തീവണ്ടിയിൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് എങ്ങനെ സഞ്ചരിക്കാം

Total
0
Shares

വിവരണം – Ben Johns.

നമ്മൾ ഭൂരിഭാഗം പേർക്കും ഭാരതത്തിന്റെ വടക്കു കിഴക്കൻ (North East) ഭാഗത്തേക്ക് യാത്ര ചെയ്യാൻ അതിയായ താൽപ്പര്യം ഉണ്ട്. ഭാഗ്യവശാൽ ഈ ഭാഗത്തേക്ക് പല പ്രാവശ്യം യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. North East ൽ 8 സംസ്ഥാനങ്ങളാണുള്ളത്. ഇവിടേക്ക് തീവണ്ടിയിൽ എങ്ങനെ എത്തിച്ചേരാം എന്നു പരിശാധിക്കാം.

1.ആസ്സാം – വടക്കുകിഴക്കിലേക്കുള്ള പ്രവേശനകവാടം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് ആസാം. Major railway stations: Guwahati, Kamakhya. Other important railway stations: Tezpur, Dibrugarh, Tinsukia, Jorhat, Silchar. Useful trains : കൊൽക്കത്തയിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് Guwahati / Kamakhya യിലേക്ക് ധാരാളം തീവണ്ടികളുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് Guwahati യിലേക്ക് നേരിട്ട് ആഴ്ചയിൽ മൂന്നു തീവണ്ടികൾ ഉണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം👍🏼
*Train no 12507 : Trivandrum Silchar Aronai express, Trivandrum 4.55pm(Tuesday), Guwahati 8.10am (Friday),[11 stops in Kerala]. Train no15905 : Kanyakumari Dibrugarh Vivek express, Trivandrum 12.45am (Friday) Guwahati 7.10pm (Sunday) [8 stops in kerala]. Train no 12515, Trivandrum – Silchar express, Trivandrum 12.40pm (Sunday)
Guwahati 5.40 am (Wednesday).

2.സിക്കിം : ‘സസ്യശാസ്ത്രജ്ഞരുടെ സ്വർഗം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് സിക്കിം. Major railway stations: Siliguri, New Jalpaiguri. സിക്കിമിന്റെ തലസ്ഥാനമായ ഗ്യാങ്ടോക്കിനടുത്തുള്ള Rangpo യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.
അതിനാൽ പശ്ചിമബംഗാൾ സംസ്ഥാനത്തെ മുകളിൽ പറഞ്ഞ രണ്ടു റെയിൽവേ സ്റ്റേഷനിൽ എവിടെ തീവണ്ടി ഇറങ്ങിയാലും സിക്കിമിന്റെ തലസ്ഥാനമായ Gangtok ലേക്ക് ധാരാളം Share Sumo ലഭിക്കും. കൊൽക്കത്ത നഗരത്തിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Siliguri / New Jalpaiguri എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു. *Train no 13147 Uttar Banga express : Sealdah 7.35pm New Jalpaiguri 6.50am, *Train no 13149 Kanchankanya express: Sealdah 8.30pm Siligiri 8.05am. *Train no.12343 Darjeeling Mail: Sealdah 10.05pm New Jalpaiguri 8am, *Train no 12377 Padatik express: Sealdah 11.20pm New Jalpaiguri 9.15am.

3. അരുണാചൽ പ്രദേശ് : ഭൂവിസ്തൃതിയിൽ 80% വനം ഉള്ള സംസ്ഥാനമാണ് അരുണാചൽപ്രദേശ്. ഇങ്ങോട്ട് കയറണമെങ്കിൽ Inner Line permit എടുക്കണം. Naharlagun railway station ൽ അപേക്ഷിച്ചാൽ ഉടനെ ഇതു ലഭിക്കും. Major railway station: Naharlagun. Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Naharlagun എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു. *Train no 15617 Guwahati – Naharlagun Donyi Polo express: Guwahati 9.20pm Naharlagun 4.55am

4. നാഗാലാൻഡ് : ‘പോരാളികളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് നാഗാലാൻഡ്. ഇങ്ങോട്ട് കയറണമെങ്കിൽ Inner Line permit എടുക്കണം. നാഗാലാന്റിലേക്കുള്ള Inner Line permit അപേക്ഷിച്ചാൽ ഉടനെ Nagaland House ൽ നിന്നു ലഭിക്കും. Nagaland House Guwahati, Shillong, Kolkata, New Delhi എന്നീ നഗരങ്ങളിൽ ഉണ്ട്. നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമക്ക് അടുത്തുള്ള Thizama യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്.

