ചോര ചിന്തിയ മരതകദ്വീപ്; ശ്രീലങ്കൻ ആഭ്യന്തര കലാപത്തിൻ്റെ ഞെട്ടിക്കുന്ന ചരിത്രം…

എഴുത്ത് – വിപിൻ കുമാർ. ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും…
View Post

മക്കൾക്കു കളിക്കുവാൻ കുഞ്ഞൻ ഓട്ടോറിക്ഷ നിർമ്മിച്ച് ഒരു അച്ഛൻ

ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾ വേണമെന്നു പറഞ്ഞു വാശി പിടിച്ചിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾ അവർക്കറിയാവുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മരപ്പണി അറിയുന്ന അച്ഛൻ ആണെങ്കിൽ തടി കൊണ്ടുള്ള ലോറിയും ക്രിക്കറ്റ് ബാറ്റും മറ്റുമൊക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട്. ഇപ്പോഴിതാ സ്വന്തം മക്കൾക്ക്…
View Post

ഒയ്മ്യക്കോന്‍ – സ്ഥിരജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം

എഴുത്ത് – ബക്കർ അബു (എഴുത്തുകാരൻ, നാവികൻ എന്നീ നിലകളിൽ പ്രശസ്തനാണ്). കൊറിയയില്‍ നിന്ന് നോര്‍ത്ത് ജപ്പാനിലെ ഹോക്കൈടോ സ്ട്രൈറ്റ്‌ വഴി ഈസ്റ്റ്‌ സൈബീരിയന്‍ സീയിലെ തണുത്ത കാറ്റും കൊണ്ട് സൂര്യനെയൊന്നും കാണാതെ അലൂഷ്യന്‍ ദ്വീപിന്‍റെ ഉത്തരഭാഗത്തുള്ള കൊടുങ്കാറ്റു കാലാവസ്ഥയില്‍ അമേരിക്കയിലേക്ക്…
View Post

മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ…
View Post

പിരമിഡുകളുടെ നാടായ ഈജിപ്റ്റ്; നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചരിത്രം..

വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത്. ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും കിഴക്കേ തീരം ചെങ്കടലും…
View Post

പത്തു രൂപയുമായി കോഴിക്കുഞ്ഞിനെ രക്ഷിക്കാൻ വന്ന കുരുന്നിന്‌ സ്‌കൂളിന്റെ അംഗീകാരം…

ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നമ്മുടെ കേരളത്തിൽ നിന്നല്ല അങ്ങ് മിസോറാമിൽ നിന്നുമാണ് ഡെറക്ക് സി ലല്‍ക്കനിമ എന്നു പേരുള്ള ഈ ആറു വയസ്സുകാരൻ ബാലൻ എല്ലാവരുടെയും കണ്ണിലുണ്ണിയായത്. സൈക്കിൾ ഓടിക്കുന്നതിനിടെ അയൽക്കാരുടെ കോഴിക്കുഞ്ഞുങ്ങളിൽ ഒന്നിനെ ഇടിക്കുകയും…
View Post

ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണം

ഓൺലൈൻ തൊഴിൽത്തട്ടിപ്പുകൾ പലതരത്തിലും പലരൂപത്തിലും വ്യാപകമാവുകയാണ്. വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ ഇത്തരം കെണിയിൽപ്പെടാതെ രക്ഷനേടാം. ഈ മെയിൽ വഴിയുള്ള ഓഫർ ലെറ്റർ: പ്രമുഖ കമ്പനികളിൽ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിനു ക്ഷണിക്കുകയും, യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും, എങ്കിലും ഉറപ്പിനു വേണ്ടി…
View Post

കുറുപ്പിൻ്റെ അലുവ അഥവാ കല്ലറ ഹൽവ; തിരുവനന്തപുരത്തുകാരുടെ സ്വന്തം മധുരം…

വിവരണം – Vishnu A S Nair. ഹൽവാ.. പേരു കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറിക്കുന്ന പുകൾപെറ്റ അറേബ്യൻ വിഭവം.. മാധുര്യമേറിയത് എന്നർത്ഥം വരുന്ന ‘ഹലവ’ എന്ന അറബിക്ക് പദത്തിൽ നിന്നുമാണ് മധുരപലഹാരം എന്നർത്ഥം വരുന്ന ‘ഹൽവാ’ എന്ന വാക്ക് ഉരുത്തിരിഞ്ഞതെന്നാണ്…
View Post

ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയുടെ ചരിത്രം അറിഞ്ഞിരിക്കാം…

വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ് ഗോവ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ.ബീച്ച് ടൂറിസത്തിൽ ലോകത്തിൽ…
View Post

ഇന്ത്യൻ രാഷ്ട്രപതിമാരും അവരുടെ അധികാരങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

രാഷ്ട്രപതി ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിയമമെങ്കിലും ഇന്ത്യയുടെ…
View Post