വാഗമണിലെ രാമൻ്റെ ഏദൻ തോട്ടത്തിൽ

വിവരണം – ദീപ ഗംഗേഷ്. ഇടുക്കിയെ അനുഭവിച്ചറിയാൻ ഇറങ്ങിയതാണ്. ആദ്യത്തെ ലക്ഷ്യസ്ഥാനം വാഗമൺ ആയിരുന്നു. രാമൻ്റെ ഏദൻ തോട്ടം കണ്ടിട്ടില്ലേ. കുഞ്ചാക്കോ ബോബൻ്റെ ഒരു ഒന്ന് ഒന്നര റൊമാൻറിക് സിനിമ. പ്രണയത്തിൻ്റെ ആ ഡീപ്പ് ഇൻ്റിമസി അതേ ഫീലിൽ പ്രേക്ഷകർക്ക് അനുഭവപ്പെടണമെങ്കിൽ…

ലൈൻ ബസ്; പത്മിനിബസും ചുറ്റുമുള്ള കുറെ മനുഷ്യരും

എഴുത്ത് – നിഖിൽ എബ്രഹാം (ബസ് കേരള). കുട്ടികാലത്ത് വല്യപ്പൻ പറഞ്ഞുകേട്ട ചില ബസ് കഥകൾ ഉണ്ട്. അതിൽ ഒന്നായിരുന്നു അത്യാവശ്യം പത്രാസ് ഒക്കെ കാണിച്ചു നടക്കുന്ന സ്വകാര്യ ബസ് ജീവനക്കാർ. കാലം ഇതൊന്നുമല്ല മലബാർ കുടിയേറ്റത്തിന്റെ ദുരിതങ്ങളുടെ ആദ്യ നാളുകൾ…

മോഹൻലാൽ; മലയാളികളുടെ സ്വന്തം ലാലേട്ടൻ്റെ കഥ

മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മലയാളികൾ ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാൽ. മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണു മോഹൻലാലിൻറെ യഥാർത്ഥ പേര്. വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട…

കോവിഡ് പ്രതിരോധം; ഇന്നോവ ക്രിസ്റ്റ ആംബുലൻസ് ആക്കി

കൊറോണയെന്ന മഹാമാരി ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും തങ്ങളുടേതായ സഹായങ്ങൾ നൽകുന്നതിൽ വ്യാപൃതരായിരിക്കുകയാണ്. അതിൽ എടുത്തു പറയേണ്ട ഒരു വിഭാഗമാണ് കാർ കമ്പനികൾ. വെന്റിലേറ്ററുകൾ, ഫേസ് ഷീൽഡുകൾ മുതലായവ സംഭാവന ചെയ്തും, അതുകൂടാതെ കോവിഡ് പ്രതിരോധത്തിനായി അവരവരുടെ വാഹനങ്ങൾ വിട്ടുനൽകിയുമൊക്കെ പ്രമുഖ…

കാലപ്പഴക്കത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ചായയും കടികളും

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ചായയും അതിനൊത്ത പലഹാരങ്ങളും ഉണ്ടാക്കുന്ന കൈ തഴക്കമുള്ള, 30 വർഷത്തെ പരിചയസമ്പത്തുള്ള വിജയൻ ചേട്ടനിലൂടെ ഒരു രുചി യാത്ര. കഴിഞ്ഞ തിങ്കളാഴ്ച, മെയ് 10 ന് വീണ്ടും തുറന്നു…