Major railway station: Dimapur. Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Dimapur എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു. *Train no 15669 Nagaland express: Guwahati 11.30pm Dimapur 5am

5. മണിപ്പൂർ : ‘ഇന്ത്യയുടെ രത്‌നം’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മണിപ്പൂർ. മണിപ്പൂരിന്റെ തലസ്ഥാനമായ Imphal ലിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്. ആസ്സാമിലെ Silchar railway station നിൽ നിന്ന് Share Sumo Imphal ലേക്ക് ലഭിക്കും. കൂടാതെ നാഗാലാന്റിലെ Dimapur railway station നിൽ നിന്ന്
Bus / Share Sumo Imphal ലേക്ക് ലഭിക്കും. Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ പിറ്റേ ദിവസം ഉച്ചക്ക് Silchar എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു. *Train no 55615 Guwahati Silchar Fast Passenger: Guwahati 11.55pm Silchar 2pm. Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ രാവിലെ Dimapur എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു. *Train no 15669 Nagaland express: Guwahati 11.30pm Dimapur 5am.

6. മിസോറാം : സാക്ഷരതാനിരക്കിൽ കേരളത്തിന് തൊട്ടടുത്തുള്ള സംസ്ഥാനമാണ് മിസോറാം. മിസോറാമിലേക്കുള്ള Inner Line permit അപേക്ഷിച്ചാൽ ഉടനെ Mizoram House ൽ നിന്നു ലഭിക്കും. Mizoram House Guwahati, Shillong, Silchar, Kolkata, New Delhi എന്നീ നഗരങ്ങളിൽ ഉണ്ട്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിന് അടുത്തുള്ള Sairang യിലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്. ആസ്സാമിലെ Silchar railway station നിൽ നിന്ന് Share Sumo ഐസ്വാളിലേക്ക് ലഭിക്കും. Guwahati റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി കയറിയാൽ പിറ്റേ ദിവസം ഉച്ചക്ക് Silchar എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടികൾ ചുവടെ കൊടുക്കുന്നു. *Train no 55615 Guwahati Silchar Fast Passenger: Guwahati 11.55pm, Silchar 2pm.

7.ത്രിപുര : നാലിൽ മൂന്നു ഭാഗവും നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ത്രിപുര. Major railway station: Agartala. ആസാമിലെ Silchar റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ കയറിയാൽ വൈകുന്നേരം Agartala എത്താൻ സാധിക്കുന്ന എല്ലാ ദിവസവുമുള്ള തീവണ്ടി ചുവടെ കൊടുക്കുന്നു. *Train no 55664 Silchar Agartala Passenger: Silchar 8.00am, Agartala 5.15pm.

8. മേഘാലയ : ‘പടിഞ്ഞാറിന്റെ സ്‌കോട്ടലാന്റ്’ എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മേഘാലയ. Major railway station: Guwahati. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിനടുത്തുള്ള New Shillong ലേക്കുള്ള റെയിൽപാത നിർമാണത്തിലാണ്. മേഘാലയയിൽ Mendi Pathar എന്ന റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും അത് ഷില്ലോങ്ങിൽ നിന്ന് അകലെയാണ്. അതിനാൽ ആസ്സാമിലെ Guwahati യിൽ നിന്ന് മേഘാലയയുടെ തലസ്ഥാനമായ Shillong ലേക്ക് ധാരാളം Share Sumo ലഭിക്കും👍🏼കൊൽക്കത്തയിലെ Sealdah റെയിൽവേ സ്റ്റേഷനിൽ നിന്ന് Guwahati / Kamakhya യിലേക്ക് ധാരാളം തീവണ്ടികളുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് Guwahati യിലേക്ക് നേരിട്ട് ആഴ്ചയിൽ മൂന്നു തീവണ്ടികൾ ഉണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം👍🏼

*Train no 12507 Trivandrum Silchar Aronai express, Trivandrum 4.55pm(Tuesday), Guwahati 8.10am (Friday) [11 stops in Kerala], *Train no15905 Kanyakumari Dibrugarh Vivek express Trivandrum 12.45am (Friday) Guwahati 7.10pm (Sunday) [8 stops in kerala], *Train no 12515 Trivandrum – Silchar express Trivandrum 12.40pm (Sunday)
Guwahati 5.40 am (Wednesday)

അപ്പോൾ കൂട്ടുകാരെ, ഇനി North East India പോകുമ്പോൾ ഈ വിവരങ്ങൾ ഓർക്കുമല്ലോ..

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post