സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐയുടെ ചരിത്രവും പ്രത്യേകതകളും

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ ‘ബാങ്ക് ഓഫ് കൽക്കട്ട’ എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള…
View Post

ക്രിമിനലുകളുടെ പേടിസ്വപ്നമായ ഇന്റർപോൾ; ശരിക്കും എന്താണ് ഇന്റർപോൾ?

കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുൻടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188…
View Post

‘നാനയുടെ’ തിരോധാനവും മണ്മറഞ്ഞ നിധി ശേഖരങ്ങളും

എഴുത്ത് – റോണി തോമസ്. ദുരൂഹത നിഴലിക്കുന്ന പല തിരോധാനങ്ങളുടെ ചരിത്രത്തിലേക്കൊന്നു കണ്ണോടിച്ചാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭാവനാത്മകമായ പല കഥകൾ അതിനോട് ചേർത്തു വായിക്കാൻ കഴിയും. കൃത്യമായ തെളിവുകളേക്കാൾ ഏക കാലത്തിൽ സംഭവിക്കുന്നത് ചേർത്തു വെച്ചു തന്നെയാണ് പല ചരിത്രകാരന്മാരും ഇത്തരം…
View Post

1000 രൂപയും അവിലും 2 കൂട്ടം ഡ്രെസ്സുമായി 1200 കിലോമീറ്റർ സഞ്ചരിച്ചെത്തിയ ഗ്രാമം..

എഴുത്ത് : T.v. Sidheeqe Kmd. ട്രിമ്പക് ബസ്റ്റാന്റിന്റെ തെക്കുവടക്ക് വെറുതെ നടന്നു. നാട്ടുകാർക്കു ആർക്കും തന്നെ ഹരിഹർ ഫോർട്ട്‌ നെ കുറിച്ച് വലിയ ധാരണ ഇല്ലെന്നുള്ള തിരിച്ചറിവോടെ പുറത്തേക്കിറങ്ങി. ടാക്സി സ്റ്റാൻഡിന്റെ അടുത്തേക്കെത്തുമ്പോയേക്കും അവർ എന്റെ അടുത്തേക്ക് ഓടി എത്തി.…
View Post

‘ആര്യനാടൻ ചിക്കൻ തോരൻ’ കഴിക്കുവാൻ ഹോട്ടൽ ശംഭു ശങ്കരനിലേക്ക് പോകാം..

വിവരണം – വിഷ്ണു_A_S_നായർ. ആര്യനാട് – തിരുവനന്തപുരത്തു നിന്നും സുമാർ മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ സഹ്യ സാനുക്കളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. വടക്ക് തൊളിക്കോടും വിതുരയും തെക്ക് കുറ്റിച്ചലും പൂവച്ചലും പടിഞ്ഞാറ് ഉഴമലയ്ക്കലും വെള്ളനാടും കിഴക്കേഭാഗത്ത്…
View Post

200 രൂപയുമായി ‘അനുപമ’യോടൊപ്പം കാഞ്ഞിരവേലിയിലേക്ക് ഒരു കിടിലൻ യാത്ര !!

എഴുത്ത് – ഷഹീർ അരീക്കോട്. നീലക്കൊടുവേലി തേടിയുള്ള യാത്രയല്ലിത് കാഞ്ഞിരവേലിയെന്ന കൊച്ചുഗ്രാമത്തെ തേടിയുള്ള യാത്രയാണ്. ”ആശാനേ എന്തരോ…എന്തോ…ആരാണ്ട്രാ അനുപമ? ” എന്നൊന്നും ചോദിച്ചു സീനാക്കണ്ട, ‘അനുപമ’ അതൊരു ബസ്സാണ്, ഗവിക്കാർക്ക് ആനവണ്ടിയും, വാൽപ്പാറക്കാർക്ക് തോട്ടത്തിൽഡോണും പോലെ കാഞ്ഞിരവേലിക്കാരുടെ സ്വന്തം തലാപ്പിള്ളിൽ അനുപമ. കാഞ്ഞിരവേലി…
View Post

ജോസഫ് കോനി – ഒരുകാലത്ത് ജനങ്ങളുടെ പേടിസ്വപ്നമായ ആഫ്രിക്കൻ ഭീകരൻ

എഴുത്ത് – ടിജോ ജോയ്. വളരെ യാദൃച്ഛികമായാണ് നാഷണൽ ജിയോഗ്രഫിയില്‍ Warlords Of Ivory എന്നൊരു ഫീച്ചർ കാണാനിടയായത്. രാത്രി പന്ത്രണ്ടുമണി വരെ നീണ്ട ആ ഫീച്ചറില്‍ നിന്നാണ് ഉഗാണ്ടയിലെ LRA യെ കുറിച്ചും ജോസഫ് കോനിയെ കുറിച്ചും അറിഞ്ഞത്. കൂടുതൽ…
View Post

അധികമാരും അറിയാത്ത, പോയിട്ടില്ലാത്ത തൃശൂരിലെ 4 സ്ഥലങ്ങളിലേക്ക്

വിവരണം – സൂരജ് പി.എസ്. ജൂലൈ 1, തൃശൂരിന്റെ ജന്മദിനത്തിൽ പോവാൻ പ്ലാൻ ചെയ്തൊരു യാത്ര.. അധികമാരും അറിയാത്ത, പോയിട്ടില്ലാത്ത തൃശൂരിലെ 4 സ്ഥലങ്ങളിലേക്ക്.. എന്നാൽ അന്നത് നടന്നില്ല. ദിവസങ്ങൾക്ക് ശേഷം, 21 ന് ശനിയാഴ്ച രാവിലെ തിരിക്കുന്നു, വീട്ടിൽ നിന്ന്,…
View Post

പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമായ ദുരൂഹമായ ഒരു ഇന്ത്യൻ ദ്വീപ്

ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന എല്ലാ പൗരന്മാര്‍ക്കും അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യയ്ക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു ദ്വീപിനെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ. അതീവ അപകടകാരികളായ ഓംഗ വംശജര്‍ അധിവസിക്കുന്ന നോര്‍ത്ത് സെന്റിനല്‍…
View Post

ബൈക്ക് ട്രെയിനില്‍ കൊണ്ടു പോകാന്‍ എന്തൊക്കെ ചെയ്യണം?

ട്രെയിനിൽ ബൈക്ക് കയറ്റി കൊണ്ടു പോകുന്നതിനെപ്പറ്റി പല യാത്രികര്‍ക്കും സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലി സ്ഥലത്തേയ്ക്കോ നാട്ടിലേയ്ക്കോയൊക്കെ ബൈക്ക് ട്രെയിനില്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് പലരും അതിന്റെ നടപടിക്രമങ്ങളെപ്പറ്റി ചിന്തിക്കുക. അതുപോലെ പല വടക്കേ ഇന്ത്യന്‍, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്കും, ലേ –…
View Post