ബസ് നിർമ്മാണം പഠിക്കാൻ ചെന്നിട്ട് സംഭവിച്ചത് ഇങ്ങനെ…

എഴുത്ത്, ചിത്രം – സുനിൽ പൂക്കോട്. ഭൂലോകത്തിന്റെ സ്പന്ദനം വെൽഡിങ്ങിലാണെന്നാണ് എന്റെയൊരു ഇത്. കണക്ക്കൂട്ടി കണ്ടംതുണ്ടമാക്കിയിട്ടാ മതിയോ? അതിനെ ജോയിന്റാക്കി വെൽഡിങ് ആക്കുമ്പോഴേ ബിൽഡിങ്ങും പാലവും കാറും വീടും കുടിയും ഉണ്ടാകൂ. വെൽഡിങ് ഇല്ലാതെ ആധുനിക ജീവിതം അസാധ്യം. എനിക്കാണെൽ വെൽഡിങ്…

യാത്രക്കാരെ സുരക്ഷിതരാക്കി വിടവാങ്ങിയ ഷഹീർ ഭായ്

എഴുത്ത് – ബിജിൻ കൃഷ്ണകുമാർ. ത്യാഗങ്ങളിൽ ഏറ്റവും മഹത്തരമായതാണു ജീവത്യാഗം, എന്നാലത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ളതാവുമ്പോൾ വേദനയോടെയെങ്കിലും ദൈവിക നിയോഗമെന്ന് സ്വയം വിശ്വസിപ്പിച്ച് നാം ആശ്വസിക്കേണ്ടി വരുന്നു. തൃശ്ശൂർ കണ്ടാണിശ്ശെരി വലിയകത്ത് വീട്ടിൽ ഷഹീർ എന്ന ഇരുപത്തെട്ടുകാരന്റെ മരണവും പ്രാർത്ഥനയിൽ…

RS പുര; അതിർത്തിഗ്രാമങ്ങളിലെ ജീവിതങ്ങളിലൂടെ

വിവരണം – ജിതിൻ ജോഷി. കോയമ്പത്തൂർ പഠിക്കുന്ന കാലത്ത് മനസ്സിൽ കയറിയ ഒരു സ്ഥലം ഉണ്ടായിരുന്നു. R.S. പുരം. വർഷങ്ങൾ പിന്നിട്ട് ഞാൻ ജമ്മുവിൽ വന്നപ്പോളാണ് ആ പേര് വീണ്ടും കേൾക്കുന്നത്. പക്ഷേ തെക്കുനിന്നും വടക്കു വന്നപ്പോളേക്കും പുരം മാറി പുര…

സ്‌പൈസ്ജെറ്റ്; ഒരു ഇന്ത്യൻ ലോകോസ്റ്റ് എയർലൈൻ ചരിത്രം

ഇന്ത്യയിലെ ഒരു ബഡ്‌ജറ്റ്‌ എയർലൈനാണ്‌ സ്‌പൈസ്ജെറ്റ്. സ്‌പൈസ്‌ജെറ്റിൻ്റെ ചരിത്രവും വിശേഷങ്ങളുമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്. സ്‌പൈസ്ജെറ്റിന്റെ ചരിത്രം പറഞ്ഞു തുടങ്ങണമെങ്കിൽ വർഷങ്ങൾ പിന്നിലേക്ക് ഒന്നു പോകണം. ഇന്ത്യൻ ബിസിനസ്സുകാരനായ എസ്.കെ.മോഡി 1984 ൽ തുടങ്ങിയ പ്രൈവറ്റ് എയർ ടാക്സി…

നന്മയുമായി തുമ്പ പോലീസ് സ്റ്റേഷൻ്റെ പടികയറി വന്ന ഒരമ്മ

എഴുത്ത് – ശ്രീവത്സൻ കടകംപള്ളി. കഴിഞ്ഞ ദിവസം (മെയ് 11) തുമ്പ പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മ കടന്നു വന്നു. എന്തോ പരാതിയുമായ് വന്നതാണെന്നാണ് കരുതിയത്. കുറച്ച് സമയം സ്റ്റേഷാങ്കണത്തിൽ ആ അമ്മ നിന്നു. അതിനുശേഷം പോലീസ് സ്റ്റേഷനിലുള്ള ഒരു പോലീസുകാരനോട്…