ്ഥലത്തേക്ക് മാറി. മനോഹരമായ ഒരു കോട്ടേജ് ആയിരുന്നു അത്. വളരെ ശാന്ത സുന്ദരമായ ഒരു സ്ഥലം. കൊട്ടേജിലെ ഞങ്ങളുടെ മുറിയുടെ ജനല്‍ തുറന്നാല്‍ കാണുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍…
View Post

മണാലിയിൽ വന്ന് പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുന്നവർക്കായി..

ഇനി ഞങ്ങളുടെ അടുത്ത യാത്ര കുളുവിലേക്ക് ആയിരുന്നു. പാരാഗ്ലൈഡിംഗും റിവർ റാഫ്റ്റിങ്ങും ഒക്കെ ചെയ്യുവാനായിട്ടാണ് ഇനി ഞങ്ങളുടെ പോക്ക്. രാവിലെതന്നെ ഞങ്ങള്‍ യാത്രയാരംഭിച്ചു. കൂടെ പ്രവീണും ഉണ്ട്. പോകുന്ന വഴിയില്‍ ധാരാളം കുട്ടികള്‍ വര്‍ണ്ണങ്ങള്‍ വിതറി വഴിയില്‍ നിന്ന് കളിക്കുന്നത് കണ്ടിരുന്നു.…
View Post

മഞ്ഞുപെയ്യുന്നത് കാണാൻ പോകാം മണാലിയിലെ ഹംതാ പാസ്സിൽ…

മണാലിയില്‍ വന്നിട്ട് രണ്ടു ദിവസമായിട്ടും മഞ്ഞു പെയ്യുന്നത് മാത്രം ഞങ്ങള്‍ കണ്ടില്ല. ആ കാഴ്ചകള്‍ അകാനുവാനുള്ള യാത്രയാണ് നീ അടുത്തത്. ഹംതാ പാസ് എന്ന സ്ഥലത്തേക്ക് ആണ് ഞങ്ങളുടെ യാത്ര. ടൂര്‍ കോര്‍ഡിനെറ്റര്‍ പ്രവീണ്‍ ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാനായി രാവിലെ ഹോട്ടലിനു…
View Post

മണാലിയിലെ ഹിന്ദു/ബുദ്ധമത ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര..

സോളംഗ് വാലിയിലെ കാഴ്ചകള്‍ ഒക്കെ ആസ്വടിച്ചതിനുശേഷം പിന്നീട് ഞങ്ങള്‍ പോയത് മനാലിയിലെ വസിഷ്ഠ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ബീയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വസിഷ്ഠ് ഗ്രാമത്തിലേക്ക് മണാലിയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഈ ഗ്രാമത്തില്‍ പലപല ക്ഷേത്രങ്ങള്‍…
View Post

മണാലിയിലെ മാൾ റോഡ് മാർക്കറ്റ് – കാഴ്ചകള്‍ ആസ്വദിക്കാം…

ഹോട്ടലിലെ നല്ലൊരു വിശ്രമത്തിന് ശേഷം സന്ധ്യയോടെ ഞങ്ങള്‍ കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. മണാലിയിലെ മാൾ റോഡ് ആണ് ഞങ്ങള്‍ ആദ്യമായി കരങ്ങുവാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ക്ക് സഹായത്തിനായി പ്രവീണ്‍ എന്ന മലയാളി ഗൈഡ് (കോ – ഓര്‍ഡിനേറ്റര്‍) ഒപ്പം ചേര്‍ന്നു. ഈസി ട്രാവല്‍സ്…
View Post

കൊച്ചിയിൽ നിന്നും ഡൽഹി മണാലിയിലേക്ക് ഒരു യാത്ര..!!

ദേവ് ഭൂമിയായ ഹിമാചല്‍ പ്രദേശിലെ കുളു, മണാലി.. എന്നും എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ഥലം. ഒത്തിരി നാളുകളായുള്ള എന്‍റെ ആഗ്രഹം 2018 ഫെബ്രുവരി മാസത്തില്‍ അങ്ങ് സാധിച്ചു. പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഈസി ട്രാവല്‍സ് മുഖേനയാണ് ഞാന്‍ യാത്ര പ്ലാന്‍ ചെയ്തത്.…
View Post

മലേഷ്യയിലെ കൊച്ചു ഗോവ; പോർട്ട് ഡിക്‌സണിലെ കാഴ്ചകൾ…

മലേഷ്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണ് ഇന്ന്. മലേഷ്യയിലെ കൊച്ചു ഗോവയായ പോര്‍ട്ട്‌ ഡിക്സണില്‍ കോറസ് പാരഡൈസ് എന്ന ബീച്ച് റിസോര്‍ട്ടിലായിരുന്നു ഞങ്ങളുടെ താമസം. റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ രാത്രി വൈകിയിരുന്നതിനാല്‍ അന്ന് ഞങ്ങള്‍ക്ക് കാഴ്ചകള്‍ ഒന്നുംതന്നെ കാണുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ ക്ഷീണം…
View Post

മലേഷ്യയുടെ ഭരണ സിരാ കേന്ദ്രമായ ‘പുത്രജയ’യിലെ കാഴ്ചകള്‍…

ലിറ്റില്‍ ഇന്ത്യയിലെ കറക്കമെല്ലാം കഴിഞ്ഞശേഷം ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് ലഗേജുകള്‍ എടുത്തു. ഞങ്ങളുടെകൂടെ രാജു ഭായ് ഉണ്ട് ഇപ്പോള്‍. ഇനി ഞങ്ങള്‍ പോകുന്നത് മലേഷ്യയുടെ ഭരണസിരാകേന്ദ്രമായ പുത്രജയയിലേക്ക് ആണ്. പുത്രജയയിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം നേരെ പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച്…
View Post