കൊട്ടാരക്കരയിലെ മീൻപിടിപ്പാറ; കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു വെള്ളച്ചാട്ടത്തെ?

യാത്രവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ കൊല്ലം ജില്ലയിലെ കൊട്ടരക്കര എന്ന സ്ഥലത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മീൻ പിടിപ്പാറ. പ്രിയപ്പെട്ട സുഹൃത്ത് മുഹമ്മദ് അസ്‌ലാം വഴിയാണ് ഈ മനോഹരമായ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിയുന്നത്. പലപ്പോഴും ഞാൻ സന്ദർശിക്കുന്ന ഒരു…

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്: ചിറകറ്റു വീണ ‘നീല പൊന്മാന്‍”

മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ വിമാനകമ്പനി ആണു കിംഗ്ഫിഷർ ഐയർലൈൻസ്. 2011 ഡിസംബർ വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവന കമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും…

തിരക്കുകളിൽ നിന്നും മാറി ഒരു അവധി ദിനം ചെലവഴിക്കാൻ തേക്കടിയ്ക്കടുത്തുള്ള ഒരു റിസോർട്ട്

മദാമ്മക്കുളത്തിനടുത്തുള്ള വ്യൂ പോയിന്റിൽ നിന്നും ഞങ്ങൾ കട്ടപ്പന ഭാഗത്തേക്ക് നീങ്ങി. ഇടുക്കി ജില്ലയിൽ തേക്കടിക്ക് സമീപം വണ്ടൻമേട് എന്ന സ്ഥലത്തുള്ള സ്‌പൈസസ് ലാപ് പ്ലാന്റേഷൻ റിസോർട്ടിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. നേരത്തെ വന്ന ഓഫ്‌റോഡ് വഴിയെല്ലാം പിന്നിട്ടു ഞങ്ങൾ തിരികെ ആൾത്താമസമുള്ള…

അധികമാരും അറിയാത്ത ഓഫ്‌റോഡ് വഴികൾ താണ്ടി മൂന്നാറിലേക്ക് ഒരു ബൈക്ക് ട്രിപ്പ്

വിവരണം – Sreehari Kunjunni‎. ഓഫീസിൽ നിന്നും മുന്നാർക്ക് ട്രിപ്പ്. അടിപൊളി. തകർക്കണം. ലീഡ്‌സ് ഒക്കെ നല്ല കമ്പനി ചേട്ടന്മാർ.. CEO, CTO ഒക്കെ അത്യാവശ്യം ഓപ്പൺ ആണ്.. അത്യാവശ്യം വെള്ളമടിയും ഒക്കെ അവര് തന്നെ സെറ്റ് ചെയ്യുന്നുണ്ട്.. പക്ഷേ വലിയ…

കുട്ടിക്കാനത്തുനിന്നും മദാമ്മക്കുളം വഴി എം ജി ഹെക്ടറിൽ ഒരു ഓഫ് റോഡ് യാത്ര

കുമളിയിലേക്കുള്ള യാത്രയിലാണ്. കുട്ടിക്കാനത്തിന് സമീപത്തുള്ള പാഞ്ചാലിമേട്ടിലെ സന്ദർശനത്തിനു ശേഷം ഞങ്ങൾ പിന്നീട് പോയത് അവിടെയടുത്തു തന്നെയുള്ള മദാമ്മക്കുളം എന്ന സ്ഥലത്തേക്ക് ആയിരുന്നു. വളരെ മനോഹരമായ, ഒട്ടും തിരക്കില്ലാത്ത ഒരു ചെറിയ വഴിയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. എംജി ഹെക്ടർ തൻ്റെ കഴിവ് തെളിയിച്ചുകൊണ്ട്…

പാഞ്ചാലിമേട്; കോട്ടയം – കുമളി റൂട്ടിലെ അധികമാരും അറിയാത്ത ഒരു സ്പോട്ട്

ചൈനയിൽ നിന്നും നാട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഫാമിലിയായി ഒരു യാത്രയ്ക്കായി ഇറങ്ങി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ശ്വേതയും പിന്നെ അനിയൻ അഭിയും. അഭിയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിനാൽ ഇത്തവണ അവനായിരുന്നു നമ്മുടെ എംജി ഹെക്ടറിന്റെ സാരഥി. തേക്കടിയിലേക്ക് ആയിരുന്നു…

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ചരിത്രവും ഐതിഹ്യങ്ങളും

വടക്കുംനാഥ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ആരുംതന്നെ ഉണ്ടാകുകയില്ല. തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ…

വിശപ്പിൻ്റെ വിലയറിഞ്ഞവർ വിളമ്പുമ്പോൾ ഭക്ഷണത്തിൻ്റെ രുചി കൂടും

എഴുത്ത് – ജിതിൻ ജോഷി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകാറുള്ളവരാണ് നാമെല്ലാവരും. ഊണിനൊപ്പം സ്പെഷ്യൽ വേണോ എന്ന സപ്പ്ളയറുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുന്നെ “എത്രയാകും ചേട്ടാ” എന്നൊരു ചോദ്യം പലപ്പോളും നമ്മൾ ചോദിക്കാറുണ്ട്. കാരണം മറ്റൊന്നുമല്ല, സ്പെഷ്യൽ കൂടി വാങ്ങിയാൽ…

തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും; തൃശ്ശൂരിൻ്റെ മുഖമുദ്രകൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കുംനാഥ ക്ഷേത്രം (ശിവക്ഷേത്രം) സ്ഥിതിചെയ്യുന്ന ചെറിയ കുന്നിനു ചുറ്റുമായി ഉള്ള വൃത്താകൃതിയിലുള്ള റോഡ് സ്വരാജ് റൗണ്ട് എന്ന് അറിയപ്പെടുന്നു. തൃശ്ശൂർ റൗണ്ട് എന്നും അറിയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാന ആകർഷണമാണ് വടക്കുംനാഥ ക്ഷേത്രം. തേക്കിൻ‌കാട് മൈതാനത്തിനു ചുറ്റുമാണ്…

അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടാൽ ഇനി പേടിക്കേണ്ട; ‘നിഴൽ’ കൂട്ടിനുണ്ട്

അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം; നിഴല്‍ പദ്ധതി നിലവില്‍ വന്നു. അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ് സെന്‍ററില്‍…