തെക്ക് നിന്ന് വടക്കോട്ട് ഒരു സോളോ യാത്ര

വിവരണം – BriJish Aar-bi Kadakkal. തെക്ക് നിന്ന് വടക്കോട്ട് ഒരു സോളോ യാത്ര. തെക്ക് എന്നുപറയുമ്പോൾ ഇങ്ങ് കൊല്ലത്തുന്നു അങ്ങ് വടക്ക് കോഴിക്കോട് കണ്ണൂരിലേക്ക്. ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം അഞ്ചു പേരുണ്ടായിരുന്നു. അവസാനം എത്തിയപ്പോൾ ആളുകളുടെ…

ഫ്രിഡ്‌ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണല്ലോ റഫ്രിജറേറ്റർ അഥവാ ഫ്രിഡ്‌ജ്‌. ഫ്രിഡ്ജ് വാങ്ങുമ്പോളും അത് ഉപയോഗിക്കുമ്പോളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പൊതുജനങ്ങൾക്കായി ഷെയർ ചെയ്യുകയാണ് കെഎസ്ഇബി. കെഎസ്ഇബിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് ഒന്ന്…

കുളമാവിലെ പിള്ളേച്ചൻ്റെ കടയും ഇടുക്കി ഓഫ്റോഡ് യാത്രയും

എഴുത്ത് – ലിബിൻ ജോസ്, മൂലമറ്റം. ഇത്തവണ സംഗതി അൽപ്പം എരിവും പുളിയുമൊക്കെയുള്ള ഇടത്തേയ്ക്ക്‌ ആയിരുന്നു യാത്രയെങ്കിലും അങ്ങോട്ടുള്ള യാത്ര എനിക്ക്‌ ഇരട്ടി മധുരമായിരുന്നു. കാരണം നമ്മുടെ സ്വന്തം Tech Travel Eat by Sujith Bhakthan നും ആനവണ്ടിക്കാലം മുതൽക്കുതന്നെ…

ഡെലിവറി ഏജന്റുമാർ സൂക്ഷിക്കുക ! സിനിമാ സ്റ്റൈൽ തട്ടിപ്പ് നമ്മുടെ നാട്ടിലും

ഇന്ന് ഓൺലൈൻ മേഖലയിൽ ഒട്ടേറെ ചതിക്കുഴികൾ പതിയിരിപ്പുണ്ട്. അവയിലൊന്നാണ് ഓൺലൈൻ ഷോപ്പിംഗ് മുഖേനയുള്ള വഞ്ചനകൾ. സാധാരണ കസ്റ്റമർ ആയിരിക്കും ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത്. എന്നാൽ ഓൺലൈൻ ഓർഡർ ചെയ്ത കസ്റ്റമർ ഡെലിവറി ഏജന്റിനെ പറ്റിക്കാൻ ശ്രമിച്ചാലോ? അത്തരമൊരു അനുഭവം തുറന്നു പറയുകയാണ് ഷാഹുൽ…

സെന്റ് ജോർജ്ജ് മോട്ടോഴ്‌സ് സി.എന്‍.ജിയിലേക്ക് മാറി ; ഇന്ധനച്ചിലവ് 50% കുറഞ്ഞു

കോട്ടയം ജില്ലയിലെ ആദ്യത്തെ സി.എന്‍.ജി. ദീര്‍ഘദൂര സര്‍വീസുമായി സെന്റ് ജോർജ്ജ് മോട്ടോഴ്‌സ്. സിഎൻജി നിറച്ച് സെന്റ് ജോർജ്ജ് മോട്ടോഴ്‌സ് ബസിന്റെ മൂന്ന് ദിവസത്തെ സർവീസ് പൂർത്തിയാകുമ്പോൾ ഉടമസ്ഥനും ജീവനക്കാർക്കും പെരുത്ത് സന്തോഷം. ഇന്ധനം നിറയ്ക്കാൻ പമ്പിൽ കടം പറഞ്ഞിരുന്നിടത്ത് ചെലവ് കഴിഞ്ഞ്…

വരുന്നൂ സ്‌കോഡയുടെ പുതിയ മിഡ്-സൈസ് എസ്.യു.വി -കുഷാഖ്

പ്രമുഖ വാഹന നിർമ്മാതാക്കളായ സ്‌കോഡയുടെ പുതിയ മോഡൽ നിരത്തുകളിലേക്ക് എത്തുകയാണ്. കുഷാഖ് എന്നു പേരിട്ടിട്ടുള്ള ഈ പുതിയ മിഡ്-സൈസ് എസ്.യു.വിയുടെ ലോഞ്ച് മാർച്ച് 18 നു ഇന്ത്യയിൽ വെച്ച് നടക്കും. ഇതിനിടെ കുഷാഖിൻ്റെ ഡിസൈൻ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സ്‌കോഡയുടെ ഇന്ത്യ 2.0…

ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത്…

ടയറും കാറും; വ്യത്യസ്തമായ ഒരു ബർത്ത്ഡേ കേക്കിൻ്റെ പിറവി

എഴുത്ത് – ലിജോ ചീരൻ ജോസ്. പഴയ തലമുറയിലുള്ളവർ പറയുന്ന ഒന്നാണ് ഒരു കാലത്ത് കേക്ക് ക്രിസ്തുമസിന് മാത്രമേ വാങ്ങു എന്നത്. അതും പ്ലം കേക്ക്. ഇന്നത്തെ കുട്ടികൾക്ക് അതാണോ സ്ഥിതി? കാലം പോയപോക്കെ. ഇന്ന് കേക്ക് എന്നത് ഒരു ഒഴിച്ച്…

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പതിവിലും നേരത്തേ എത്തി. പ്ളാറ്റ് ഫോമിലെ ബഞ്ചിൽ ഇരിയ്ക്കാൻ ഒരുങ്ങവേയാണ് ശശിയേട്ടനെ കണ്ടത്. സേലം റെയിൽവേ ഡിവിഷനിൽ ഈറോഡ് ഷെഡിൽ…

ടിയാഗോ ലിമിറ്റഡ് എഡിഷൻ നിരത്തിലിറക്കിക്കൊണ്ട് ടാറ്റാ മോട്ടോർസ്

ടാറ്റയുടെ കാർ മോഡലുകളിൽ ജനപ്രീതി നേടിയതാണ് ടിയാഗോ. 2016 ല്‍ ആരംഭിച്ച ടാറ്റ ടിയാഗോ തകര്‍പ്പന്‍ ഡിസൈന്‍, സാങ്കേതിക വിദ്യ, ഡ്രൈവിംഗ് സൈനാമിക്‌സ് എന്നിവയുടെ കാര്യത്തില്‍ എല്ലായിടത്തും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ടിയാഗോയുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ…