ഇനി മൊബൈല്‍ ഫോണും വാച്ചും ഒന്നിച്ചു കൊണ്ടുനടക്കേണ്ട കാര്യമില്ല. കാരണം ഫോണ്‍ വിളിക്കാന്‍ സൗകര്യമുള്ള വാച്ചുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഗൂഗിളില്‍ ഇതുപോലെയുള്ള വാച്ചുകളെക്കുറിച്ച് തിരയുന്നതിനിടെയാണ് LEMFO LES1 എന്ന മോഡലിനെക്കുറിച്ച് അറിയുന്നത്. അത്യാവശ്യം നല്ല റിവ്യൂ ഉള്ള മോഡല്‍ ആയതിനാല്‍ ഈ വാച്ച് വാങ്ങുവാന്‍ ഞാന്‍ തീരുമാനിച്ചു.

www.banggood.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഞാന്‍ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ഇന്ത്യൻ വെബ്‌സൈറ്റുകളിൽ കഴുത്തറപ്പൻ നിരക്കായാതിനാലാണ് www.banggood.com നെ ഞാന്‍ ആശ്രയിച്ചത്. വാച്ച് കയ്യിൽ കിട്ടാൻ 2 ആഴ്ച എങ്കിലും എടുക്കും.

6500 രൂപ വിലയുള്ള ഈ LEMFO LES1 Watch ൽ ഫോൺ വിളിക്കാം, വീഡിയോ എടുക്കാം, മാപ്പ് ഉപയോഗിക്കാം, വ്യായാമം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം, ബ്ലൂടൂത്ത്, വൈ ഫൈ, 3ജി സപ്പോർട്ട് ഉണ്ട്, പാട്ട് കേൾക്കാം തുടങ്ങി പല കാര്യങ്ങളും നടക്കും. ശരിക്കും ഒരു സ്മാര്‍ട്ട് ഫോണില്‍ ചെയ്യാവുന്നത് ഒക്കെയും ഈ വാച്ചില്‍ ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. വാച്ച് കയ്യില്‍ കിട്ടിയതോടെ ഞാന്‍ ഹാപ്പിയായി. നല്ല കിടിലന്‍ ഐറ്റം തന്നെ.

ഈ വാച്ച് വാങ്ങാന്‍ താല്പര്യമുള്ളവർക്ക് വീഡിയോ കണ്ടതിന് ശേഷം വാങ്ങാം: https://goo.gl/HWU598 (Get 12% off use code:6d5784)

LEAVE A REPLY

Please enter your comment!
Please enter your name here