സ്വർഗ്ഗക്കാഴ്ചകളുമായി കണ്ണൂർ ജില്ലയിലെ തിരുനെറ്റിക്കല്ല്

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. കണ്ണൂർ ജില്ലയിലെ ജോസ്ഗിരിയിൽ ഒരു മലയുണ്ട് തിരുനെറ്റിക്കല്ല് മല. ഈ യാത്രയുടെ ഉയരങ്ങളിലേക്കാണ് ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ ഞാൻ കൂട്ടി കൊണ്ട് പോകുന്നതും പരിജയപ്പെടുത്തുന്നതും അതെ ഒരു സാഹസിക ട്രക്കിങ് യാത്രയുടെ കഥ.…

“ഡയൽ 101” – രോമാഞ്ചമുണർത്തും ഫയർഫോഴ്‌സ് ഗാനം

കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിയിലാഴ്ത്തി, നിശബ്ദമാക്കിയിട്ട് നാളുകളായി. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വല വിരിച്ചെങ്കിലും വൈറസിനെ പടരാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയത് നമ്മളെല്ലാം ഒന്നിച്ചു നിന്നുകൊണ്ടാണ്. പോലീസ്, ആരോഗ്യവകുപ്പ്, മെഡിക്കൽ ജീവനക്കാർ തുടങ്ങിയ എല്ലാ…

കൊച്ചി തുറമുഖത്തിനു ഒരു കപ്പൽ തീവെച്ച കഥ

വാലിൽ തീയുമായി ഓടിനടന്നു ഹനുമാൻ ലങ്കാപുരിക്കു തീ വെച്ച കഥ ഓർമ്മയില്ലേ?ഒരു കപ്പൽ അതുപോലെ ഒഴുകി നടന്ന് കൊച്ചിതുറമുഖത്തിന് തീ വെച്ചു. നൂറ്റിയിരുപത് കൊല്ലം മുമ്പ് 1889 ൽ ജനുവരി മാസത്തിൽ ആയിരുന്നു സംഭവം. ഇന്ന് കാണുന്ന കൊച്ചിനഗരം പണ്ട് കാലത്ത്…

രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മനോഹരമായ ഒരു ബോട്ട് യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു യാത്ര. അതും ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ കാഴ്ചകള്‍ കണ്ട്, കായലിന്റെയും കായലോളങ്ങളുടെയും ഏറ്റവും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ചു കൊണ്ടൊരു കുട്ടനാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞൊരു യാത്ര. കായലിന്റെ…

14 വർഷത്തെ നഴ്സിംഗ് ജീവിതത്തിൽ ഇതാദ്യത്തെ അനുഭവം

അനുഭവക്കുറിപ്പ് – ‎Silpa Dhaneesh. 14 വർഷത്തെ നഴ്സിംഗ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കേറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല.…

ലോംഗ് റൈഡുകളിൽ റൈഡർമാരെ കാത്തിരിക്കുന്ന ഒരു ദുരന്തം

വിവരണം – ജംഷീർ കണ്ണൂർ. ലഡാക്ക് പോലുള്ള ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങിയവർ ഇത് വായിക്കാതെ പോകരുത്. റോഡ് യാത്രകൾ എല്ലായ്പ്പോഴും സാഹസികതയും രസകരവുമായ കാര്യങ്ങൾ നിറഞ്ഞതാണ്. ലോകത്തെ മുഴുവൻ ചക്രങ്ങളിലൂടെ സഞ്ചരിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള ഏറ്റവും ആവേശകരമായ മാർഗമാണ് റോഡ് യാത്രകൾ.…

കൊറോണ മൂലം വന്ന മാറ്റങ്ങളും, തൃശ്ശൂരിലെ പോലീസുകാരുടെ നന്മയും

വിവരണം – ശാരി തൃശ്ശൂർ. പ്രകൃതിക്കു മുൻപിൽ മഹാമാരിക്ക് മുമ്പിൽ നമ്മൾ മനുഷ്യർ ഒന്നുമല്ല എന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാലും നമ്മൾ എത്ര ശക്തമായിട്ടാണ് എല്ലാത്തിനോടും പൊരുതുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള സാഹചര്യങ്ങളിലൂടെ ആണ് ഓരോരുത്തരും കടന്നുപോകുന്നത്. എല്ലാം നമുക്ക് വേണമെങ്കിൽ…

എയർ ഡെക്കാൻ; ആദ്യത്തെ ഇന്ത്യൻ ബഡ്‌ജറ്റ്‌ എയർലൈൻ

ഒരുകാലത്ത് ആഡംബരമായിരുന്ന, സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ സാധിക്കുമായിരുന്ന വിമാനയാത്ര നമ്മുടെ നാട്ടിൽ ഇത്രയും ജനകീയമാക്കിയത് എയർ ഡെക്കാൻ എന്ന ബഡ്‌ജറ്റ്‌ എയർലൈനിൻ്റെ വരവോടെയായിരുന്നു. ആ എയർഡെക്കാൻ ഇന്നെവിടെയാണ്? ചരിത്രവും വിശേഷങ്ങളും ഇതാ… ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായിരുന്ന ജി.ആർ. ഗോപിനാഥ് തനിക്ക്…

ഒരു ലോക്ക്ഡൗൺ വിവാഹം; പ്രവാസിയായ വരൻ്റെ അനുഭവക്കുറിപ്പ്

ക്ഷണിക്കാത്ത അതിഥിയായി, വില്ലനായി നമ്മുടെ നാട്ടിലെത്തിയ കൊറോണയെന്ന മഹാമാരി കാരണം ബുദ്ധിമുട്ടിലായവർ ചില്ലറയൊന്നുമല്ല. ഏറെനാളത്തെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം വിവാഹത്തിനായുള്ള ദിവസം അടുത്തപ്പോൾ കൊറോണ എത്തിയതിനെത്തുടർന്ന് ധാരാളം വിവാഹങ്ങളാണ് മാറ്റിവെച്ചത്. ചിലരാകട്ടെ മാറ്റിവെക്കാൻ സാധ്യമല്ലാത്തതിനാൽ ഗത്യന്തരമില്ലാതെ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു…

മെഡിക്കൽ കോളേജ്‌ കോവിഡ്‌ വാർഡിലേക്ക് ഇനി‌ ‘റോബോട്ട് നേഴ്‌സ്’

കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ ഇനി റോബോട്ടിന്റെ സേവനവും. കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ്…