ഇവിടത്തെ ഊണ് പൊളിയാണ്… വിട്ടു കളയരുത്

എഴുത്ത് – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഇത് തറവാട്ടിൽ തനിമ. തിരുമല ജംഗ്ഷനിൽ വലത് വശത്തായി കാണാം. പാങ്ങോട് നിന്ന് വരുമ്പോൾ ശ്രീ ബാലകൃഷ്ണ കല്യാണ മണ്ഡപം കഴിഞ്ഞ് കുറച്ച് മുന്നോട്ട് വരുമ്പോൾ വലത് വശത്ത്…

ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്ക് ഒരു സാഹസികയാത്ര

വിവരണം – കവിത സലീഷ്. നമ്മൾ എല്ലാവരും യാത്ര പോകുന്നത് ഒന്നുകിൽ നമ്മുടെ സുഹൃത്തുക്കളുടെ യാത്രാവിവരണം കണ്ടിട്ടോ, കേട്ടിട്ടോ അല്ലെങ്കിൽ സഞ്ചാരം പോലുള്ള പരിപാടികൾ കണ്ടിട്ട്, അതുമല്ലെങ്കിൽ പുസ്തകങ്ങൾ വായിച്ചിട്ട്, ചിലപ്പോൾ ഏതെങ്കിലുമൊരു ഒരു ഫോട്ടോ കണ്ടിട്ട്. എന്നാൽ യാതൊരു പരിചയവും…

ഡോൺ മുവാങ്; ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിലൊന്ന്

ഡോൺ മുവാങ്… പേര് കേട്ടിട്ട് ഏതെങ്കിലും ചൈനീഡ് സിനിമയിലെ കഥാപാത്രത്തിന്റെ പേരാണെന്ന് വിചാരിക്കല്ലേ. ഇത് തായ്‌ലൻഡിലെ ബാങ്കോക്കിലെ പ്രധാനപ്പെട്ട ഒരു എയർപോർട്ടിന്റെ പേരാണ്. ഏഷ്യയിലെയെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ എയർപോർട്ടുകളിൽ ഒന്നാണ് ബാങ്കോക്കിലെ ഈ ഡോൺ മുവാങ് എയർപോർട്ട്. DMK…

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…

കെഎസ്ആർടിസി ബസ്സിൽ കിടന്നുറങ്ങി പോകാം; വരുന്നൂ സ്ലീപ്പർ ബസ്സുകൾ

കെഎസ്ആർടിസിയുടെ സ്ലീപ്പർ ബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നു. കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി-സ്വിഫ്റ്റ് ആണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്ആർടിസി-…

KSRTC സിഫ്റ്റ് ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. റിസർവ്വേഷൻ ഇന്ന് വൈകിട്ട് 5 മണി മുതൽ

കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്. കെഎസ്ആർടിസി- സിഫ്റ്റ് ബസിന്റെ…

കാശ്മീരിലേക്ക് ബൈക്ക് ട്രെയിനിൽ കയറ്റിക്കൊണ്ടു പോകുന്നവരുടെ ശ്രദ്ധയ്ക്ക് !!

ലഡാക്കിലാണ് സ്ഥിരതാമസം. പക്ഷെ മഞ്ഞു കാലത്ത് നാട്ടിലേക്ക് വരും. ഇത്തവണ കുറച്ചു വൈകി ഞാനും ഭാര്യയും മടക്കം രണ്ടായിട്ടായിരുന്നു. ജമ്മു വരെ ട്രെയിനിലും, ശേഷം ലേഹ് വരെ പാർസൽ ചെയ്തു കൊണ്ട് പോകുന്ന എന്റെ ബൈക്കിലും ഭാര്യയുടെ ആക്ടിവയിലുമായി കൂടെ വരുന്ന…

ലഡാക്കിലേക്ക് ബസ്, ടാക്സി, ഫ്ലൈറ്റ്, ട്രെയിൻ മുഖേന വരാനാഗ്രഹിക്കുന്നവർക്കായി

എഴുത്ത് – ജോഷ്‌ന ഷാരോൺ ജോൺസൺ. ലഡാക്കിലേക്ക് ബസ്, ടാക്സി, ഫ്ലൈറ്റ്, ട്രെയിൻ മുഖേന വരാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ച് എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. ഇത് എല്ലാവര്ക്കും ഉപകാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ ജനിച്ചു വളർന്ന സാധാരണ ഒരാൾക്ക് ഏപ്രിൽ മാസം മുതൽ…

വയനാട്ടിലെ കാന്തൻപാറയിലൊരു വനിതാദിനം

എഴുത്ത് – ശുഭ ചെറിയത്ത്. മാർച്ച് എട്ട് ലോക വനിതാദിനത്തിൽ ചിത്രശലഭം പെൺയാത്രാ കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പിൽ രാവിലെ 10 മണിയോടടുപ്പിച്ച് അഡ്മിൻ ലില്ലിയ ചേച്ചിയുടെ ശബ്ദ സന്ദേശം – “കാന്തൻപാറയിൽ ഡി.ടി.പി.സി യുടെ വനിതാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം വന്നിട്ടുണ്ട്.…

ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു എയർപോർട്ട്

എയർപോർട്ടുകൾ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് അടിപൊളി ടെർമിനലുകളും, വലിയ റൺവേയും, പരന്നുകിടക്കുന്ന സ്ഥലവും ഒക്കെയായിരിക്കും. എന്നാൽ ഈ വിശേഷണങ്ങൾക്കതീതമായി അപകടകരം എന്നു ചിന്തിപ്പിക്കുന്ന ചില എയർപോർട്ടുകളും ലോകത്തുണ്ട്. അപകടകരമായവയിൽ ഏറ്റവും എടുത്തുപറയേണ്ട ഒരു എയർപോർട്ടാണ് നേപ്പാളിലെ ലുക്ല ഗ്രാമത്തിൽ…