കൊങ്കണിലെ ജിയോ ഗ്ലിഫുകൾ – നമ്മളറിയാത്ത നമ്മുടെ പുരാതന ചരിത്രം

Total
0
Shares

വിവരണം – ഋഷിദാസ്.

അതിപുരാതനമായ ഒരിന്ത്യൻ ജനസമൂഹത്തിന്റെ ശേഷിപ്പുകൾ – കൊങ്കണിലെ ജിയോ ഗ്ലിഫുകൾ – നമ്മളറിയാത്ത നമ്മുടെ പുരാതന ചരിത്രം.

തെക്കേ അമേരിക്കയിലെ പെറുവിലെ നസ്‌ക ലൈനുകൾ (Nazca Lines ) പ്രസിദ്ധമാണ്. എന്നേക്കും ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്ക്കുമുന്പ്പ് പെറുവിലെ ആദിമ മനുഷ്യർ കല്ലിൽ കൊത്തിയിട്ട ചിത്രരൂപങ്ങളാണ്(ജിയോ ഗ്ലിഫുകൾ ) നസ്‌ക്ക ലൈനുകൾ . ഈ ചിത്രങ്ങൾക്ക് പല വിശദീകരണങ്ങളും നല്കപ്പെട്ടിട്ടുണ്ട് . ഇവ ഏതോ പഴയ ഏലിയന്മാരുടെ സ്പേസ് പോർട്ട് ആണെന്നുവരെ വാദമുണ്ട് . ചിലരൊക്കെ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ വരെ ഈ ചിത്രങ്ങളെ ഉൾപ്പെടുത്താറുണ്ട് .

നെസ്ക ലൈനുകൾക്കും സഹസ്രാബ്ദങ്ങൾക്കുമുന്പ്പ് ഇന്ത്യയിൽ ഇത്തരം ജിയോ ഗ്ലിഫുകൾ ( geoglyphs) വരക്കപ്പെട്ടിരുന്നുവെന്നും ,അവ നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ മനോഹരമാണെന്നുമുള്ള കണ്ടുപിടുത്തം നടന്നിട്ടു ഇപ്പോൾ ഏതാനും വർഷങ്ങൾ പിന്നിടുന്നു . നമ്മുടെ മാധ്യമങ്ങൾ അത്തരം വാർത്തകളെ തീർത്തും തമസ്കരിക്കുകയോ അല്ലെങ്കിൽ ഉൾപ്പേജുകളിൽ ഒന്നോ രണ്ടോ വരിയിൽ ഒതുക്കുകയോ ആണ് ചെയുന്നത് .എന്നാൽ പല വിദേശമാധ്യമങ്ങളും ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട് .

നമ്മുടെ കൊങ്കണ് മേഖലയിലാണ് നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ 10000 വർഷത്തിലേറെ പഴക്കമുള്ള ജിയോ ഗ്ലിഫുകൾ കണ്ടെത്തപ്പെട്ടിരിക്കുന്നത് .രത്‌നഗിരി ,രാജ്പുർ മേഖലകളിലെ മലമുകളുകളിൽ വരക്കപ്പെട്ടിരുന്ന അതി സുന്ദരമായ ജിയോ ഗ്ലിഫുകൾ ആയിരക്കണക്കിന്ന് വര്ഷങ്ങളായി മനുഷ്യ ദൃഷ്ടിയിൽ നിന്നും ഒളിഞ്ഞിരിക്കുകയായിരുന്നു . ഇപ്പോൾ കരുതപ്പെടുന്നത് ഇവ മനുഷ്യ കുലത്തിന്റെ ആദ്യ കലാസൃഷ്ടികളിൽ പെടുന്നവ ആണെന്നാണ് .

മഹാരഷ്ട്ര പുരാവസ്തു വിഭാഗത്തിന്റെ തലവനായ തെജസ് ഗാർജെ യുടെ കണ്ടെത്തലിൽ ഈ ജിയോ ഗ്ലിഫുകൾ ബി സി ഇ 10000 ത്തോളം പഴക്കമുളളതാണ് . സുധീർ റിഷോട്, മനോജ് മാറത്തെ എന്നെ ഗവേഷകരാണ് ഈ അതിപുരാതന ജിയോ ഗ്ലിഫുക ലെ കണ്ടെത്തിയത് . മിക്ക ചിത്രങ്ങളും കരയിലെയും കടലിലെയും ജീവജാലങ്ങളെയാണ് ചിത്രീകരിക്കുന്നത് .

ഈ മനോഹര ചിത്രങ്ങൾ വെളിവാകുന്നത് വളരെ ഋജുവായ ഒരു സത്യമാണ് . കലാസ്വാദകരായ മനുഷ്യൻ ഇന്ത്യയിൽ നാം ഇപ്പോൾ കരുതുന്നതിനും വളരെ മുൻപ് തന്നെ ജീവിച്ചിരുന്നു . അടിച്ചേല്പിക്കപ്പെട്ടതുപോലെ സൈന്ധവ സംസ്കാരമല്ല ഇന്ത്യയ്‍യുടെ ഏറ്റവും പുരാതനമായ നാഗരികത . സൈന്ധവ നാഗരികക്കും ആയിരക്കണക്കിന് വര്ഷങ്ങക്കുമുന്പ് തന്നെ സൈന്ധവ നാഗരികതയെപ്പോലുള്ള സംസ്കാരങ്ങൾ ഉത്തര ഇന്ത്യയിൽ നിലനിന്നിരുന്നു എന്നത് ഭിറണ്ണ , രാഖിഗാരി , കുനാൽ തുടങ്ങിയ അതിപുരാതന നഗര കേന്ദ്രങ്ങളുടെ കണ്ടുപിടുത്തതോടെ വെളിപ്പെട്ടതാണ്.

അതിലും പുരാതനമായ നാഗരികതകൾ മധ്യ -ദക്ഷിണ ഇന്ധ്യകളിൽ നിലനിന്നിരുന്നു എന്ന അവഗണിക്കാനാവാത്ത തെളിവുകളാണ് കല്ലിൽ കൊത്തിയ രൂപങ്ങളിലൂടെയും മറ്റു നാഗരിക ശേഷിപ്പുകളിലൂടെയും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . എത്ര അവഗണിച്ചാലും ചരിത്ര സത്യങ്ങൾ കാലത്തിന്റെ കനത്ത പുകമറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post