കെ.എസ്.ആർ.ടി.സി ബെംഗളൂരു സർവ്വീസുകൾ ഞായറാഴ്ച മുതൽ

കെ.എസ്.ആർ.ടി.സി ബം​ഗളുരു സർവ്വീസുകൾ ഞായറാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നും ബംഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളം സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് നേരത്തെ കര്‍ണാടകയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണ്ണാടകത്തിലും…

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട !

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര…

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിനു വേണ്ടി ഒരു കൈ സഹായം

അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ സമാഹരിക്കാനായി കേരളമൊന്നടങ്കം മുന്നോട്ടിറങ്ങിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദാണ് അപൂര്‍വ…

ബന്തടുക്കക്കാരുടെ സ്നേഹം നിറഞ്ഞ സ്വന്തം ജനകീയ ഡോക്ടർ

എഴുത്ത് – രതീഷ് നാരായണൻ. ജൂലൈ 1, ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ഈ ദിവസം ഇദ്ദേഹത്തെ ഓർത്തെടുക്കാനാവാതെ പോവാനാവില്ല. ഇത്‌ ഡോ.ജയരാമൻ. ഞങ്ങളൊക്കെ വിളിക്കുന്നത് ജയറാം എന്നാണ്. ഇദ്ദേഹത്തെ അറിയാത്തവരായി ഞങ്ങളുടെ നാട്ടിൽ ഒരു പക്ഷേ ഒരു കുട്ടി പോലും…

മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്…

വളയത്തോടും റോഡിനോടും മല്ലിട്ട് ഒരു ലോറി ഡ്രൈവറുടെ ബോംബെ യാത്ര

വിവരണം -Sabin Athirumkal. അധികമാരും അനുഭവിക്കാനിടയില്ലാത്ത ഒരു യാത്രയുടെ കഥ…. ‘ഒരു ടാങ്കർ ലോറി ഡ്രൈവറുടെ യാത്രാനുഭവങ്ങൾ..’ ഡ്രൈവറെന്നു കേട്ടപ്പോൾ നെറ്റി ഒന്നു ചുളിഞ്ഞുവോ ??? അധികംചുളിക്കേണ്ട ഈ രാജ്യത്തിൻടെ പുരോഗതിയിൽ നല്ലൊരു പങ്ക് വഹിച്ച് വളയത്തോടും റോഡിനോടും കളളൻമാരോടും മല്ലിട്ട്,…

ഛത്തീസ്‌ഗഡ് പോകുന്നെങ്കിൽ ‘ചാപ്ട ചട്നി’ കഴിക്കാൻ മറക്കല്ലേ…

വിവരണം – ഡോ. മിത്ര സതീഷ്. “ഛത്തിസ്‌ഗഡ് പോകുന്നെങ്കിൽ ചാപ്ട ചട്നി കഴിക്കാൻ മറക്കല്ലേ” സുഹൃത്തിന്റെ നിർദേശം ഞാൻ മനസിൽ കുറിച്ചിട്ടു. സാധാരണ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടത്തെ ഭക്ഷണത്തെ കുറിച്ച് വിശദമായി പഠിച്ചും, കുറിപ്പ് തയ്യാറാക്കിയുമാണ് പോകുക. ‘ഒരു ദേശി…

ഇന്നും ആർക്കും ഉത്തരമില്ലാത്ത ഒരു മരണം

എഴുത്ത് – ഷമീർ റാവുത്തർ. കോൾഡ് കേസ് സിനിമ കണ്ടു. അതിലെ ഒരു സീൻ അതായത്, വക്കീൽ അതിഥി ബാലനോട് ചോദിക്കുന്നുണ്ട്, “അനിയത്തിക്ക് എന്താ പറ്റിയത്? ആളൊരു സൈക്കോളജിസ്റ്റ് അല്ലായിരുന്നോ?” എന്ന്. അതിന് ഉത്തരം അതിഥി പറയുന്നത് ഇപ്രകാരം, “പാര സൈക്കോളജി…

എന്റെ കണ്ണുകൾ നിറയുന്നുണ്ട്… അഭിമാനം ഞങ്ങളുടെ ആനിക്കുട്ടൻ

എഴുത്ത് – സനിത പാറാട്ട്. ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി, ആൺകുട്ടിയുടെ ലുക്കിൽ.. ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ…

പ്രവാസിയായിരുന്ന ഉപ്പയെക്കുറിച്ച് മകൻ്റെ ഹൃദയം തൊടുന്ന കുറിപ്പ്

എഴുത്ത് – Shahad Hamza Kalathum Padiyan. 31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വാപ്പാനെ നാട്ടിലേക്കു കയറ്റി വിടുമ്പോ ബിഷ എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോ… അത്രമേൽ അഭിമാനകരമായ സന്തോഷ ദായകമായ ഒരു സന്ദർഭം. ഇക്കാക്ക് 1വയസ്സാവുന്നതിനു മുമ്പേ തുടങ്ങിയ പ്രവാസം.…