ഒരു തീവണ്ടിയാത്രയിൽ പരിചയപ്പെട്ടു; വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച

വിവരണം – വികാസ് ബാബു. 2016 ൽ ഒരു ദിവസം വീട്ടിൽനിന്നും ജോലിസ്ഥലമായ സേലത്തേക്കുള്ള യാത്രയിൽ ഉണ്ടായ അനുഭവമാണ്. രാവിലെ 9.40ന് ഷൊർണ്ണൂർ ജംഗ്ഷനിൽ നിന്നും ആലപ്പി – ധൻബാദ് എക്സ്പ്രസ്സിൽ കയറി. അവധികഴിഞ്ഞുള്ള മടക്കയാത്രകൾ പലപ്പോഴും വിരസമാണ്. വീട്ടുകാരും കൂട്ടുകാരുമൊക്കെ…

അതിസാഹസികത ഇഷ്ടപ്പെടുന്നവർക്കായി ‘മുള്ളി വഴി ചെങ്കോട്ട മല’

വിവരണം – Muhammed Rashid OK. യാത്രകളിൽ വ്യത്യസ്ത വഴികളും അനുഭൂതികളും അതിസാഹസികതകളും ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങളെയും കാത്തിരിക്കുകയാണ് തമിഴ്നാട് കോട്ടക്കലിലെ ചെങ്കോട്ടമല (Sengottaraayar Malai). കഴിഞ്ഞ സന്ധ്യയിൽ ആരോരുമില്ലാതെ ഞങ്ങളും ചെങ്കോട്ടമലയും കിന്നാരം പറഞ്ഞും കിനാക്കൾ കണ്ടും കൂട്ടുകൂടിയതിന്റെ അനുഭൂതികൾ ഞാൻ…

എയർ അറേബ്യയുടെ ചരിത്രവും വിശേഷങ്ങളും

നമ്മുടെ നാട്ടിൽ നിന്നും ഷാർജ്ജയിലേക്ക് പോകുന്നവർ എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടാതെ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഒരു എയർലൈനാണ്‌ എയർ അറേബ്യ. ഈ എയർ അറേബ്യയുടെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം. യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര എയർലൈനാണ്…

ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചു; കുടുംബത്തെ ഇറക്കിവിട്ട് പെട്രോൾ പമ്പുകാർ

യാത്രകൾക്കിടയിൽ സ്ത്രീകൾക്കും മറ്റും ടോയ്‌ലറ്റ് സൗകര്യത്തിനായി എന്തു ചെയ്യും? നമ്മുടെ നാട്ടിൽ പൊതു ടോയ്‌ലറ്റുകൾ വളരെ കുറവായതിനാൽ പെട്രോൾ പമ്പുകളെയും, ഹോട്ടലുകളെയുമൊക്കെയാണ് ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ രാത്രി സമയത്ത് സ്ത്രീകൾക്ക് ഇവ നിഷേധിക്കപ്പെട്ടാലോ? അത്തരമൊരു ദുരനുഭവം വിവരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശിനിയായ…

സൈക്കിളിൽ കറങ്ങി യാത്രകളെ പ്രണയിക്കുന്നവർ

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. പല തരത്തിലുള്ള യാത്രികരെ കാണാറുണ്ട് ഞാൻ. ഒരു രൂപ പോലും കയ്യിൽ വയ്ക്കാതെ ഹിച്ച് ഹൈക്കിങ് ചെയ്തു വരുന്നവർ, നടന്നു വരുന്നവർ, സൈക്കിൾ ചവിട്ടി വരുന്നവർ, ബസ്സിൽ വരുന്നവർ, ടാക്സിയിൽ വരുന്നവർ, ബൈക്ക് –…

സൈക്കിൾ ചവിട്ടിയെത്തിയ എവിനും കാറിൽ വന്ന ഫാമിലിയും

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ. സൈക്കിളും ചവിട്ടി അങ്കമാലിയിൽ നിന്നുള്ള എവിൻ എത്തിയിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. മഞ്ഞു കൂടുന്നതിന് മുൻപ് യാത്ര തുടരാൻ അവൻ പ്ലാൻ ചെയ്തിരുന്നു. ഏകദേശം മൂന്നോ നാലോ ദിവസത്തിനു മുൻപ് മടങ്ങാൻ അവൻ തീരുമാനിച്ചു.…

ചുരുങ്ങിയ ചിലവിൽ 14 സ്ഥലങ്ങളിലേക്ക് ഒരു ഫാമിലി ട്രിപ്പ്

വിവരണം – Karrim Choori. 2019 ഓഗസ്റ്റ് 24 നല്ല ഇടിയും മഴയുള്ള രാത്രി ആയിരുന്നു അത്. 9 മണിക്ക് ഞാനും എന്റെ രണ്ട് മക്കളും, പെങ്ങളെ രണ്ടു കുട്ടികളും, ടോട്ടൽ ആറുപേർ Ritz കാറിൽ നാളെ ഉച്ചവരെയുള്ള ഫുഡ് ഒക്കെ…

അടൽ ടണൽ – ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കം ഇപ്പോൾ നമ്മുടെ രാജ്യത്താണെന്ന് എത്രയാളുകൾക്കറിയാം? അതെ, ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന അടൽ തുരങ്കമാണ് ഈ കാര്യത്തിൽ റെക്കോർഡിട്ടത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ…

പാസ്‌വേഡ് സുരക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്‌വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്‌വേഡോ മറ്റു സ്വകാര്യ വിവരങ്ങളും ആവശ്യപ്പെടാറില്ല. നിങ്ങളുടെ പൂര്‍ണ നിയന്ത്രണത്തിലല്ലാത്ത കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡുകള്‍ സൂക്ഷിക്കാതിരിക്കുക. ആരുമായും ഒരു…

നെല്ലിയാമ്പതിയിലേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വിവരണം – എം.മുജീബ് റഹിമാൻ. നെല്ലിയാമ്പതി.. ഒരുപാട് ചോദ്യം ഒരു ഉത്തരം. അറിവിനായി മാത്രം. പാലക്കാട് നെന്മാറയില്‍ നിന്ന് 32 കിലോമീറ്റര്‍ ദുരത്താണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള നെല്ലിയാമ്പതി. നെന്മാറയില്‍ നിന്ന് 10 കിലോമീറ്റര്‍ പോത്തുണ്ടി വനം വകുപ്പ് പരിശോധന കേന്ദ്രത്തിലൂടെയാണ്…