പത്തനംതിട്ടയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിയാമോ?

യാത്രാവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. പത്തനംതിട്ട ജില്ലയിലെ കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെയാണ് ചരിത്ര പ്രസിദ്ധമായ രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത്. നിഗ്ഗൂഡമായ കഥകൾ കാണാനും കേൾക്കാനും…

13 ലക്ഷത്തിന് രണ്ടുനില വീട്… സാധാരണക്കാർക്കായി ആ രഹസ്യം…

എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു…

ആദ്യത്തെ സർജ്ജറി; ഒരു നേഴ്‌സിൻ്റെ ഓർമ്മക്കുറിപ്പുകൾ

എഴുത്ത് – ലിസ് ലോന. മുഴുവൻ ഫീസും ഒരുമിച്ചടക്കാൻ പോയിട്ട് ഫീസടക്കാനും ഡോണെഷൻ കൊടുക്കാനും പാങ്ങില്ലാത്തൊരു വീട്ടീന്നായതുകൊണ്ട് നഴ്സിംഗ് പഠിക്കാൻ പോകുമ്പോൾ ഉള്ള് മുഴുവൻ തീ ആയിരുന്നു. കർണാടകയുടെ അങ്ങേ അറ്റത്തെ മെഡിക്കൽ കോളേജിൽ സീറ്റ് ശരിയാക്കി തന്ന മാഡത്തിനോട് ആദ്യത്തെ…

നാട്ടിൻപുറത്തു ജനിച്ചു വളർന്നവരുടെ ഒരു പെൺയാത്ര

വിവരണം – തുഷാര പ്രമോദ്. അവിചാരിതമായ യാത്രകളാണ് എപ്പോഴും കൂടുതൽ മനോഹരമാകാറ്. ലക്ഷ്യത്തെ മറന്ന് കൊണ്ട് യാത്രയിൽ മാത്രം അലിഞ്ഞു ചേരണം, അപ്പോൾ അനുഭവങ്ങൾ അത്ഭുതപെടുത്തുന്നതായി തോന്നും. കുറച്ചു നാൾ മുൻപുള്ള ഒരു ദിവസം, പ്രീയപെട്ടവർ.. റിനിയേച്ചിയും മോണിയേച്ചിയുമായും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാളെ…

സിനിമ കാണാം, അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരാം

എല്ലാവർക്കും നമസ്കാരം. ഞാൻ സുജിത്ത് ഭക്തൻ. സാധാരണ ഞാൻ ചെയ്യാറുള്ള ട്രാവൽ വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വിഷയവുമായാണ് ഞാനിന്ന് നിങ്ങളുടെ മുന്നിലെത്തുന്നത്. ഒരു സിനിമയെക്കുറിച്ചു നിങ്ങളോട് സംവദിക്കാനാണത്. അടുത്ത കാലത്തിറങ്ങിയ, വളരെ നല്ലൊരു ചിത്രമായ ‘ചിരി’യെക്കുറിച്ചാണിന്ന് ഞാൻ നിങ്ങളോട് Share…

കെഎസ്ആർടിസിയെ രക്ഷിക്കാൻ ഗണേഷ് കുമാർ വീണ്ടും വരുമോ?

“ആനവണ്ടി” എന്ന് കേട്ടാല്‍ മലയാളികളുടെയെല്ലാം മനസ്സില്‍ തെളിഞ്ഞു വരുന്നത് ചുവന്ന കെ‌എസ്‌ആര്‍ടിസി ബസിന്റെ ചിത്രമായിരിക്കും. പണ്ട് കൊലയാളി വണ്ടിയെന്നും ഓടി നാറിയ വണ്ടികളെന്നുമൊക്കെ വിശേഷണങ്ങള്‍ ഇതിനുണ്ടായിരുന്നു. ഒരുകാലത്തും നമ്മുടെ സര്‍ക്കാര്‍ ബസ്സുകളുടെ കാലക്കേട് മാറില്ലെന്ന് കരുതിയിരുന്ന സമയത്താണ് കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയിലേക്ക്…

ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കൂ… എൽ.പി.ജി. ലാഭിയ്ക്കൂ…

വീടും പരിസരവും മാലിന്യ വിമുക്തമാക്കാൻ ബയോഗ്യാസ് പ്ലാൻറ്. ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കൂ… എൽ.പി.ജി. ലാഭിയ്ക്കൂ. വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. എന്താണ് ബയോഗ്യാസ്? ഓക്സിജന്റെ അഭാവത്തിൽ അഴുകുന്ന മാലിന്യങ്ങളിൽ…

ജാനകി ഫ്രം കുന്നംകുളം ടു ഒളിമ്പിക്സ്; വീഴ്ചയാണ് ജാനകിയുടെ വിജയം

വീണാൽ വീണിടത്ത് കിടന്നുരുളരുത് എന്ന് കാരണവന്മാർ പറയുന്നത് ശരിയാണ്, വീഴ്ചയിൽ നിന്ന് ഉയരണം എന്നാലേ ഉയർച്ചയുള്ളു. 1999 ൽ പുറത്തിറങ്ങിയ ഒളിമ്പ്യൻ അന്തോണി ആദം എന്ന മലയാള സിനിമയിലെ കൊച്ചുപയ്യനായ മാസ്റ്റർ അരുൺൻറെ അഭ്യാസം അത്ര പെട്ടന്നൊന്നും മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സിനിമ…

കൽക്ക – ഷിംല റൂട്ടിലൂടെ ഒരു മൗണ്ടൻ ട്രെയിൻ യാത്ര പോയാലോ?

ഇന്ത്യയിലെ അതിമനോഹരമായ ഒരു മൗണ്ടൻ റെയിൽ റൂട്ടാണ് കൽക്ക ഷിംല. ഈ മലയോര തീവണ്ടി പാതയിലൂടെയുള്ള യാത്രയുടെ രസം, അതൊന്നു വേറെതന്നെയാണ്. ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കാൻ 1898 ൽ ആരംഭിച്ച റെയിൽവേ റൂട്ടാണ് കൽക്ക ഷിംല റെയിൽവേ.…

ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു. ഈ…