ജീവിതത്തിൽ ഇതുവരെ കാണിച്ചതിൽ ഏറ്റവും വലിയ സാഹസം

എഴുത്ത് – വൈശാഖൻ തമ്പി. ജീവിതത്തിൽ ഇതുവരെ കാണിച്ചതിൽ ഏറ്റവും വലിയ മണ്ടത്തരം ഏതെന്ന് ചോദിച്ചാൽ, വലിയ ആലോചനയൊന്നും ഇല്ലാതെ എടുത്ത് പറയാവുന്ന ഒരു സംഭവമുണ്ട്. കൗതുകവും ആവേശവും കാരണം, യുക്തിയേയും ബുദ്ധിയേയും വെല്ലുവിളിച്ചുകൊണ്ട് കാണിച്ച ഒരു അതിസാഹസം. ചില വ്യക്തിപരമായ…

പണ്ട് സ്‌കൂളിൽ പഠിച്ച പാഠപുസ്തകങ്ങൾ ഒരിക്കൽക്കൂടി സ്വന്തമാക്കണോ?

അക്ഷരങ്ങളെ അറിവുകളാക്കിയ പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു യാത്ര പോയാലോ? ആ കാലത്തിന്റെ മധുരതരമായ, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഓര്‍ത്തെടുത്താലോ? ഓര്‍മ്മയില്ലേ ആ കാലം? വള്ളിനിക്കറിന്റെ കീശയിലും കണക്കുപെട്ടിയിലും നിധി പോലെ സൂക്ഷിച്ച കുറ്റിപ്പെന്‍സിലുകള്‍…വലിച്ചു വാരി…

രാത്രിയിൽ വഴികാട്ടിയായ എറണാകുളത്തെ ഒരു ഓട്ടോ ചേച്ചി

എഴുത്ത് – അരുൺ പുനലൂർ. 2018 ലെ ഒരു രാത്രി കൊച്ചി ടൌൺ ഹാളിൽ നിന്നിറങ്ങി സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്ത് കുറേ നേരം നിന്നു. പല വണ്ടികൾ വരുകയും പോവുകയും ചെയ്യുന്നു. എല്ലാത്തിലും ആളുണ്ട്. ഒടുവിലൊരു വണ്ടി…

കെഎസ്ആർടിസി ജീവനക്കാർക്ക് ഉച്ചയൂണുമായി ഒരു പൂജാരി

വിവരണം – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ). ഇന്നലെ രാവിലെ ഡ്യൂട്ടി പോകുമ്പോൾ ഒന്നും കഴിച്ചിരുന്നില്ല. അല്ലങ്കിൽ തന്നെ 6 മണിക്ക് എങ്ങനെ കഴിക്കും. കൂടെ വന്ന പങ്കാളി ശ്രീ MT സനൽ സാറിനോട് അഭിപ്രായം ചോദിച്ചു. പെരുമ്പാവൂർ…

കോമോസ് അഥവാ കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ്, കൊല്ലം

കോമോസ് – കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് , കൊല്ലം കൊല്ലം, പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറെ സുപരിചിതമായ ഒരു ബസ് ഓപ്പറേറ്ററാണ് കോമോസ് (COMOS). കൊമോസ് എന്നത് ബസ് സർവ്വീസുകൾ നടത്തുന്നതിനായി രൂപീകരിച്ച ഒരു സൊസൈറ്റിയാണ്. കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ് എന്നാണു കൊമോസ്…

ഗുരുവായൂർ പപ്പടത്തിൻ്റെ ചരിത്രവും വിശേഷങ്ങളും അറിയാമോ?

എഴുത്ത് – സനിൽ വിൻസൻറ്. മലയാളിക്ക് സദ്യക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് മാവേലിയില്ലാത്ത ഓണം പോല്ലെയാണല്ലോ. പപ്പടത്തിൻ്റെ പ്രശസ്‌തി അത്രക്കുമാണ്. എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ബ്രാൻഡഡ് പപ്പടമാണ്. രുചിയുടെ കാര്യത്തിൽ കേരളത്തിൻ്റെ അങ്ങോളം…

അച്ഛൻ ഡ്രൈവർ, അമ്മയും മകളും കണ്ടക്ടർമാർ… ഒരു ബസ് കുടുംബം

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് പ്രൈവറ്റ് ബസ്സുടമകളും ജീവനക്കാരും. ബസ്സുകൾ ഓട്ടം നിലച്ചതോടെ കണ്ടക്ടർ, ഡ്രൈവർ, ഡോർചെക്കർ തുടങ്ങിയ ജീവനക്കാർ മറ്റു മാർഗ്ഗങ്ങൾ തേടിപ്പോയി. എന്നാൽ ഇതിലും കഷ്ടമായത് സാധാരണക്കാരായ ബസ് ഉടമകളാണ്‌.…

ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയി?

എഴുത്ത് – ഡോ. സൗമ്യ സരിൻ. പല തവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ വീണ്ടും അയാളുടെ വീട്ടിലേക്ക് പോയി. കേട്ടവർക്ക് പലപ്പോഴും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ…

Flipkart ആണോ Amazon ആണോ മികച്ചത്? ഒരു അനുഭവക്കുറിപ്പ്

ഇക്കാലത്ത് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് തുടങ്ങി പല സാധനങ്ങളും നമ്മളിൽ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് ഓൺലൈൻ സൈറ്റുകൾ വഴിയാണ്. ഇന്ത്യയിൽ പല തരത്തിലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ഉണ്ടെങ്കിലും Flipkart, Amazon എന്നിവയാണ് ഏറ്റവും മുൻപതിയിൽ നിൽക്കുന്നത്. ഫ്ലിപ്കാർട്ടും ആമസോണും…

കോട്ടയംകാർക്കും കട്ടപ്പനക്കാർക്കും മറക്കാൻ കഴിയാത്ത ‘ചെമ്മണ്ണാർ ചന്ദ്ര’

എഴുത്ത് – അർജ്ജുൻ വി.എസ്. കോട്ടയംകാർക്കും കട്ടപ്പനക്കാർക്കും മറക്കാൻ കഴിയാത്ത ചെമ്മണ്ണാർ ചന്ദ്രയുടെ കുടുംബത്തിലെ രാജാക്കാട് ചന്ദ്ര. 1994 ൽ St. George കോട്ടയം – പൊന്മുടി ഓർഡിനറി ആയി തുടങ്ങിയ പെർമിറ്റ്‌. പിന്നീട് SAVIO, PROMPT ആയി. 2010 ൽ…