യുക്രെയിനില്‍ നിന്നും 168 വിദ്യാർഥികളെ കൊച്ചിയിലെത്തിച്ചു

യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിക്കാൻ ചാർട്ടേഡ് ഫ്ലൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 168 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ ബുധനാഴ്ച(മാർച്ച് 2) രാത്രി 8.20നു കൊച്ചിയിൽ എത്തിച്ചു. ഇതിൽ 80 പെൺകുട്ടികളും 88 ആൺകുട്ടികളും ഉൾപ്പെടും. ഇവർക്ക്…

അതിവേഗ ബൈപ്പാസ് റൈഡർ സർവീസുമായി കെഎസ്ആർടിസി

യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നു. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും. നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപാസ് റൈഡർ സർവീസായി…

ഇവിടെ നിന്നാൽ കൽപ്പറ്റ ടൗൺ നന്നായി കാണാം, സായാഹ്നം ആസ്വദിക്കാം

വിവരണം – ശുഭ ചെറിയത്ത്. “ഇന്ന് ഉച്ചക്ക് പോകാൻ പറ്റിയ സ്ഥലം ഉണ്ടോ? കൂട്ടിന് ആളും. കുറേ കാലമായി ഒരു യാത്ര പോയിട്ട്.” ജനുവരി 29 ആം തീയ്യതി ശനിയാഴ്ച രാവിലെ 9.15 ന് ‘ചിത്രശലഭം’ വനിതാ യാത്രാ വാട്സപ്പ് ഗ്രൂപ്പിൽ…

കോഴിക്കോട് പോസിറ്റീവ്, കൊച്ചിയിൽ നെഗറ്റീവ്; പ്രവാസികൾ ചതിക്കപ്പെടുന്നോ?

എഴുത്ത് – Fazza Abu Dhabi. കഴിഞ്ഞ 15-01-2022 ന് എന്റെ sister രാത്രി 10.15ന്റേ AirIndia IX-363 എന്ന ഫ്ലൈറ്റിനു കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 1600 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result…

അയർലണ്ടിലെ വിപ്ലവ സ്പിരിറ്റ് ‘മഹാറാണി’ – നിങ്ങൾക്കറിയാമോ ഈ കഥ?

“മഹാറാണി” ഈ പേരിൽ ഒരു മദ്യമോ? അതും അങ്ങ് അയർലണ്ടിൽ… സംഭവം സത്യമാണ്. മലയാളിയായ ഭാഗ്യലക്ഷ്മിയും അയർലണ്ടുകാരനായ ഭർത്താവ് റോബർട്ടും ചേർന്ന് പുറത്തിറക്കിയ ഒരു ജിൻ ആണ് ‘മഹാറാണി.’ അയർലന്റിലെ കോർക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നതും, ഈ ജിൻ ഉൽപ്പാദിപ്പിക്കുന്നതും.…

30 വർഷം നീണ്ട എൻ്റെ സിനിമാ പ്രേമം; അന്നു മുതൽ ഇന്നു വരെ…

എഴുത്ത് – പ്രശാന്ത് പറവൂർ. ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഗൾഫിൽ നിന്നും ലീവിനു വന്നപ്പോൾ National ൻ്റെ കളർ ടിവിയും പിന്നെ ഒരു വി.സി.ആറും കൊണ്ടുവന്നു. ടിവിയും ആന്റിനയും വിസിആറും ഒക്കെ ഉച്ചയോടെ തന്നെ സെറ്റ് ചെയ്തു കഴിഞ്ഞു…

ഇസ്രായേലിലെ പോലീസ് സ്റ്റേഷനിൽ പോയപ്പോൾ ഉണ്ടായ അനുഭവം

എഴുത്ത് – സജീഷ് പടിക്കൽ. എന്താവശ്യത്തിനാണെങ്കിലും ഒരു പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ എല്ലാവർക്കും ഒരു പേടിയും മടിയുമാണ്. ഇസ്രയേലിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് വേണ്ടി പോയി. സൈക്കിളിലാണ് പോയത്. പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള ഒരു മരത്തിൽ…

നിറവയറുമായി ‘ഡർട്ടിൽ ഡോർ’ എന്ന സ്വപ്നമുനമ്പിലേക്ക്…

വിവരണം – Denny P Mathew. ഞങ്ങളുടെ പ്രണയം അവളുടെ വയറ്റിൽ വസന്തമായി രൂപം കൊണ്ടൊരു കാലത്താണ് ഡർട്ടിൽ ഡോർ (DURDLE DOR) കാണാൻ പോകുന്നത്. ഈ സമയത്തു യാത്ര പോകുന്നത് ശരിയല്ല എന്ന് എല്ലാവരും നിരാശപ്പെടുത്തിയതുകൊണ്ടു തന്നെ യാത്രയെപ്പറ്റി ഞങ്ങൾ…

‘ഡ്രാഗൺ ഫ്രൂട്ട്’ കൃഷി നമ്മുടെ നാട്ടിൽ എങ്ങനെ ചെയ്യാം?

ഡ്രാഗൺ ഫ്രൂട്ട് ഒരു വിദേശി പഴമായിരുന്നു കുറച്ചു നാൾ മുമ്പ് വരെ. ഇപ്പോൾ നമ്മുടെ നാട്ടിലും കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് വളരുന്ന ഒരു വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതായി നിരവധി ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇവിടത്തെ കാലാവസ്ഥയിലും ഇത് നന്നായി…

ബാർസലോണ സ്റ്റേഡിയവും റാമ്പ്ല തെരുവിലെ അർദ്ധനഗ്‌ന മദ്യശാലയും

വിവരണം – Ashraf Kiraloor. ഏഴു മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വിമാന താവളത്തിൽ നിന്നും നേരെ പോയത് പ്രസിദ്ധമായ റാമ്പ്ല തെരുവിലെ താമസ സ്ഥലത്തേക്ക് ആയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു താരതമ്യേന വലിയ രാജ്യമായ സ്പെയിനിലെ ഏകദേശം പതിനഞ്ചു…