കേരളത്തിൻ്റെ ‘സ്മാര്‍ട്ട് ബസ്’ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാറിൻ്റെ പുരസ്‌ക്കാരം

കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച ‘സ്മാര്‍ട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പുരസ്‌ക്കാരം. കേന്ദ്ര നഗര-ഭവന മന്ത്രാലയം വര്‍ഷന്തോറും നടത്തി വരുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രന്‍സില്‍ മികച്ച നഗര ബസ്…

കാറ്റാടിക്കടവിലെ തുലാവെയിലും കൊളുക്കുമലയിലെ പുലർക്കാലവും

വിവരണം – ആര്യ, ഷിജോ ഫ്രാൻസിസ്. കാറ്റാടി കടവിലെ കോടമഞ്ഞും വെള്ളത്തുള്ളികൾ തുള്ളിച്ചാടുന്ന ആനചാടികുത്തും വെൺമേഘ കടൽ ഒഴുകുന്ന കൊളുക്കുമലയും. കുറെ നാളുകൾക്ക് ശേഷം ഞങ്ങളുടെ പുലികുട്ടി TB 350 യുമായി കാടു കയറുമ്പോൾ മനസ്സിൽ മുഴുവൻ ഇതൊക്കെ തന്നെയായിരുന്നു. കണ്ണു…

ഇത്തവണയും അലങ്കാരത്തോടെ കെഎസ്ആർടിസിയുടെ ശാർക്കര – പമ്പ സ്പെഷ്യൽ ബസ്

കെഎസ്ആർടിസിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സമയമാണ് ശബരിമല സീസൺ. മണ്ഡലകാലം തുടങ്ങിയാൽ പിന്നെ പമ്പയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷൻ ഉണരുകയായി. കേരളത്തിലങ്ങോളമിങ്ങോളമുള്ള കെഎസ്ആർടിസി ബസ്സുകളിൽ പലതും ശബരിമല സ്‌പെഷ്യൽ സർവ്വീസുകൾക്കായി പമ്പയിലെത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിസി ബസുകളുടെ പൂരം തന്നെയായിരിക്കും ഈ…

പേഴ്സണൽ ID കാർഡ് – ഒരു സഞ്ചാരിക്ക് ലഭിക്കുന്ന ഗുണങ്ങൾ

വിവരണം: ജംഷീർ കണ്ണൂർ. യാത്രകൾ ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ ഇല്ല.  തനിച്ചും, കൂട്ടമായും യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്നതും അതും പല സഞ്ചാരികൾക്കും അറിയുന്നതുമായ വിഷയമാണ് ഇത്.എന്നാലും അറിയാത്ത സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് അവർക്ക് ഉപകാരപ്പെടും എന്ന വിശ്വാസത്തോട് കൂടി ഞാൻ ഇവിടെ കുറിക്കട്ടെ.…

ചൈനയിൽ മൂത്രമൊഴിച്ചതിനു പോലീസ് പൊക്കി; ഫൈനടച്ച ശേഷം വീണ്ടും കറക്കം

ചൈനയിലെ യിവു നൈറ്റ് മാർക്കറ്റിലും ഫുഡ് സ്ട്രീറ്റിലും കറങ്ങി നടക്കുന്നതിനിടെ ഞങ്ങൾക്ക് മൂന്നു പേർക്കും കലശലായ മൂത്രശങ്ക. അവിടെയാണെങ്കിൽ പബ്ലിക് ടോയ്‌ലറ്റ് നോക്കിയിട്ട് കണ്ടുമില്ല. അങ്ങനെ നോക്കിനടക്കുന്നതിനിടെയാണ് അപ്പുറത്ത് കുറച്ചുമാറി ചിലർ ഒതുക്കത്തിൽ കാര്യം സാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ ഞങ്ങളും അവിടേക്ക്…

കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സിൽ ഒരു വേളാങ്കണ്ണി – ചങ്ങനാശ്ശേരി യാത്ര..

വിവരണം – സിറിൾ ടി. കുര്യൻ, കവർചിത്രം – നെവിൽ ഷാജി. അതിരാവിലെ തന്നെ വേളാങ്കണ്ണി എത്തിയിരുന്നു. സ്റ്റാൻഡിന് അകത്തു തന്നെയുള്ള ഒരു ലോഡ്‌ജിൽ ഞാനും കസിനും മുറിയെടുത്തു ഫ്രഷായി. അപ്പോഴേക്കും ക്യാമറയും പവർബാങ്കും ചാർജ് ചെയ്യാൻ വെച്ചിരുന്നു. കുറച്ചു നേരത്തെ…

1972 കാലഘട്ടത്തിൽ ഞാന്‍ ജീവിച്ച ശിശുവായ അബൂദാബി (അനുഭവം)

വിവരണം – ഷെരീഫ് ഇബ്രാഹിം. 1964 ലോ 1965 ലോ ആയിരിക്കാം ഈ ഫോട്ടോ എടുത്തത്. ഈ പള്ളിയാണ് അന്ന് അബൂദാബിയിലുണ്ടായിരുന്ന ഏറ്റവും വലിയ പള്ളിയായ ഗ്രാൻഡ് മോസ്‌ക് (ജുമാ മസ്ജിദ്). മറ്റേ വലിയ കെട്ടിടമാണ് ഖസ്ർ അൽഹൊസൻ (അൽഹൊസൻ പാലസ്).…

ഡ്രൈവർക്ക് പകരം പെൺകുട്ടികൾ ഗിയർ മാറി; വീഡിയോ വൈറൽ, പണിയും കിട്ടി

നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ പെർഫോമൻസ് വീഡിയോകൾ ധാരാളമായി യൂട്യുബിലും ഫേസ്ബുക്കിലും ടിക്ടോക്കിലും ഒക്കെ വൈറലായി മാറിയിട്ടുണ്ട്. അത്തരത്തിൽ വൈറലായി മാറിയ ഒരു വീഡിയോ ആയിരുന്നു കഴിഞ്ഞയിടെ ഇറങ്ങിയതും. സംഭവം വേറൊന്നുമല്ല, കൂളിങ് ഗ്ളാസൊക്കെ വെച്ച് നല്ല സ്റ്റൈലിൽ ബസ്…

കെഎസ്ആർടിസി ബസ് കാറിൽ തട്ടി; നഷ്ടപരിഹാരത്തുക പിരിച്ചു കൊടുത്ത് യാത്രക്കാർ

കെഎസ്ആർടിസി ബസ് ഏതെങ്കിലും വാഹനങ്ങളിൽ ചെറുതായി തട്ടിയാൽ ഉത്തരവാദിത്തം ഡ്രൈവറുടെ തലയിലാണ്. ചില ഡ്രൈവർമാർ ചെറിയ തുകയാണെങ്കിൽ സ്വന്തം കയ്യിൽ നിന്നും കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ ആൾക്ക് നൽകും. കയ്യിൽ പണമില്ലെങ്കിൽ സംഗതി കേസ്സാക്കും. ഇത്തരത്തിൽ കേസ് ആക്കിയാൽ ചിലപ്പോൾ പോലീസ്…

സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത മൗണ്ട് ഏതോസ്

എഴുത്ത് – സഞ്ജയ് മേനോൻ. നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ ഒന്നാണ് മൗണ്ട് ഏതോസ്. മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും ഇത് ബാധകമാണ്. ഗ്രീസിന്റ അധീനതയിൽ ഉള്ള ഒരു സ്വയംഭരണ…