ബാലിയിലെ കൗതുകകരമായ വിശേഷങ്ങളും പുഷ്‌പയുടെ ക്ലാസ്സും

വിവരണം – ഡോ. മിത്ര സതീഷ്. സുഹൃത്തുക്കളുമായി ബാലിയിലെ കാഴ്ചകൾ കാണാനും, അടിച്ചു പൊളിക്കാനുമായി പോയ എന്റെ കൗതുകം ഉണർത്തിയ ഒരു അനുഭവമായിരുന്നു ബാലിക്കാരി പുഷ്പ നടത്തുന്ന പാചക ക്ലാസ്. ബാലിയുടെ സംസ്കാര സമ്പന്നതയുടെ നേർകാഴ്ച കൂടിയായിരുന്നു അവരും, അവരുടെ വീടും.…

മൂന്നാർ…. എന്തോ വല്ലാത്ത ഒരു പ്രണയമാണ് എനിക്ക് മൂന്നാറിനോട്

എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഇതുവരെ പോയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും, വീണ്ടും പോകാൻ തോന്നിക്കുന്നതുമായ സ്ഥലം ഏതാണെന്ന്. “മൂന്നാർ” എന്നാണു ഞാൻ അതിനുത്തരമായി പറയാറുള്ളത്. എന്താണെന്നറിയില്ല, പണ്ടുമുതലേ മൂന്നാറിനോട് എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന കാലത്ത് അവിടെ…

BTS ഉം BMTC യും KSRTC യും; ബാംഗ്ലൂരിലെ പൊതുഗതാഗത ഓർമ്മകൾ

എഴുത്ത് – സഞ്ജീവ് കുമാർ. ഒരു കാലഘട്ടത്തിലെ ജനതയുടെ കഥകൾക്കു മാറ്റുകൂട്ടാൻ ഇവരുണ്ടാകും. BTS (BMTC) എന്ന പ്രസ്ഥാനം നല്ല നിലയിലേക്കെത്തിച്ചേരാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഓരോ ടിക്കറ്റിനും സമ്മാനക്കൂപ്പൺ നല്കി ഓരോ ദിവസവും നറുക്കെടുപ്പു നടത്തി. നഗരത്തിനുള്ളിൽ ഒതുങ്ങുന്ന സർവ്വീസുകൾക്ക്…

കോവിഡ് കാലത്ത് വരുമാനത്തിനായി വീട്ടിലൊരു ഫുഡ് സംരംഭം തുടങ്ങാം

കോവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. വീട്ടിലെ പുരുഷന്മാരോടൊപ്പം സ്ത്രീകളും ചെറിയ ബിസിനസ് തുടങ്ങിയാൽ വരുമാനക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്. ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപ്പാദനവും വിപണനവും ചെയ്യുവാൻ ഏത് തരത്തിലുള്ള ലൈസൻസ് ആണ് വേണ്ടതെന്ന ആശങ്കയിൽ…

കബനിയിലെ നീർക്കോലിയും ഞാനും; ഒരു യാത്രാവിവരണം

വിവരണം – ദീപ ഗംഗേഷ്. വയനാട്ടിൽ കബനീനദിയും പോഷകനദികളും സൃഷ്ടിക്കുന്ന മനോഹരമായ ഒരു ദ്വീപസമൂഹം ഉണ്ട്.. കുറുവ ദ്വീപ് .. 900 ഏക്കറിൽ ദ്വീപും ഉപദ്വീപുമായി പരന്നു കിടക്കുന്ന ജനവാസം ഇല്ലാത്തൊരു പച്ച തുരുത്ത് .അവിടെ വച്ചുണ്ടായ രസകരമായ ഒരു അനുഭവമാണ്…

കേരളത്തിലെ മീറ്റർ ഗേജ് തീവണ്ടിയുടെ അവസാനയാത്ര

എഴുത്ത് – അനൂപ് കെ. മോഹൻ, ചിത്രങ്ങൾ – അമൽ ഭരതൻ. ഇല്ല ഇല്ല മായില്ല, ഓര്‍മയില്‍ നീ എന്നെന്നും… പാളങ്ങള്‍ അനന്തതയിലേക്കല്ല, അവസാനത്തിലേക്കാണു പോകുന്നത് എന്ന് ആദ്യമായി തോന്നി. കൂകിപ്പായും തീവണ്ടി എന്ന പ്രയോഗത്തിന് അര്‍ഥമില്ലാതാവുന്നു, അന്നു തീവണ്ടി കരയുകയായിരുന്നു.…

കറണ്ടില്ലാത്ത കാലത്തെ അയൽവീട്ടിലെ രാത്രി ഓർമ്മകൾ

എഴുത്ത് – പ്രിനു കെ ആർ പടിയൂർ. അച്ഛമ്മയുടെ അയൽ വീട്ടിലെ പകൽ സമയങ്ങളിലെ കളി ഓർമ്മകൾ മാത്രമല്ല മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ചില രാത്രി ഓർമ്മകൾ കൂടിയുണ്ട്. എന്റെ സ്വന്തം അച്ഛമ്മ വല്യമ്മയുടെ വീട്ടിലേക്ക് കുറച്ചു ദിവസങ്ങൾ താമസിക്കാൻ പോകുമ്പോൾ…

പറമ്പിലെ കളികളും ബാലേട്ടൻ്റെ ഇറച്ചിക്കറിയും; ബാല്യകാലഓർമ്മകൾ

എഴുത്ത് – പ്രിനു കെ ആർ പടിയൂർ. കണ്ണുനീർ രുചി – ഞങ്ങൾ കുട്ടികൾ അച്ഛമ്മയുടെ പുളി മരച്ചുവട്ടിലും അച്ഛമ്മയുടെ വീടിനു ചുറ്റും പറമ്പിലും ആയി ഒളിച്ചും പാത്തും കള്ളനും പോലീസും കളിയും കളിച്ച് കളിച്ച് തിമിർക്കുന്ന ഞായറാഴ്ച ഒരു പ്രത്യേക…

കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ ഹിൽസ്റ്റേഷൻ

വിവരണം – ദയാൽ കരുണാകരൻ. തിരുവനന്തപുരത്ത് നിന്ന് അല്ലെങ്കിൽ കൊച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്ത്, സുരക്ഷിതമായി, ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന, ജനുവരി മുതൽ ഫെബ്രുവരി പകുതി വരെ കട്ടമഞ്ഞും മഞ്ഞുവീഴ്ചയും കാണാൻ പറ്റുന്ന ഒരു ഹിമാലയൻ…

17000 ദ്വീപുകളുള്ള ഇൻഡോനേഷ്യയിലെ ബാലിയിലേക്ക് ഒരു യാത്ര

വിവരണം – വർഷ വിശ്വനാഥ്. 17,000… പതിനേഴായിരത്തോളം ദ്വീപുകളുള്ള ഒരു രാജ്യം – അതാണ്‌ ഇന്തോനേഷ്യ. വിസ്തൃതിയില്‍ ഏറ്റവും വലിയ ദ്വീപു രാഷ്ട്രം. ലോകത്തിലെ 14-ആമത് വലിയ രാജ്യം. ഏഴാം നൂറ്റാണ്ട് തൊട്ടേ ഇന്ത്യയുമായി നല്ല ബന്ധമുണ്ട് ഇവിടത്തെ ദ്വീപുകള്‍ക്ക്. എല്ലാം…