മലേഷ്യയിലെ ‘ലിറ്റിൽ ഇന്ത്യ’ എന്നറിയപ്പെടുന്ന ബ്രിക്ക് ഫീല്‍ഡ് തെരുവിന്റെ കാഴ്ചകൾ

ഇന്നേ ദിവസം ഞങ്ങളെല്ലാം നേരത്തെ എഴുന്നേറ്റു. ഇത്രയും ദിവസത്തെ ഐബിസ് ഹോട്ടലിലെ താമസം ഇന്നത്തോടെ അവസാനിക്കുകയാണ്. ഇന്നത്തെ കറക്കങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ നേരെ പോകുന്നത് പോര്‍ട്ട്‌ ഡിക്സണ്‍ എന്ന ബീച്ച് ഏരിയയിലേക്ക് ആണ്. ഞങ്ങള്‍ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു വന്നിട്ട്…
View Post

മലേഷ്യയുടെ സ്വന്തം കെ എൽ ടവറില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും..

ഗെന്റിംഗ് ഹൈലാന്‍ഡില്‍ നിന്നും ഞങ്ങള്‍ ബസ്സില്‍ യാത്രചെയ്ത് രാത്രിയോടെ ക്വലാലംപൂരില്‍ എത്തി. ബസ്സിലെ ടീമിനൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഒരു മലേഷ്യന്‍ യുവതിയായിരുന്നു. ബസ്സിലെ യാത്രക്കാരായ പോണ്ടിച്ചേരിയില്‍ നിന്നും വന്ന അണ്ണന്‍മാരെയെല്ലാം കൊഞ്ചം കൊഞ്ചം തമിഴ് പറഞ്ഞുകൊണ്ട് പുള്ളിക്കാരി പിടിച്ചിരുത്തി. എല്ലാവരുമായും പുള്ളിക്കാരി…
View Post

മലേഷ്യയിലെ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകളും വിശേഷങ്ങളും…

ബാത്തു കേവ്സില്‍ നിന്നും ഞങ്ങള്‍ പിന്നീട് പോയത് മലേഷ്യയിലെ ഹൈറേഞ്ച് പ്രദേശമായ ഗെൻറിംഗ് ഹൈലാൻഡിലെ കാഴ്ചകള്‍ ആസ്വദിക്കുവാനും അനുഭവിക്കുവാനും ആയിരുന്നു. പോകുന്നവഴി ഒരു നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും ഞങ്ങള്‍ ഊണ് കഴിച്ചു. അത്ഭുതമെന്നു പറയട്ടെ.. ഹോട്ടലിലെ മാനേജര്‍ മലയാളിയായിരുന്നു. ഒരു…
View Post

ബാത്തു കേവ്സ് – ‘മലേഷ്യൻ പഴനി’യിലേക്ക് പോകാം..

പതിവിലും വിപരീതമായി അന്ന് ഞങ്ങള്‍ രാവിലെതന്നെ ഉറക്കമുണര്‍ന്നു. അതുകൊണ്ട് ഹോട്ടിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാന്‍ അവസരമുണ്ടായി. അത്യാവശ്യം എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ അടങ്ങിയ ഒരു ബുഫെ ആയിരുന്നു ബ്രേക്ക് ഫാസ്റ്റ്. എങ്കിലും നല്ല ഇഡ്ഡലിയും ദോശയും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു…
View Post

ഡ്യൂപ്ലിക്കേറ്റുകളുടെ ലോകം- കോലാലംപൂരിലെ ചൈനാ മാർക്കറ്റിലെ കാഴ്ചകൾ

ബെര്‍ജയ ടൈം സ്ക്വയറിലെ ഷോപ്പിംഗും കറക്കവും ഒക്കെ കഴിഞ്ഞശേഷം ഞങ്ങള്‍ പോയത് ക്വലാലംപൂരിലെ പ്രശസ്തമായ ചൈനീസ് മാര്‍ക്കറ്റിലേക്ക് ആയിരുന്നു. ടൈം സ്ക്വയറിനു മുന്നില്‍ നിന്നും ഞങ്ങള്‍ ഒരു ടാക്സി വിളിച്ച് ചൈന മാര്‍ക്കറ്റിലേക്ക് യാത്രയായി. സെല്‍വന്‍ എന്നു പേരുള്ള തമിഴ് വംശജനായ…
View Post

കോലാലംപൂരിലെ ബെർജയാ ടൈംസ് സ്‌ക്വയർ; അവിടെ നിന്നുള്ള കാഴ്ചകൾ..

ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കുറച്ച് വൈകിപ്പോയിരുന്നു. വെളുപ്പിന് നാലുമണിയോടെയാണ് ഞങ്ങള്‍ തലേദിവസത്തെ കറക്കം കഴിഞ്ഞു തിരിച്ചെത്തിയത്. വൈകി എഴുന്നേറ്റതിനാല്‍ ബ്രേക്ക് ഫാസ്റ്റ് ക്യാന്‍സലായി. ഹാരിസ് ഇക്ക പതുവുപോലെ കപ്പ്‌ ന്യൂഡില്‍സ് വാങ്ങി വന്നു. ഇന്നു വേറെ മോഡല്‍ കപ്പ് ന്യൂഡില്‍സായിരുന്നു ഞങ്ങള്‍…
View Post

ക്വലാലംപൂര്‍ സിറ്റി ടൂര്‍; മലേഷ്യന്‍ ഷോപ്പിംഗ് അനുഭവങ്ങള്‍…

ഏഴു മണിയോട് അടുത്തപ്പോള്‍ ഞങ്ങള്‍ അടുത്തുള്ള ഒരു KFC യില്‍ കയറി ഭക്ഷണമൊക്കെ കഴിച്ച് വീണ്ടും പുറത്തേക്ക് ഇറങ്ങി. അത്രയും നേരം നല്ല തെളിഞ്ഞു നിന്നിരുന്ന അന്തരീക്ഷം പെട്ടെന്നാണ് മാറിയത്. നല്ല ഒടുക്കത്തെ മഴ. മലേഷ്യയില്‍ ഇങ്ങനെയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ.…
View Post

ആനവണ്ടി ഭ്രാന്തൻമാരോടൊപ്പം കുമളിയിൽ ഒരു ദിവസം..

സിനിമാ നടന്മാര്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമൊക്കെ ഉള്ളതുപോലെ നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസിയ്ക്കും ഉണ്ട് ആരാധകര്‍. ആനവണ്ടിപ്രേമികള്‍ എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം ടീം. ആനവണ്ടി അഥവാ കെഎസ്ആര്‍ടിസി ബ്ലോഗ്‌ ആരംഭിച്ചിട്ട് ഇത് പത്താമത്തെ കൊല്ലമാണ്. അങ്ങനെയിരിക്കെയാണ് ആനവണ്ടി ഗ്രൂപ്പ് അഡ്മിനുകള്‍ എല്ലാവര്ക്കും കൂടി ഒത്തുചേരണം…
View Post

ഭക്ഷണപ്രിയർക്ക് രാത്രി മുഴുവൻ അടിച്ച് പൊളിക്കാൻ കോലാലംപൂരിലെ ബുക്കിത് ബിൻതാംഗ് സ്ട്രീറ്റ്

പെട്രോണാസ് ടവറിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതുപോലെ ബുക്കിത് ബിന്‍താങ്ങ് സ്ട്രീറ്റിലേക്കാണ് പോയത്.  ഭക്ഷണപ്രിയർക്ക് രാത്രി മുഴുവൻ അടിച്ച് പൊളിക്കാനുള്ള ഒരു ഏരിയയാണ് ഇത്. എറണാകുളത്തെ ബ്രോഡ് വേ, കോഴിക്കോട് മിട്ടായിത്തെരുവ് എന്നൊക്കെപ്പോലെ എന്നു വേണമെങ്കില്‍ പറയാം. പക്ഷേ…
View Post

മലേഷ്യ ട്രിപ്പ് – ഭാഗം 3, പെട്രോനാസ് ടവർ & ബുക്കിത് ബിൻതാങ്

വൈകീട്ട് 7- 7.30 ഒക്കെയായപ്പോള്‍ ഞങ്ങള്‍ ഉച്ചയുറക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റു പുറത്തേക്ക് പോകുവാന്‍ റെഡിയായി. ഹാരിസ് ഇക്ക പുറത്തുനിന്നും മാഗിയുടെ കപ്പ്‌ ന്യൂഡില്‍സൊക്കെ വാങ്ങിക്കൊണ്ടുവന്നു. സത്യത്തില്‍ നമ്മുടെ നാട്ടില്‍ ഏഴു മണിയായാല്‍ മൊത്തം ഇരുട്ട് പരക്കും. എന്നാല്‍ മലേഷ്യയിലെ എഴുമണി…
View Post