തിരുവനന്തപുരത്തെ രവി ചേട്ടൻ്റെ റവ കഞ്ഞിയും കാരവടയും; അമ്മയാണെ പൊളപ്പൻ !!!

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി, ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം…
View Post

“നീ വല്ലതും കഴിച്ചോ?” – ബൈക്ക് റൈഡർമാരുടെ മനസ്സു നിറച്ച് എസ്ഐയുടെ ചോദ്യം… വീഡിയോ വൈറൽ…

ഇന്നത്തെ യുവ തലമുറ യാത്രകളെ അങ്ങേയറ്റം പ്രണയിക്കുന്നവരാണ്. ഇന്ന് ബൈക്ക് ഓടിക്കാനറിയാത്ത യുവാക്കൾ കുറവായിരിക്കും. ഒഴിവു സമയങ്ങളിൽ ബൈക്കും എടുത്തുകൊണ്ട് ട്രിപ്പ് പോകുക എന്നതാണ് മിക്കയാളുകളുടെയും ഹോബി. ഇതുകൂടാതെ ബൈക്ക് റൈഡിംഗ് പ്രൊഫഷണൽ രീതിയിൽത്തന്നെ നടത്തുന്നവരുമുണ്ട്. ഹെൽമറ്റ്, ഗോപ്രോ ക്യാമറ, പരിക്കുകളിൽ…
View Post

ടിക്-ടോക് ചെയ്യാൻ വേണ്ടി ഓടുന്ന ബസ്സിൽ തൂങ്ങി വിദ്യാർത്ഥികളുടെ അഭ്യാസം – ദൃശ്യങ്ങൾ വൈറൽ…

സോഷ്യൽ മീഡിയയിലെ വ്യത്യസ്തതമായ മേച്ചിൽപ്പുറങ്ങൾ തേടിയാണ് നമ്മുടെ ഇന്നത്തെ തലമുറയുടെ ജീവിതം. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ഒക്കെ ശേഷം ഇപ്പോൾ വൈറലായിരിക്കുന്നത് ടിക് ടോക് തന്നെയാണ്. ചെറിയ വീഡിയോ ക്ലിപ്പുകൾ സ്വയം ഉണ്ടാക്കി അഭിനയിച്ച് പാട്ടോ ഡയലോഗൊ ഒക്കെ കയറ്റി ഷെയർ ചെയ്യാം…
View Post

കേരളത്തിൽ നിന്നും മധുരയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ

തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര. തമിഴ്‌നാട്ടിലെ ഏറ്റവും പേരുകേട്ട നഗരങ്ങളിലൊന്നും കൂടിയാണ് ഇന്ന് മധുര അറിയപ്പെടുന്നത്. മധുര എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ആദ്യം ഓടിവരുന്നത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. മലയാളികൾ അടക്കമുള്ള ധാരാളം ആളുകളാണ്…
View Post

കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ നറുക്ക് വീണത് എംപാനൽ ഡ്രൈവർമാർക്ക്..

പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ പരിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസിയിൽ നിന്നും വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടൽ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് എംപാനൽ (താൽക്കാലിക) കണ്ടക്ടർമാരെ കെഎസ്ആർടിസിയിൽ നിന്നും കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിൽ ഇപ്പോൾ നറുക്ക് വീണിരിക്കുന്നത് എംപാനൽ ഡ്രൈവർമാർക്കാണ്. 1565 എംപാനൽ ഡ്രൈവർമാരെ…
View Post

ബ്രിട്ടീഷുകാരുടെ അഹങ്കാരത്തിനു കിട്ടിയ ഒരു മുട്ടൻ ആഫ്രിക്കൻ പണി…

എഴുത്ത് – Sankaran Vijaykumar. ബ്രിട്ടീഷുകാർക്കു ലോകം മുഴുവൻ അടക്കി വാഴാൻ സാധിച്ചത് ,അവരുടെ മികച്ച സൈനിക അച്ചടക്കം, ശത്രുവിന്റെ നീക്കങ്ങളെകുറിച്ച് മുൻകൂട്ടി മനസ്സിലാകി തന്ത്രങ്ങൾ മെനയുവാനുള്ള കഴിവ് ,രാജഭക്തി ,ആത്മാഭിമാനം എന്നിവ മൂലമാണ്. അവർ കൂടുതലും ആധുനിക യുദ്ധ സാമഗ്രികൾ…
View Post

പരിമിതികൾ കരുത്താക്കിയ മേജർ സിംഗ്; ഇന്ത്യയിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ…

എഴുത്ത് – രേഷ്മ അന്ന സെബാസ്റ്റ്യൻ. മുന്നോട്ടു കുതിക്കുവാനുള്ള ശക്തി , കരുത്താർന്ന കാലുകളിൽ അല്ല , ഉറപ്പാർന്ന മനസ്സിലാണെന്ന് തെളിയിച്ചയാളാണ് ഇന്ത്യയുടെ ആദ്യത്തെ “ബ്ലെയ്ഡ് റണ്ണർ” (Blade Runner ) ആയ മേജർ ഡി പി സിംഗ്. രാജ്യത്തിനു വേണ്ടി പോരാടിയ…
View Post

റഹ്മത്തിനെ തേടി ഷെങ്കോട്ടയിലേക്ക് ഒരു ബുള്ളറ്റ് യാത്ര

വിവരണം – Sunil Kumar M. കൊല്ലം അഷ്ടമുടി കായലിനരികിലെ ആനവണ്ടി സ്റ്റേഷനിൽ നിന്നും കണ്ടും കേട്ടും തുടങ്ങിയതാണ് ചെങ്കോട്ട (Schenkottah) എന്ന പേരും സ്ഥലവും. കൊല്ലത്തു നിന്നും കിഴക്കോട്ടു തമിഴ്‌നാട്ടിലേക്ക് എത്തിച്ചേരുന്ന അതിർത്തി ഗ്രാമമാണ് ചെങ്കോട്ട. കുറെ നാളുകളായി ആഗ്രഹിക്കുന്നു,…
View Post

ഗോകർണയിലേക്ക് ചെറിയ ചിലവിൽ ഒരു യാത്ര പോയാലോ?

വിവരണം – Fahim Maharoof. അതെ നമ്മൾ പലരും പല വട്ടം പോകണം എന്ന് വിചാരിക്കുന്ന കടലുകളുടെ പറുദീസാ! ഇവിടെ എന്നെ വരാൻ പ്രേരിപ്പിച്ചത് മറ്റൊന്നും എല്ലാ. കാടും ബീച്ചുകളും.. ആഹാ എന്ത്‌ അടിപൊളി കോമ്പിനേഷൻ. ആദ്യം തന്നെ എന്റെ അനുഭവം…
View Post

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കടൽക്കൊള്ളയുടെ കഥ…

ഈ ലേഖനം തയ്യാറാക്കിയത് – Sankaran Vijaykumar. കടൽകൊള്ളകളെ (piracy) കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യക്കാരുടെ പേരുകൾ കേൾക്കുക പ്രയാസമാണ്. രാജ്യസ്നേഹിയും മഹത് വ്യക്തിയും, മാറാത്ത നേവിയുടെ സേനാനായകനും ആയ കനോജി ആൻഗ്രേ(Kanhoji Angre)യെ ബ്രിട്ടീഷ്‌കാർ കടൽകൊള്ളക്കാരാനായി ചിത്രീകരിച്ചത് ഒഴിച്ച് മാറ്റിനിറുത്തിയാൽ ചരിത്രത്തിൽ മറ്റെവിടെയും…
View Post